ജീവിതം 3 [കൃഷ്ണ] 297

 

അവിടിരുന്നവരിൽ ഒരാൾ ചോദിച്ചു

 

 

മലയാളം… ഞാനും അർച്ചനയും വിക്കികൊണ്ട് പറഞ്ഞു

 

നിന്റെ പേരെന്താ… അവരിൽ ഒരാൾ അർച്ചനയോട് ചോദിച്ചു….

 

അർച്ചന… അവൾ പറഞ്ഞു

 

എന്താ മോളെ നിന്റെ പേര്..?

 

ഞാൻ ആണെങ്കിൽ പേടിച് വിയർത്തു നിൽക്കുവാരുന്നു….

 

രാഗേന്തു…. ഞാൻ പറഞ്ഞു

 

എന്തുവാടെ ഇവിടെ കഴിഞ്ഞില്ലേ…..
ഒരു ഉറച്ച ശബ്ദം ഞാൻ അവിടെ കേട്ടു…

ആ മുഖത്തേക്ക് നോക്കിയ എനിക്ക് കണ്ണെടുക്കാൻ സാധിക്കുന്നില്ല… എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആരോ ആയി തോനുന്നു…

ഇത്രയും നാളും എന്റെ പുറകിന് ഒരുപാട് ആൺപിള്ളേർ വന്നിട്ടോണ്ട് അതും മുംബൈലെ ഒക്കെ കൊടിപതികൾ…..

വിട്ടേച്ചു വാടാ ക്ലാസ്സിൽ പോകാം…അയാൾ പറഞ്ഞു

അവരെല്ലാം പോയി…അർച്ചന എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ ബോധത്തിലേക് വന്നത്…

ആ ചേട്ടൻ കൊള്ളാം അല്ലെ…. എനിക്ക് ഇഷ്ടപ്പെട്ടു…. അർച്ചന പറഞ്ഞു

അതെന്തോ എനിക്ക് ഇഷ്ടപെട്ടില്ല…

ആയെ ഇവനെ ഒക്കെ ആണോ ഇഷ്ടപെടുന്നേ…. ഞാൻ ഒന്ന് പുച്ഛിച്ചു

നീ പോടീ… എനിക്കിഷ്ട്ടപെട്ടു ആ ചേട്ടനെ…. സൗണ്ട് തന്നെ കേട്ടില്ലേ നല്ല ഉറച്ച ശബ്ദം ആൺപിള്ളേർ ആയാൽ ഇങ്ങനെ വേണം..

അപ്പോഴാണ് ഒരു സീനിയർ ചേച്ചി അങ്ങോട്ട് നടന്നു വന്നത്…

നീ എന്താടി താമസിച്ചേ വരാൻ… ആ ചേച്ചി അർച്ചനയോട് ചോദിച്ചു..

ഓ വന്നു കേറിയപ്പോ തന്നെ ചോദ്യം ഉത്തരം സെക്ഷൻ ആരുന്നു..

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.