❤രാക്ഷസൻ 2 [hasnuu] 226

എത്ര കണ്ട്രോൾ ചെയ്യാൻ നോക്കിയിട്ടും എന്റെ ദേഷ്യം കുറയാത്തത് കൊണ്ട് ഞാൻ ബാൽക്കണിയിലുള്ള ബോട്ടിൽ പെയിന്റിംഗ് മുഴുവനും എറിഞ്ഞുടച്ചു…..

എന്നിട്ടും ദേഷ്യം കുറയാത്തത് കൊണ്ട് ഞാൻ അവിടെയുള്ള ചാരു കസേരയിൽ ഇരുന്ന് എന്റെ മുടി പിച്ചി വലിക്കാൻ തുടങ്ങി…

 

അപ്പോഴാണ് അമ്മ വന്ന് റിസപ്ഷന് ടൈം ആവാറായി,,,, പോയി ഒരുങ്ങി വരാൻ പറഞ്ഞെ….

തലയിലേക്ക് കുറച്ച് വെള്ളം വീണാലെങ്കിലും എന്റെ ദേഷ്യം കുറച്ച് കുറയുമെങ്കിൽ കുറയട്ടെ എന്ന് കരുതി ഞാൻ കുളിക്കനായി ബാത്റൂമിലേക്ക് പോയി….

 

ഷവറിന്റെ ചുവട്ടിൽ കുറച്ചു നേരം നിന്നതും മൈൻഡ് റിലാക്സ് ആയ പോലെ തോന്നി….അത്കൊണ്ട് വേഗം തലതുവർത്തി പുറത്തേക്ക് ഇറങ്ങിയതും ഒരു പോക്കായിരുന്നു…

എവിടേക്കാണെന്നോ എങ്ങോട്ടാണെന്നോ എന്നൊന്നും ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല….

വീണ് കഴിഞ്ഞിട്ടാണ് ഞാൻ തല ഉയർത്തി നോക്കുന്നത് തന്നെ…

ആരാ ഈ പണി ചെയ്തത് എന്ന് കരുതി പല്ലിറുമ്മി ചുറ്റും ഒന്ന് കണ്ണോടിച്ചതും എന്റെ നേരെ മുന്നിൽ കർട്ടന് പിറകിൽ നിൽക്കുന്ന സ്വർണ കൊലുസിട്ട രണ്ട് കാല്പാദം കണ്ടപ്പോഴേ ഞാനുറപ്പിച്ചു ഇത് ഇന്റെ പൊണ്ടാട്ടിയുടെ പണി ആണെന്ന്…

അങ്ങനെ ഇപ്പൊ എനിക്ക് മാത്രം പണി തന്ന് ഇവളിങ്ങനെ സുഖിക്കണ്ട….

 

അത്കൊണ്ട് തന്നെ മുന്നും പിന്നും നോക്കാതെ അവളെ കാല് പിടിച്ച് ഒരു വലി അങ്ങട്ട് വലിച്ചു…

ഊരയും കുത്തി അവള് കിടക്കുന്ന ആ കിടത്തം കണ്ടപ്പോൾ തന്നെ കുറച്ച് ആശ്വസമായി… പക്ഷെ ഇതിൽ ഒതുക്കിയാൽ അവളിനിയും എനിക്ക് പണിയും കൊണ്ട് തിരിച്ചു വരും…. സോ അവൾ മറക്കാത്ത ഒരു പണി അവൾക് കൊടുക്കണം….

 

അങ്ങനെ മനസ്സിൽ ഒരു കട്ട പ്ലാനും തയ്യാറാക്കി ഞാൻ അവൾക്കു നേരെ എന്റെ മുഖം കൊണ്ടുപോയി….

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

(അമ്മു)

 

ഇവനിനി എനിക്ക് എന്ത് പണിയാവോ തരുന്നത് എന്നും കരുതി അവനെ നോക്കി എന്നെ കൊണ്ട് പറ്റാവുന്ന തരത്തിൽ ഞാൻ നിഷ്കു ഭാവം ഒക്കെ മുഖത്ത് വരുത്തി വെച്ചു…..

 

പെട്ടന്ന് മുന്നറിയിപ്പോ ചോദ്യം ചെയ്യലോ ഒന്നും ഇല്ലാതെ അവൻ എന്റെ നേരെ അവന്റെ മുഖം കൊണ്ടുവരുന്നത് കണ്ടതും,,,,പേടിച്ചിട്ട് ഞാനാകെ വെട്ടി വിറക്കാൻ തുടങ്ങി….

 

ഇങ്ങനെ പോയാൽ ഞാൻ വിറച്ച് ചാവും….ദൈവമേ അവൻ എന്നെ ഒന്നും

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.