❤രാക്ഷസൻ 2 [hasnuu] 226

ബാത്റൂമിന് മുന്നിൽ അതിൽ നിന്നും കുറച്ച് ഒഴിച്ച് വെച്ച് ഞാൻ കർട്ടന് പിന്നിൽ ചെന്ന് ഒളിച്ചു നിന്നു….ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഞാൻ മെല്ലെ കർട്ടൻ നീക്കി ഒന്ന് ഒളിഞ്ഞു നോക്കി….

 

അവൻ കറക്ട് അതിൽ തന്നെ ചവിട്ടിയതും…. സും എന്നും പറഞ്ഞ് ഒരു പോക്കായിരുന്നു…. അത് നേരെ ചെന്ന് നിന്നതോ എന്റെ കാൽച്ചുവട്ടിലും…. ഞാൻ കർട്ടന് പുറകിൽ ആയത് കൊണ്ട് അവൻ എന്നെ കണ്ടിട്ടില്ല…..ഞാൻ വയറു പൊത്തി പിടിച്ച് മെല്ലെ ശബ്ദമുണ്ടാക്കാതെ ചിരിച്ചുകൊണ്ടിരുന്നു….. ഈ രാക്ഷസനെങ്ങാനും ഞാൻ ചിരിക്കുന്ന ശബ്ദം കേട്ടാൽ ഇന്നത്തോടെ എന്റെ കാര്യം ഗോവിന്ദ ആവും…..അത്കൊണ്ട് തന്നെ മാക്സിമം ചിരി കടിച്ചു പിടിച്ചാണ് ഞാൻ അവിടെ നിന്നത്….

 

ഈ ടൈമിൽ എനിക്കൊരു ഡയലോഗാ ഓർമ വരുന്നത്….

“കാല് പിടിക്കൊന്നും വേണ്ടാ രാമൻകുട്ടി ഞാൻ ക്ഷമിച്ചിരിക്കുന്നു….”അതും പറഞ്ഞ് അവന്റെ മുന്നിലേക്ക് ചെന്നാൽ അവൻ എന്റെ കുടലും മാലയും വേറെ വേറെ ആക്കും….

ഇല്ലെങ്കിൽ ഒന്ന് നോക്കായിരുന്നു….

 

എന്നൊക്കെ ചിന്തിച്ച് അവനെ നോക്കാനായി തല പുറത്തേക്ക് ഇടാൻ നിന്നതും ആരോ എന്റെ കാലിൽ പിടിച്ച് വലിച്ചതും ഒരുമിച്ചായിരുന്നു…..

 

ദേ പോണ് ഊരയും കുത്തി നിലത്തേക്ക്…. ഏത് മരമാക്രിയാ എന്നെ പിടിച്ചു വലിച്ചെ എന്ന് നോക്കാനായി തല ഉയർത്തിയതും….

അവിടെ എന്നെ നോക്കി പുരികം പൊന്തിച്ചു കളിക്കുന്ന ആ രാക്ഷസനെ കണ്ടിട്ട് ചങ്കിൽ ഉണ്ടായിരുന്ന ഉമിനീർ പോലും എന്നോട് ടാറ്റാ ബൈ ബൈ പറഞ്ഞ് പോയി…..

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

(ഗൗതം)

 

ഋഷി അവളെ താങ്ങി പിടിച്ചു നിൽക്കുന്ന ആ രംഗം മനസ്സിലേക്ക് വരും തോറും എനിക്ക് ദേഷ്യം വരാൻ തുടങ്ങി….അത് കണ്ട് നിൽക്കാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ വേഗം അവിടെ നിന്നും പോന്നത്….അങ്ങനെയൊക്കെ സംഭവിക്കും എന്നറിഞ്ഞിരുന്നെങ്കിൽ ഞാനൊരിക്കലൂം അവൾക്കിട്ട് അങ്ങനെ ഒരു പണി കൊടുക്കില്ലായിരുന്നു…..

ഏത് നേരത്താണാവോ അവൾക്കിട്ട് പണി കൊടുക്കാൻ തോന്നിയെ…

ശ്ശെ,,,, damn it…

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.