ആദിഗൗരി [VECTOR] 322

Views : 53412

എന്തൊക്കെ ആയിരുന്നു മലപ്പുറംകത്തി…അമ്പും വില്ലും…എന്നിട്ടിപ്പോ എന്തായി……..രമ്യ കുട്ടി ഓടി പോയീ…….

 

എനിക്കെന്തോ വല്ലാത്ത സന്തോഷം ആയി…കാരണം അത്രക്ക് എല്ലാരും തലേൽ വച്ച് നടക്കാർന്നൂ.

 

പക്ഷേ അമ്മാവനെ കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു. തളർന്നിരിക്കുകയാണ് പാവം ഇത് കണ്ടപ്പോൾ ആ രമ്യനെ കൊല്ലാൻ തോന്നി.

 

അവൾക്ക് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടേൽ ഇവർ നടത്തികൊടുക്കുമായിരുന്നല്ലോ…. എന്നിട്ടും ഇവൾ എന്തിനാ ഇങ്ങനെ ചെയ്തേ….

 

രമ്യ ഓടി പോയ കാര്യം കാട്ടുതീയേക്കാൾ വേഗത്തിൽ നാട്ടിൽ പരന്നു.

 

വീട്ടിൽ ആകെ ശോക മൂകമാണ്.ചെക്കന്റെ വീട്ടുകാരൊക്കെ വന്നിട്ടുണ്ട് എല്ലാരും വല്യ ചർച്ചയിലാണ്. ചറ പറ ഫോൺ കാളുകൾ ഒക്കെ വരുന്നുണ്ട്. 

 

അമ്മയും അച്ഛനും അമ്മാവനും ഒക്കെ അസ്ത്രം തൊടുത്ത് വിട്ട പോലെ ഓടിനടക്കുന്നുണ്ട്.

 

ആ തൊടുത്ത് വിട്ട അസ്ത്രം എന്റെ നേർക്കനെന്ന്‌ മനസ്സിലാകാൻ അച്ഛനും അമ്മാവനും എന്റെ അടുത്തേയ്ക്ക് വരേണ്ടിവന്നൂ.

 

അമ്മാവൻ: മോളെ ഇൗ അമ്മാവൻ പറയുന്നത് എന്റെ കുട്ടി കേൾക്കില്ലേ…

 

ഗൗരി: അമ്മാവാ വിഷമിക്കാതെ…എല്ലാം ശരിയാകും.

 

അച്യുതൻ:മോളെ ഞങ്ങൽ എല്ലാരും കൂടി ഒരു തീരുമാനം എടുത്തിട്ടുണ്ട് എന്റെ കുട്ടി സമ്മതിക്കണം.

 

ഗൗരി: എന്റെ അച്ഛാ…..ഇൗ സസ്പെൻസ് ഇടാതെ കാര്യം എന്താച്ചാൽ പറയൂ….

 

അമ്മാവൻ: മോളെ നീ രമ്യക്ക്‌ പകരം കല്യണപെണ്ണു ആകണം…

Recent Stories

The Author

VECTOR

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️💗💗💗💗

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ 💕

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro🤔😊😊

    1. ഇന്ന് അയക്കും….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com