ജീവിതം 3 [കൃഷ്ണ] 296

Views : 34145

ജീവിതം 3

Author : കൃഷ്ണ

[ Previous Part ]

 
ആദ്യം തന്നെ ക്ഷെമിക്കണം….പ്രൊജക്റ്റ്‌ ഉം അതിന്റെ കാര്യങ്ങളും ഒക്കെയായി കുറച്ച് ബിസി ആയി പോയി അതാണ്‌ താമസിച്ചത്…❣

ഈ പാർട്ട്‌ climax ആക്കാം എന്നാണ് ഉദേശിച്ചത്…. എന്നാൽ നടന്നില്ല

കഥ തുടരണോ എന്ന് നിങ്ങളുടെ അഭിപ്രായം നോക്കി തീരുമാനിക്കാം…

അഭിപ്രായം നല്ലതായാലും മോശം ആയാലും കമന്റ്‌ ബോക്സിൽ അറിയിക്കണം..

 

സ്നേഹത്തോടെ

കൃഷ്ണ…❣️

മോനെ ഡാ.. എഴുനേറ്റേ.. നിനക്ക് തലവേദന കുറവോണ്ടോ..

ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു

 

ആഹ്ഹ് അമ്മ

 

നീ വേഗം റെഡി ആക് ഡ്രസ്സ്‌ ഞാൻ നിന്റെ കാബോര്ഡിൽ വെച്ചിട്ടുണ്ട്…

എന്നിട്ട് താഴേക്കു വാ….

ഞാൻ അപ്പോഴാണ് സമയം നോക്കിയത്…6:15pm ആയി

ഞാൻ കബോർഡ് നോക്കി ഒരു ക്രീം കളർ ശർവാണി ഉം ചുമന്ന പാന്റ്സും… കണ്ടാൽ തന്നെ മനസിലാകും നല്ല ക്യാഷ് മുടക്കി വാങ്ങിയ ഡ്രസ്സ്‌ ആണെന്ന്…

ഇതൊക്കെ അമ്മ എപ്പോൾ എടുത്തു… ആ തിരിച്ചു വന്ന വഴി എടുത്തു കാണും

ഞാൻ റെഡി ആയി… ചേരുന്ന ഒരു വാച്ചും കെട്ടി… ഒരു ഷൂ ഉം ഇട്ട് താഴേക്കു ചെന്നു…

 

എല്ലാരും ഉണ്ട് താഴെ..

 

പൊളിയാണല്ലോ ഏട്ടാ… കണ്ടാൽ ഒരു റോയൽ ലുക്ക്‌ ഉണ്ട്.. കാത്തു പറഞ്ഞു.

സുഗിപ്പിക്കാതെ പോടീ….

ഉണ്ണിയേട്ടനും അങ്ങോട്ടേക് വന്നു… ഏട്ടൻ ഒരു ഡാർക്ക്‌ ബ്ലു കളർ ശർവാണി ആണ് ഇട്ടേക്കുന്നത്..

ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് രേഷ്മിയേട്ട ത്തിയും രാഗേന്ദുവും അങ്ങോട്ട് വന്നത്…

ഏട്ടത്തി ഏട്ടന്റെ അതെ കളർ ആർട്ട്‌ വർക്ക്‌ ഒക്കെ ഉള്ള ഒരു ഗൗൺ ഉം

Recent Stories

The Author

കൃഷ്ണ

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക 🙏

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com