ജീവിതം 3 [കൃഷ്ണ] 297

Views : 34175

രാഗേന്തു എന്റെ അതെ കളർ ആർട്ട്‌ വർക്ക്‌ ഉള്ള ഗൗണും ആണ് ഇട്ടേക്കുന്നത്..

 

എങ്ങനെ ഉണ്ടടാ എന്റെ മോളെ കാണാൻ.. അമ്മ എന്നോട് ചോദിച്ചു… ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു..

എന്റെ ചേച്ചി സൂപ്പർ അല്ലെ… ചേട്ടനും ചേച്ചിയും പെർഫെക്ട് മാച്ച് അല്ലെ അമ്മ….

അതെ അതെ…അമ്മ പറഞ്ഞു

ഞാനും അവളും എന്റെ സെൽട്ടോസിലും

ഏട്ടനും ഏട്ടത്തിയും അവരുടെ ഹെക്ടോറിലും ആണ് പോയത്..

എന്റെ മൊബൈലിൽ ഒരു മെസ്സേജ്

വന്നു… ഞാൻ എടുത്തു നോക്കി

അശ്വിൻ ആണ് :- അളിയാ ഞങ്ങൾ എത്തി നിങ്ങൾ എന്തെ ഇത്..

ദൈവമേ പറഞ്ഞപോലെ അവന്മാർ ഒണ്ടല്ലോ റീസെപ്ഷന് ഏട്ടൻ വിളിച്ചിട്ടൊണ്ട്..

ഇനിയും ഇവന്മാർ ഇവളെ കണ്ടാൽ എന്താവാകുവോ എന്തോ..

 

(തുടരുന്നു……)

 

✡️✡️✡️✡️✡️✡️

ഞാൻ ഫോൺ എടുത്തു ഏട്ടന് മെസ്സേജ് അയച്ചു…

ഏട്ടാ അവന്മാർ വന്നിട്ടോണ്ട്
ജോയൽ, അശ്വിനും

ഓ… കോപ്പ് ഇത്രേം നേരോം ഓൺലൈൻ ഒണ്ടാരുന്നു… ഇപ്പൊ പോയേകുന്നു….. അല്ലേലും അത്യാവശ്യ സമയത്ത് അങ്ങനെ ആണല്ലോ.

ഞാൻ ഫോൺ എടുത്തു വിളിച്ചു…

2 റിങ് കഴിഞ്ഞപ്പോൾ ഫോൺ എടുത്തു..

ഏട്ടാ അവന്മാർ ഉണ്ട് അവിടെ അശ്വിനും ജോയൽ ഉം…. എന്തോ ചെയ്യും…

Recent Stories

The Author

കൃഷ്ണ

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക 🙏

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com