ജീവിതം 2 [കൃഷ്ണ] 243

ഡിഫെൻഡേഴ്സ് ഉം അല്ലരൗൺഡേഴ്സിലും 7 പേരെ ഞാൻ കോർട്ടിൽ നിർത്തി ഇവളുടെ കളി എങ്ങനെ ഉണ്ടെന്ന് കാണാൻ ഉള്ള ആകാംഷ കൊണ്ട് അവളെ വിളിച്ചു….

രാഗേന്തു -റൈഡ്…

അവൾ എന്നെ ഒന്ന് നോക്കി കോർട്ടിലേക് ഇറങ്ങി… വളരെ നല്ല മൂവ്മെന്റ്സ് അവൾ റൈറ്റ് സൈഡ് ബേസ് ചെയ്താണ് കളിക്കുന്നത്…. അവൾ ബോണസ് പോയിന്റ് സ്കോർ ചെയ്തു… അത് എന്നെ ഇമ്പ്രെസ്സ് ചെയ്തു…..

അവൾ തിരിച്ച് ഇറങ്ങി

ഞാൻ ശ്വേതയെ വിളിച്ചു എന്നിട്ട് ഡിഫെൻസിന്റെ ഫോർമേഷൻ മൂവേമെന്റ് അവളെ ലോക്ക് ചെയ്യാൻ ഉള്ള ഐഡിയ പറഞ്ഞു കൊടുത്തു.

എന്നിട്ട് അവളെ വിളിച്ചു….. താൻ ഇനിയും ലെഫ്റ്റ് സൈഡ് ബേസ് ആക്കി കളിക്ക്… Only one out point ഞാൻ അൽപ്പം കടുപ്പിച്ചു പറഞ്ഞു….

എന്നാൽ ലെഫ്റ്റ് സൈഡ് ഇൽ കളിക്കുമ്പോൾ അവളുടെ സ്പീഡിന് കുറവ് ഉണ്ടാകുന്നു….
അവർ അവളെ നോക്ക് ചെയ്തു… അവളിൽ ഒരു വിഷമ ഭാവം ഞാൻ കണ്ടു….

പിന്നെ സെന്റർ ബേസ് ചെയ്ത് കളിപിച്ചു അപ്പോൾ വലിയ കുഴപ്പം ഇല്ലാതെ അവൾ ഇറങ്ങി…

ഇത് പോലെ ഓരോരുത്തരെയും ഞാൻ കളിപിച്ചു.. അവസാനം 12 പേരടങ്ങുന്ന ഒരു ടീമിനെ സെലക്ട്‌ ചെയ്തു.. എന്നാൽ കളിക്കാൻ താല്പര്യം ഉള്ളവർക്കു വരാം എന്നും പറഞ്ഞു…
അതിൽ അവസാനം ആണ് ഞാൻ അവളെ വിളിച്ചത്… അത് അവൾക് ഒരു വിഷമം സമ്മാനിച്ചു… അവളുടെ ഉള്ളിൽ നല്ലൊരു പ്ലയെർ ഉണ്ട് എന്നാൽ അഹങ്കാരം കൂടെ ഉണ്ട് അത് മാറ്റണം എങ്കിൽ അവളിൽ അവൾ ചെറുതാണ് എന്നും ഇനിയും വളരണം എന്നും ഉള്ള ഒരു തോന്നൽ വരണം…..

അവളും ഞാനും ആയിട്ടുള്ള ബന്ധം നാളുകൾ കഴിയുന്തോറും വളർന്നു വന്നു… അവൾക് ഞാൻ ഓരോ സൈഡ് ഉം ഏത് പൊസിഷനും കളിക്കാൻ തക്കതാക്കി….

ഇതിനിടക്ക് അവൾ എന്നോട് ചോദിക്കുന്ന ഒരു കാര്യം ഉണ്ട്.. ചേട്ടൻ എന്താ ഷൂ ഇടാതെ കളിക്കുന്നത്… എപ്പോഴും നല്ല മാച്ച് വരുമ്പോൾ മാത്രം ആണല്ലോ ഷൂ ഇടാറുള്ളത്..

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……???

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. ???

    1. ❤️

  8. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  10. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  11. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  12. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.