ആദിഗൗരി [VECTOR] 322

Views : 53412

പിന്നെ കേറി ചെല്ലുമ്പോൾ തന്നെ മാനേജർ പോസ്റ്റ് കൊടുക്കാൻ അത് അവളുടെ ചെക്കന്റെ കമ്പനിയല്ലേ….

 

അല്ല പിന്നെ ഇതിനൊക്കെ എന്താ പറയാ……

 

ദേ ഇപ്പൊ കല്യണകാര്യം പറഞ്ഞാണ് അമ്മായിയുടെ നടപ്പ് ചെക്കൻ തേനാണ് പാലാണ് മണ്ണാംകാട്ടിയാണ്…… അയ്യോ…….തള്ളി തളളി വീട്ടിൽ ഇരിക്കപൊറുതിയില്ല. അതൊന്നും പൊരാഞ്ഞിട്ടാണ് ഇൗ അമ്മ.

 

അല്ലേലും അമ്മയുടെയും അമ്മായിയുടെ യും ഫേവറിറ്റ് രമ്യ ആണ്. എന്നാല് അച്ഛന്റെയും അമ്മാവന്റെയും ഫേവറിറ്റ് ഇൗ ഞാനാണ്.

 

അമ്മാവൻ വളരെ പാവം ആണ്.എന്നെ വല്യ കാര്യമാണ് എനിക്ക് തിരിച്ചും അങ്ങനെ തന്നെ. എന്റെ അച്ഛന്റെ സ്ഥാനത്ത് തന്നെയാണ് അമ്മാവൻ.

 

“ഗൗരി….. നീ അമ്മായിയുടെ വീട്ടിൽ പോണില്ലേ…അവള് വിളിച്ചിരുന്നു എന്നെ”

 

ഓ…പിന്നെ വിളിക്കുന്നത് സ്നേഹം കൊണ്ടൊന്നുമല്ല എന്നെ അവിടെ ഇട്ട് വാരാനാണ്.

 

“പോകാൻ നിക്കാർന്നു അച്ചെ….” 

 

ഇന്ന് തന്നെ പോകണത് അമ്മാവനെ ഓർത്തിട്ടാ.നിശ്ചയതിന് തന്നെ അവിടെ എത്താൻ സാധിച്ചില്ല ഇനിപ്പോ കല്യാണ തലേന്ന് ചെന്നില്ലേൽ അമ്മായിക്ക് അത് മതി.

*****

 

“ഗൗരി മോളെ…..ആ പാലക്കമാല ഒന്ന് എടുത്തേ…..” അമ്മയിയാണ് വന്നയുടനെ എനിക്ക് പണി തന്നു ആഭരണപെട്ടി നോക്കാൻ.

 

വല്ലാത്തൊരു പണി ആണുട്ടോ അത് വരുന്നവരെ ഒക്കെ കാണിക്ക അത് കഴിഞ്ഞ് അടച്ചുവക്കാ പിന്നേം തുറക്കാ അടക്കാ..

 

“എന്റെ രാധേ ഇൗ രമ്യ പെണ്ണ് സുന്ദരിയായിണ്ട്ലോ…..” പരദൂഷണം നാണി ചേച്ചി അത് പറഞ്ഞപ്പോളോണ് ഞാൻ അവളെ നോക്കിയത്.

 

പറഞ്ഞത് ശരിയാണ് ഓള് ഇന്ന് നല്ല മൊഞ്ചത്തി ആയിട്ടുണ്ട്. അതിൽ എനിക്ക് ചെറിയ അസൂയ ഇണ്ട്ട്ടോ…അവള് തന്നെയാ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നിൽ.

Recent Stories

The Author

VECTOR

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️💗💗💗💗

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ 💕

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro🤔😊😊

    1. ഇന്ന് അയക്കും….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com