ജീവിതം 2 [കൃഷ്ണ] 242

Views : 35698

എനിക്കെതിരെ അജിത്തും രാഗേന്ദുവും സാക്ഷി പറഞ്ഞു… ശക്തമായ സാക്ഷികൾ ആയതിനാലും കോളേജ് cctv ഇൽ ഞാനും അവളും കെട്ടിപിടിച്ചു നിൽക്കുന്നതും ഞാൻ അവളുടെ പുറകിനു ഓടുന്നതും…. കൂടാതെ എന്റെ ബാഗിൽ നിന്ന് ആ കുട്ടിയുടെ അടി വസ്ത്രവും ലൈംഗികവൃത്തിക്  ഉപയോഗിക്കുന്ന ഉപകാരണങ്ങളും കിട്ടിയെന്ന് .

അത് എനിക്കൊരു പുതിയ അറിവ് ആയിരുന്നു…. അന്വേഷണത്തിനായി എന്നെ 14 ദിവസം റിമാൻഡ് ചെയ്തു….

14 ദിവസം ഞാൻ ആലോചിച്ചു…. ജയിലിൽ കൊലപ്പുള്ളികൾക്കൊപ്പം കിടന്നും അവരിൽ ചിലരൊക്കെ എന്നെ ഉപദ്രവിച്ചപ്പോൾ… ചിലരുമായി ഞാൻ നല്ല ബന്ധം ഉണ്ടാക്കി എടുത്തു…

ഞാൻ അപ്പോഴും എന്റെ ബാഗിൽ നിന്ന് കിട്ടിയ സാധനങ്ങളെ പറ്റി ആലോചിച്ചു…
അതെ അവൾ രാഗേന്തു ഞാൻ ബാഗ് വെച്ച മുറിയുടെ വെളിയിൽ ആണ് അന്ന് രാത്രി അവളെ ഞാൻ കണ്ടത്….. എന്റെ മനസ്സിൽ ദേഷ്യവും പകയും നിറഞ്ഞു…..

15ആം ദിവസം എന്റെ വിരലടയാളം അല്ല ആ കുട്ടിയുടെ ദേഹത്ത് ഉള്ളതെന്നും കൂടാതെ നുണ പരിശോധന ഫലവും എനിക്ക് അനുകൂലം ആയപ്പോൾ എന്റെ വക്കിലിന്റെ കഴിവ് കൊണ്ട് എനിക്ക് ജാമ്യം കിട്ടി……
എന്റെ കൂടെ അച്ഛനും മാമനും കിച്ചേട്ടനും ഉണ്ണിയേട്ടനും ജോയൽ ഉം അശ്വിനും ഉണ്ടായിരുന്നു…

അവൻ അജിത്ത് അവനെ ഇല്ലാതാക്കണം….. അശ്വിനും ജോയൽ ഉം ഒരേപോലെ പറഞ്ഞു..

വേണ്ട… ഞാൻ പറഞ്ഞത് ഒരു ഞെട്ടലോടെ കേട്ടു

നീ എന്താ ഈ പറയുന്നേ അവനെ ഒന്നും ചെയ്യണ്ടന്നോ….. അവൻ.. അവൻ അല്ലെ ഇതെല്ലാം… എനിക്ക് ഉറപ്പാ അവൻ തന്നെയാണ് ബാഗിൽ ആ സാധനങ്ങളും വെച്ചത്…. അശ്വിൻ പറഞ്ഞു…

ജോയൽ അതിനെ അനുകൂലിച്ചു..

ഇനിയും വഴക്കും ഒന്നും വേണ്ട എനിക്ക് വയ്യ നമക് നമ്മടെ കാര്യം നോക്കി നടക്കാം -ഞാൻ തറപ്പിച്ചു പറഞ്ഞു പിന്നെ ആരും ഒന്നും പറഞ്ഞില്ല…

Recent Stories

The Author

കൃഷ്ണ

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……🌹🌹🌹

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. 💓💓💓

    1. ❤️

  8. 👌👌

  9. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  10. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  11. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  12. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  13. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ 💗💗💗💗

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല 😅… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com