ജീവിതം 3 [കൃഷ്ണ] 297

Views : 34175

പിന്നെ പറയാൻ തുടങ്ങിയപ്പോൾ തൊട് എന്റെ മനസ്സ് എന്തോ വലിയ കാര്യം അന്വേഷിച്ചു കണ്ടു പിടിച്ച ഫീൽ ആരുന്നു…

ശ്വേത പറഞ്ഞു –This is krishna my friend captain senior kabaddi team… And he is one of the best player and best ever point scorer in our collage ever..

ആ ചേച്ചി പറഞ്ഞു കഴിഞ്ഞ് കൃഷ്ണ ഏട്ടൻ മുമ്പിലേക് കയറി നിന്നു….. എന്നിട്ട് പറഞ്ഞു..

ശ്വേത പറഞ്ഞത് അൽപ്പം കൂടി പോയോ എന്നൊരു തോന്നൽ… ഞങ്ങൾ എല്ലാവരും ചിരിച്ചു…

ഏട്ടൻ എന്നെ ഒന്നു നോക്കിയോ….

ഞാൻ നിങ്ങളുടെ കോച്ച് ആണെന്ന് ഞാൻ തന്നെ ഇപ്പോഴാണ് അറിഞ്ഞത്… നിങ്ങൾ എന്നെ ഒരു ഫ്രണ്ട് ആയിട്ട് കണ്ടാൽ മതി…

അപ്പോഴാണ് കോച്ച് പറഞ്ഞ കാര്യം എനിക്ക് മനസിലായത്….

ചൂടൻ ആണെന്ന വിചാരിച്ചത് പക്ഷെ അല്ല ആൾ നല്ല കൂൾ ആണ്…

അവിടൊള്ള സീനിയർ ചേച്ചിമാർ എല്ലാം ഏട്ടന്റെ തൊട്ടുരുമ്മി നിൽക്കുകയാണ്…. എനിക്ക് വല്ലാത്ത ദേഷ്യം വന്നു….
കൂടെ കുറെ ജൂനിയർ പെൺപിള്ളേരും ഉണ്ട്…..

എനിക്ക് ടീമിൽ എങ്ങനെ എങ്കിലും കേറിയേ പറ്റു…. ഇതിങ്ങനെ പോയാൽ എന്റെ കയ്യിനു പോകും ഏട്ടൻ ചിലപ്പോൾ… വിട്ടുകളയില്ല ഞാൻ..

ഞാൻ ഏട്ടനെ ഒന്ന് ശ്രെദ്ധിച്ചു..

കോളേജ് ജേഴ്‌സി ഷോർട്സ് kneepad, angle pad ഇത്രേം ഉള്ളു ഷൂസ് കയ്യിൽ ഉണ്ട് പക്ഷെ ഇട്ടിട്ടില്ല…

ഞങ്ങളെ 3 ഗ്രൂപ്പ്‌ ആക്കി തിരിച്ച് നിർത്തി…

എല്ലാരുടെയും പേര് ഇതിന് മുമ്പ് കളിച്ചിട്ടൊണ്ടോ.. എവിടാ കളിച്ചത് എന്നൊക്കെ ചോദിച്ചു..

 

ഞാൻ എന്റെ പേരും.. ഇതിന് മുമ്പ് മഹാരാഷ്ട്ര സ്റ്റേറ്റ് ടീമിൽ കളിച്ചിട്ടൊണ്ടെന്നും പറഞ്ഞു..

 

 

ഡിഫെൻഡേഴ്സ് ഇനെ എല്ലാം പൊസിഷനിൽ നിർത്തി..

Recent Stories

The Author

കൃഷ്ണ

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക 🙏

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com