ആദിഗൗരി [VECTOR] 322

Views : 53412

ആ വീട്ടിൽനിന്ന് ബന്ധുക്കൾ ഒഴിച്ച് ബാക്കിയെല്ലാവരും പോയീ. ആദിയുടെ ഒരു അനിയത്തി വന്ന് എനിക്ക് റൂം കാണിച്ച് തന്നു കുളിച്ച് ഫ്രഷ് ആയി വരാൻ പറഞ്ഞ് അവളും പോയീ…

 

അവിടെ കുറെ ഡ്രസ്സുകൾ ഉണ്ടായിരുന്നു. എല്ലാം രമ്യക് വേണ്ടി വാങ്ങിയതായിരുന്നൂ. എല്ലാം അവളുടെ ഫേവറിറ്റ് കളറുകൾ  ഫേവറിറ്റ് ഡ്രസ്സുകൾ …..😥😥😥

 

ശരിക്കും എനിക്ക് ഒരുപാട് വിഷമം ആയി. എല്ലാവരും അവളെ അല്ലേ ഇഷ്ടപെട്ടത് ഇനി എന്നെ എങ്ങനെ സ്വീകരിക്കും.

 

എല്ലാം കൂടി ആലോചിച്ച് തലക്ക് പ്രാന്ത് പിടിച്ച് തുടങ്ങി. എന്തായാലും വേണ്ടില്ല ഒരു ഡ്രസ്സ് എടുത്ത് ഇട്ട് അടിയിലേക്ക് ഇറങ്ങി ആദിയുടെ അമ്മയുടെ അടുത്ത് പോയീ.

 

അവിടെ ചെന്നപ്പോൾ അമ്മയും ഒരു ചേച്ചിയും കൂടെ നിന്ന് സംസാരിക്കുകയായിരുന്നു.

 

“എന്റെ വസു ചേച്ചീ നിങ്ങള് എന്ത് പണിയാ ഇൗ കാണിച്ച്… ആ കുടുംബത്തിൽ നിന്നും തന്നെ വേണമായിരുന്നു വിണ്ടും ആദിക്ക്‌ പെണ്ണ്.”

 

“ചേച്ചി ഗൗരി നല്ല കുട്ടി തന്നെയാണ്”

 

” അല്ല അവൾക്ക് വല്ല ദോഷം ഒക്കെ ഉണ്ടാകുമോ….” 

 

“എന്ത് ദോഷം “

 

“അല്ല ചേച്ചിക്ക് വച്ചിരുന്നവൻ അല്ലേ കെട്ടിയത്. എന്റെ അനിയത്തിയുടെ വീടിന്റെ അവിടെ ഇതേ പോലെ ഒന്ന് നടന്നു. ചേച്ചി ഓടി പോകാൻ കാരണം അനിയത്തിടെ ജാതക ദോഷം ആണ്ത്രേ”

 

“ഒന്ന് നിർത്ത് ശാന്തെച്ചി…. അതൊക്കെ നിങ്ങളുടെ വിശ്വാസം. ഇന്ന് ആ കുട്ടി ഇല്ലയിരുന്നേൽ എല്ലാവരും നാണംകെട്ട് പോയെനെ…..

Recent Stories

The Author

VECTOR

66 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kollam ❤️

  2. ❤️❤️❤️❤️💗💗💗💗

  3. ❤️❤️

  4. പാലാക്കാരൻ

    ആ ആത്മഗതം പൊളിച്ചു

  5. അടിപൊളി ബ്രോ 💕

    1. ഇന്ന് അയക്കും നാളെ കിട്ടുമായിരിക്കും

  6. Next part എന്ന് വരും bro🤔😊😊

    1. ഇന്ന് അയക്കും….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com