ജീവിതം 3 [കൃഷ്ണ] 297

അവളുടെ മുഖത്ത് ഒരു വിഷമം ഞാൻ കണ്ടു.

അർച്ചന പറഞ്ഞു :- കൃഷ്ണ ഏട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു..

എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ച പോലെ ആണ്.. ഞാൻ ആ പറഞ്ഞത് കേട്ടത്… എനിക്ക് മനസ്സിൽ എന്തോ വയ്യഴിക പോലൊക്കെ.

കവിൾ നനഞ്ഞ പോലെ തോന്നിയപ്പോൾ ആണ് ഞാൻ കരയുക ആണെന്ന് ഞാൻ മനസിലാക്കിയത്…. ഞാൻ ഇത്രക് ഏട്ടനെ സ്നേഹിച്ചിരുന്നോ… എനിക്ക് അറിയില്ല..

പെട്ടന്ന് തന്നെ ഞാൻ സമനില വീണ്ടെടുത്തു…. അവളോട് ചോദിച്ചു… എന്നിട്ട് നീ എന്ത് പറഞ്ഞു… ഞാൻ ചോദിച്ചു

ഇഷ്ടം…. ആണെന്ന് പറഞ്ഞു…. അവൾ ഒട്ടും സന്തോഷം ഇല്ലാതെ ആണ് അത് പറഞ്ഞത്.

 

പിന്നെന്താ നീ ഇങ്ങനെ ഇരിക്കുന്നത്…. എന്റെ ഉള്ളിലുള്ള വിഷമം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു…

ഏയ്‌ അത് ഒന്നും ഇല്ല… പെട്ടന്ന് എന്റെ ആഗ്രഹം സാധിച്ചപ്പോൾ.. ഉണ്ടായ സന്തോഷം കൊണ്ട… അത്രയും പറഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിൽ കയറി….

ഒന്ന് കരയാൻ പോലും സാധിക്കാതെ ഞാൻ അവിടെ ഇരുന്നു പോയി….

ഏട്ടന് സമ്മാനമായി കൊടുക്കാൻ ഞാൻ ഒരു നല്ല മാറ്റ് ഷൂസ് വാങ്ങിയിരുന്നു…. ഇനിയും എന്തിന്.. വേണ്ട ഇത് എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ… ഏട്ടൻ എന്റെ ആണെന്ന് ഒരു തോന്നാലിനു എങ്കിലും..

പതിയെ ഞാൻ ഏട്ടനിൽ നിന്നും അകന്ന് തുടങ്ങി… ഇതേ സമയത്ത് ആണ് ഏട്ടന്റെ കൂട്ടുകാരൻ അജിത്ത്… അവർ തമ്മിൽ അടിയായി കൂട്ടുപിരിഞ്ഞത്…

ഞാൻ ഏട്ടനിൽ നിന്നും കൂടുതൽ അകന്നു മാറി…
ഏട്ടൻ എന്നോട് സംസാരിക്കാൻ വന്നാൽ പോലും ഞാൻ ഒഴിഞ്ഞുമാറുന്നത് പതിവാക്കി… പതിയെ ഏട്ടൻ എന്നോടും അകന്ന് തുടങ്ങി.

 

അങ്ങനെ annual day ദിവസം എത്തി… അർച്ചന ആകെ പേടിച്ചാണ് ഇരിക്കുന്നത്… ഞാൻ അവളോട് കാര്യം തിരക്കി….

ഇന്ന് ഏട്ടൻ അവളോട് ഇരുട്ടുമ്പോൾ ക്ലാസ്സ്‌ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു എന്ന് അവൾ പറഞ്ഞു….. ഞാൻ ആകെ തകർന്ന അവസ്ഥയിൽ ആയി പോയി…

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.