ജീവിതം 2 [കൃഷ്ണ] 242

Views : 35698

ശേ ഒന്ന് സെറ്റായി വന്നതാരുന്നു…. അല്ലേലും കലാകാരന്മാരെ ഇവന്മാർ അംഗീകരിക്കില്ലല്ലോ….

അവരിൽ ഒരു മലയാളി വന്ന് പറഞ്ഞു ” ഇങ്ങനെ ബഹുമാനിച്ചും ഒക്കെ നിന്നാൽ നിനക്കൊക്കെ കൊള്ളാം കേട്ടല്ലോ.. മം പൊക്കോ…

ഞങ്ങൾ അവിടെ ഞങ്ങടെ ക്ലാസ്സ്‌ തപ്പി അവിടെ ചെന്നിരുന്നു….

കൂടെ ഒരു പുത്തൻ തമിഴ് ഫ്രണ്ട് ഇനേം കിട്ടി അജിത്ത് എന്നാണ് അവന്റെ പേര്..

ജോയൽ :- അളിയാ മൊത്തോം ചാകര ആണല്ലോടാ ക്ലാസ്സിലും കോളേജിലും… ഇങ്ങനെ പോയാൽ ശെരി ആവില്ല……

നിനക്ക് വേറെ പണി ഒന്നും ഇല്ലേ മൈരേ.. അവൻ വന്നപ്പോഴേ തൊടങ്ങി….

അവനെയും കുറ്റം പറയാൻ പറ്റില്ല കാരണം ക്ലാസ്സിൽ 95 പേരിൽ 60 പെൺകുട്ടികൾ ആരുന്നു…..

 

വലിയ കുഴപ്പം ഒന്നും ഇല്ലാതെ 2 ആഴ്ച കഴിഞ്ഞു ക്ലാസ്സിൽ ഒള്ള എല്ലാരേയും പരിചയ പെട്ടു ഞാൻ പെൺകുട്ടികളോട് അത്രക് അടുക്കാൻ പോയില്ല… കാരണം എല്ലാം എവിടുന്നു എങ്ങനെ വരുന്നതാ എന്നൊന്നും പറയാൻ പറ്റില്ല….

എന്നാൽ എന്റെ 3 പങ്കാളികളും വീതം വെച്ചാണ് എടുത്തത്…. എത്ര എന്നതിനെ ഒരുത്തൻ വായിനോക്കും അടുത്തവൻ അടുത്ത ഇത്ര എണ്ണത്തിനെ അങ്ങനെ…..

 

സീനിയർസ് ഉം ആയി ഞങ്ങൾ അടുത്തു…. എല്ലാം നല്ലതായി പോകുന്നു…..

അങ്ങനെ ഒരു ദിവസം കോളേജിൽ എത്തിയപ്പോൾ ആണ് കുറച്ച് പേർ ഒരുത്തിയെ പിടിച്ചു നിർത്തിയിരിക്കുന്നു…. ഞങ്ങൾ അങ്ങോട്ട് നടന്നു എന്നാൽ സ്ഥിരം ഉണ്ടായിരുന്നവന്മാർ അല്ല അവിടെ ഉണ്ടായിരുന്നത്… അവർ ആ കുട്ടിയെ അപമാനിക്കുകയാണ്

അവളെ അങ്ങനെ കണ്ടപ്പോൾ എനിക്ക് എന്റെ കാത്തുവിനെ ആണ് ഓർമ്മ വന്നത്… ഞാൻ ചെന്ന് അവരോട് പറഞ്ഞു…

(തമിഴ് ➡️മലയാളത്തിൽ )

ചേട്ടാ ഇത് എന്റെ ബന്ധുവാണ് അവളെ കൊണ്ട് പൊക്കോട്ടെ….

അവൾ എന്നെ ഒരു പ്രതീക്ഷയോടെ നോക്കി….

Recent Stories

The Author

കൃഷ്ണ

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……🌹🌹🌹

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. 💓💓💓

    1. ❤️

  8. 👌👌

  9. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  10. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  11. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  12. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  13. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ 💗💗💗💗

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല 😅… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com