ജീവിതം 3 [കൃഷ്ണ] 297

 

 

അവൾ എന്തോ എന്നെ വല്ലാത്തൊരു നോട്ടം നോക്കി.. ഞാൻ കയ്യിലുള്ള സിഗരറ്റ് ബാക്കി വലിച്ചിട് കുറ്റി കെടുത്തി വേസ്റ്റ് ബിന്നിൽ ഇട്ടു…

 

ഞാൻ അവിടെ സോഫയിൽ പോയി ഇരുന്നു എന്നിട്ട് അവളോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു…

 

അവൾ ആ അലങ്കരിച്ച കട്ടിലിൽ ഇരുന്നു..

ഞാൻ പറഞ്ഞു തുടങ്ങി..

 

 

എനിക്ക് തന്റെ മാനസികാവസ്ഥ മനസിലാകും…

താൻ പേടിക്കുക ഒന്നും വേണ്ട ഞാൻ പ്രതികാരം ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല…

 

നമക് ഒരിക്കലും ഒരുമിച്ച് പോകാൻ കഴിയാത്തവർ ആണെന്നും അറിയാം..

അത് കൊണ്ട് ഞാൻ 1ആഴ്ച കൂടെ കഴിഞ്ഞു ബാംഗ്ലൂർ പോകും.. പിന്നെ എന്റെ ശല്യം ഉണ്ടാകില്ല..

 

പിന്നെ കല്യാണം രജിസ്റ്റർ ചെയ്തത് കൊണ്ട് ഡിവോഴ്സ് കിട്ടാൻ 1 വർഷം കഴിയണം…. അത് വരെ തന്നെ കാണാനോ ശല്യപെടുത്താനോ ഞാൻ വരില്ല..

 

അവൾ വളരെ നിർജീവം ആയിട്ടാണ് ഇരിക്കുന്നത് എന്ന് ഞാൻ ശ്രെദ്ധിച്ചു..

 

എന്തോ ഓർത്തന്ന പോലെ അവളുടെ അച്ഛൻ എന്റെ കയ്യിൽ തന്ന ബെൻസിന്റെ താക്കോൽ ഞാൻ അവൾക് നേരെ നീട്ടി… പക്ഷെ അവളത് വാങ്ങിക്കുന്നില്ല.. ഇനിയും ഞാൻ കേറി പിടിക്കുമോ എന്ന് വിചാരിച്ചരിക്കും… ഞാൻ അത് ടേബിൾ ഇന്റെ മണ്ടക്ക് വെച്ചുകൊണ്ട് പറഞ്ഞു…

 

താൻ കട്ടിലിൽ കിടന്നോ.. ഞാൻ സോഫയിൽ കിടന്നോളാം…

എന്ന് പറഞ്ഞു കാട്ടിലിനു parallel ആയിട്ട് കിടക്കുന്ന സോഫയിൽ കയറി കിടന്നു… Ac കുറച്ചൂടെ കൂട്ടിയും ഇട്ടു..

 

എന്തോ ക്ഷീണത്തിന്റെ കിടന്നപ്പോഴേ ഞാൻ മയങ്ങി…

 

 

എന്തോ ഇരിട്ടീഷൻ ഞാൻ എഴുന്നേറ്റു.. അവൾ അവിടെ തിരിഞ്ഞു കിടക്കുകയാണ് … ഇടക്ക് കരയുന്ന പോലെ തോന്നി… ആ എന്തേലും ആവട്ടെ.. ഞാൻ ബനിയൻ ഊരി കളഞ്ഞു കേറി കിടന്നു…

47 Comments

  1. Bro katha ennu varum

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ഇന്നോ നാളെയോ വരും ❤

  2. Bro next part ennu varum
    Kure naal aayallo

  3. കൂട്ടുകാരെ കഥ തീർന്നിട്ടില്ല കഴിഞ്ഞ ഏപ്രിൽ മാസം ആണ് എന്റെ വലിയമ്മ അപ്രതീക്ഷിതമായി മരണപെട്ടത്… ഇപ്പോഴിതാ ഈ ജൂലൈയിൽ എന്റെ അമ്മുമ്മ മരണപെട്ടു ഇത് രണ്ടും എന്റെ എക്സാം സമയങ്ങളിൽ ആണ് നടന്നത്.. ഈ സാഹചര്യങ്ങളിൽ എഴുതിയ എക്സാം എങ്ങനെ ആകും എന്നുപോലും എനിക് അറിയില്ല… ഒരിക്കലും കഥ ഞാൻ ഇട്ടിട്ട് പോകില്ല…. ദയവായി എന്റെ കൂട്ടുകാർ എന്നോട് ക്ഷേമിക്കുക ?

  4. Super!!!

    Very much interesting love story …

    Liked a lot…

    Please continue and do complete the story with a happy tail end.

    Thanks!!

  5. സ്റ്റോറി നിർത്തിയോ

  6. Bro nxt part ennu varum

Comments are closed.