സഖിയെ തേടി…🥀1[മഞ്ഞ് പെണ്ണ്] 122

Views : 6926

______________________________❤️

 

 

“മോനേ…” ബാക്കി എല്ലാവരും തൊടിയിലും മറ്റും ആയിരുന്നു… സുധി സുജമ്മയുടെ ഒപ്പം അടുക്കളയിലെ കൌണ്ടർ ടോപ്പിൽ കയറി ഇരുന്ന് ഓരോന്ന് സംസാരിക്കുമ്പോൾ ആണ് അവർ അവനെ വിളിച്ചത്…

 

 

“എന്താ അമ്മാ…??”

 

 

“വയസ്സ് ഇരുപത്തഞ്ച് ആയില്ലേ… അത്യാവശ്യം നല്ല ജോലിയും ഉണ്ട് ഇപ്പോൾ നിനക്ക്… മാത്രല്ല നീ ജോലിക്ക് പോയാൽ ഞാൻ ഇവിടെ ഒറ്റക്കാ…”

 

 

“ഹാ ഞാൻ പറയാൻ ഇരിക്കയായിരുന്നു… എനിക്ക് മീരയെ ഇഷ്ട്ടം ആണ് തിരിച്ച് അവൾക്കും… അമ്മയ്ക്കും ഇഷ്ട്ടായീച്ച നമുക്ക് വേഗം തന്നെ അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ച് ഇങ്ങോട്ട് കൊണ്ടുവരാം…എന്ത് പറയുന്നു അമ്മ… ഇഷ്ട്ടായോ അവളെ…??”

 

 

“അപ്പൊ ആമിമോളോ…??” നടുക്കത്തോടെ ആണവർ അത് ചോദിച്ചത്…

 

 

“ആമിയോ അവൾക്ക് എന്താ…??” ചിരവി വെച്ച തേങ്ങ കൊത്ത് വായിൽ ആക്കി കൊണ്ടവൻ നെറ്റി ചുളിച്ച് കൊണ്ട് ചോദിച്ചു…

 

 

“നിനക്ക് അവളെ അല്ലേ ഇഷ്ട്ടം.. നീയല്ലേ പറഞ്ഞിരുന്നേ അമ്മക്ക് നമ്മുടെ ആമി മതി മരുമകൾ ആയിട്ടെന്ന്…??”

 

 

“അതൊക്കെ വിവരം ഇല്ലാത്ത പ്രായത്തിൽ അല്ലേ…”

 

 

“അപ്പൊ അന്ന് ആ മുറിയിൽ വെച്ച് എന്നോട് പെരുമാറിയതും അങ്ങനെ ആണോ…??” തിരിഞ്ഞ് നോക്കിയതും കണ്ണും നിറച്ച് തന്നെ നോക്കുന്ന ആമിയെ കണ്ടതും അവൻ ഒന്ന് ഞെട്ടി… പിന്നെ പതിയെ അത് പുച്ഛത്തിലേക്ക് വഴി മാറി…

 

 

“അതൊക്കെ കഴിഞ്ഞത് അല്ലേ എനിക്ക് മീരയെ ആണ് ഇഷ്ട്ടം അവൾക്ക് എന്നെയും ചേരേണ്ടതും ഞങ്ങൾ തന്നെയാ നിന്നെ പോലെ ദാവണിയും പാവാടയും ചുറ്റി നടക്കുന്ന പെണ്ണിനെ ഒന്നും എനിക്ക് ചേരില്ല…” താല്പര്യമില്ലാതെ അവൻ പറഞ്ഞതും ആമി കരച്ചിലോടെ തിരിഞ്ഞ് ഓടിയിരുന്നു…

 

 

“എന്താടാ നീ പറയുന്നേ നിന്നെയും സ്വപ്നം കണ്ട് നടക്കുകയാണ് ആ പാവം… അവളോട്”

 

 

“എനിക്കൊന്നും കേൾക്കേണ്ട അമ്മാ എനിക്ക് മീര മതി… ഈ സങ്കടം ഒക്കെ കുറച്ച് കഴിഞ്ഞാൽ മാറിക്കോളും…” ചാടി ഇറങ്ങി കൊണ്ടവൻ റൂമിലേക്ക് നടന്നു… അവൻ പോയ വഴിയേ നോക്കി സുജമ്മയും…

Recent Stories

The Author

VECTOR

22 Comments

  1. വായിച്ചിട്ടില്ല യെങ്കിലും ഒരു കമന്റും ലൈകും തരുന്നു
    വായിക്കാം ക്ലാസ് ഉള്ളോണ്ടാണ് എക്സാം വരുന്നത്കൊണ്ടും

    1. 😍😍😍😍😍😍😍😍😍😍
      എനിക്കും exam ആയിരുന്നു

  2. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

  3. നൈസ്… പെട്ടന്ന് പോണോട്ടെ ബാക്കി…

    1. അയച്ചിട്ടുണ്ട് ❤❤❤

  4. അടുത്ത പാർട്ട് പോരട്ടെ

    1. Thanks ❤
      അയച്ചു 🖤🖤

  5. 😈കൈപ്പുഴ കുഞ്ഞാപ്പൻ 😈

    nalla kadha 💞💌😁

    waiting for part 2

    1. Thanks🖤❤

    1. 💜💜❤🖤🖤❤❤💜❤❤

  6. അടിപൊളി..❤❤❤❤

    1. ❤❤❤❤❤

    1. 💜❤❤❤❤❤❤

  7. 🙏🙏👍👍

    1. ഇതെന്താ പുതിയ ഒരു ഏർപാട് 🙄🙄

      1. കഥ വായിച്ചു..ishtapettu..comment ഇട്ടു..athil എന്ത് പുതുമ 🙄🙄

        1. ഇത്ര പെട്ടന്നോ 😂😂😂😂

          ഫസ്റ്റ് അടിച്ചത് കണ്ടു ചോദിച്ചതാണ് 🏃🏃

          1. ഞാന്‍ വായിച്ചിട്ടു ആണ് comment ഇട്ടതു..ആരെങ്കിലും first adikkatte എന്ന് കരുതി കാത്തിരുന്നു…അവസാനം njan തന്നെ first comment ഇട്ടു

    2. 🖤🖤🖤🖤🖤🖤🖤💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com