ജീവിതം 3 [കൃഷ്ണ] 297

 

പേര് വിളിക്കാൻ തുടങ്ങി…

 

രാഗേന്തു… പേര് വിളിച്ചു…

 

ദൈവമേ എന്നെയോ…. ഞാൻ മുമ്പിലേക് നടന്നു..

 

 

റൈഡ്….

 

 

ഞാൻ റൈറ്റ് സൈഡ് ബേസ് ചെയ്താണ് കളിക്കുന്നത്…

എന്റെ സ്ഥിരം ശൈലിയിൽ കളിച്ചു…1 ബോണസ് പോയിന്റും 1 ഔട്ട്‌ പോയിന്റും എടുത്തു..

 

 

ഏട്ടനെ ഇമ്പ്രെസ്സ് ചെയ്യണം… അതിന് ഞാൻ വളരെ പ്രഫഷണൽ ആയാണ് കളിച്ചത്..

 

അതിനു ശേഷം എന്നെ ഇടതു വശത്തുടെയും… നടുകുടെയും കളിപിച്ചു… ഒരു തവണ ഔട്ട്‌ ആയി… ബാക്കി എല്ലാം റീച് ചെയ്തു..

 

എനിക്ക് ചില ടിപ്സ് ഒക്കെ പറഞ്ഞു തന്നു ഏട്ടൻ.

 

ആ കഴിഞ്ഞ നാളുകളിൽ ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ ആണ്..

ഏട്ടന്റെ കളിക്കിടയിൽ പോലും പെട്ടന്ന് തീരുമാനങ്ങൾ എടുക്കാൻ ഉള്ള കഴിവ് എന്നെ അമ്പരപ്പിച്ചിട്ടേ ഉള്ളു…
അപ്പുറത്തെ ടീം എങ്ങനെ ആണ് കളിക്കുന്നത് എന്നും അവരുടെ ഗെയിം സ്റ്റൈലും പ്ലയെര്സ് ഇന്റെ സ്റ്റൈൽ വരെ വളരെ വ്യക്തമായി നിരീക്ഷിച്ചു നമക് പറഞ്ഞു തരുന്നു..

എനിക്ക് അത് അന്നും ഇന്നും അത്ഭുതം ആണ്… ഞങ്ങളുടെ നാഷണൽ ചാമ്പ്യൻ ടീം അല്ല മറിച് ഈ മനുഷ്യൻ ആണ് എന്ന് ഞാൻ തിരിച്ചറിഞ്ഞ സമയം ആയിരുന്നു അതെല്ലാം….

എന്റെ മനസിലെ ആരാധന കൂടി വന്നതല്ലാതെ ഒരു തരി പോലും കുറഞ്ഞില്ല…

ഇതിന് ഇടയിൽ ഞങ്ങൾ സ്റ്റേറ്റ് പ്ലായോഫ് ജയത്തോടെ കടന്നു… അതും ഒരു കളി പോലും തോൽക്കാതെ…

ഞാൻ ഏട്ടന്റെ കാര്യങ്ങൾ അർച്ചനയോടും പറയുമായിരുന്നു… അവളും എന്റെ അതെ മാനസികാവസ്ഥ…

അങ്ങനെ ഒരു ദിവസം അനാമിക ചേച്ചി അർച്ചനയെ വന്നു വിളിച്ചു കൊണ്ട് പോയി…. പിന്നെ ഹോസ്റ്റൽ റൂമിൽ വന്നപ്പോൾ ആണ് ഞാൻ അവളെ കണ്ടത്…. അവൾ നല്ല ടെൻഷൻ ആയിട്ടാണ് ഇരുന്നത്.

ഞാൻ എന്താണ് കാര്യം എന്ന് അന്വേഷിച്ചു….

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.