ജീവിതം 2 [കൃഷ്ണ] 242

Views : 35698

ഭക്ഷണം കഴിക്കാൻ പോയപ്പോഴും ഒരേ അവസ്ഥ. ഒന്നും കഴിക്കാനാകാതെ ചൊറിട്ടു ഇളകി കൊണ്ട് ഇരിക്കാൻ അല്ലാതെ ഒരു വറ്റുപോലും എനിക്ക് കഴിക്കാൻ സാധിച്ചില്ല… അവളും അങ്ങനെ തന്നെ അവസാനം കഴിച്ചെന്നു വരുത്തി ഞാൻ വേഗം പുറത്ത് വന്നു… ക്ഷേത്രത്തിനു വെളിയിലെക് പോയി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ഒരു സിഗരറ്റ് കത്തിച്ചു….. ഇല്ല എനിക്ക് ഇനിയും ഉൾകൊള്ളാൻ സാധിക്കുന്നില്ല….

ഈ സമയത്താണ് അവളുടെ അച്ഛൻ ചന്ദ്രശേഖര മേനോൻ എന്റെ അടുത്തേക് വന്നത്…

ടെൻഷൻ കാണും അല്ലെ…. അദ്ദേഹം ചോദിച്ചു

ഞാൻ മുഖത്ത് ഒരു ചിരി വരുത്തി ഉണ്ടെന്ന് പറഞ്ഞു

അവൾ ഇച്ചിരി എടുത്തു ചട്ടകാരിയാണ് ചിലപ്പോൾ പെട്ടന്ന് ദേഷ്യവും വരും പക്ഷെ പാവമാണ്… എന്റെ രശ്മി മോളെകാളും ഞങ്ങൾ സ്നേഹിച്ചു വളർത്തിയത് ഇന്ദു മോളെ ആണ്… കാരണം ഡെലിവറി സമയം കൊറച്ചു കോംപ്ലീകേഷൻസ് ഉണ്ടായതിനാൽ ഞങ്ങൾ എല്ലാരും വളരെ ലളിച്ചാണ് അവളെ വളർത്തിയത്….

മോൻ അവളെ നോക്കും എന്നറിയാം എന്നാലും എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് ചോദിക്കണം.. തുടക്കം അംഗീകരിക്കൻ ബുദ്ധിമുട്ട് വന്നേക്കാം പക്ഷെ പരസ്പരം മനസിലാക്കി കഴിയുമ്പോൾ അതൊക്കെ ശെരി ആകും…

നിങ്ങൾ എന്നും സന്തോഷത്തോടെ ഇരിക്കണം… അദ്ദേഹം വിതുമ്പി കൊണ്ട് പറഞ്ഞു.

എനിക്ക് എന്ത് പറയണം എന്ന് അറിയില്ല കാരണം വളർത്തിയ മകളെ ഒരാളുടെ കൂടെ പറഞ്ഞു വിടുമ്പോൾ ഉണ്ടാകുന്ന ആ മനസിലെ വിഷമം എനിക്ക് മനസിലാക്കാൻ സാധിച്ചു…

ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ മുറുകെ പിടിച്ചു…. അദ്ദേഹം ഒരു ആശ്വാസത്തോടെ എന്നെ നോക്കി….

ഒരുപക്ഷെ എന്റെ ജീവിതം എന്താകും എന്ന് പോലും അറിയില്ല ഈ ബന്ധം എത്ര നാൾ കാണും എന്ന് പോലും അറിയില്ല പക്ഷെ എനിക്ക് ആ സമയം അങ്ങനെ ചിന്തിക്കനെ സാധിച്ചൊള്ളു…

Recent Stories

The Author

കൃഷ്ണ

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……🌹🌹🌹

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. 💓💓💓

    1. ❤️

  8. 👌👌

  9. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  10. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  11. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  12. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  13. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ 💗💗💗💗

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല 😅… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com