ജീവിതം 2 [കൃഷ്ണ] 242

Views : 35698

അയാൾ :- നീ ആരാടാ…

ഞാൻ :- ചേട്ടാ ഞാൻ comp 1yr സ്റ്റുഡന്റ് ആണ്.. പിന്നെ മുത്തു അണ്ണന്റെ കൂട്ടുകാരൻ ആണ് (അന്ന് സംസാരിച്ച സീനിയർസ് ഇൽ ഒരാളാണ് മുത്തു )

അയാൾ :- നിന്റെ ബന്ധുവാണോ.. എന്നാൽ തത്കാലം ഇവൾ വരുന്നില്ല നീ പോ……..

ഞാൻ :- ചേട്ടാ അവളെ ഇനിയും അപമാനിക്കരുത് ഞാൻ എന്ത് വേണേലും ചെയ്യാം….

അയാൾ :- നീ എന്തും ചെയ്യുവോ… എന്നാൽ ഇന്ന് ഇവളെ നീ എനിക്ക് തരണം…. എന്റെ ഉപയോഗം കഴിഞ്ഞ് എന്റെ കൂട്ടുകാർക് വേണെങ്കിൽ അവന്മാരും ഉപയോഗിച്ച് കഴിഞ്ഞ് നീ കൊണ്ട് പൊക്കോ…..

സത്യം പറഞ്ഞാൽ എനിക്ക് ഇത് കേട്ടപ്പോ കലിയാണ് വന്നത്…
അശ്വിൻ എന്നെ ഒരു പേടിയോടെ നോക്കി….

 

അവൾക് അത് കേട്ട് കരച്ചിൽ കൂടുക ആണ് ചെയ്തത്….. ഞാൻ അവളെ വിളിച്ചുകൊണ്ടു പോകാൻ തയ്യാറായി തിരിഞ്ഞതും അവൻ എന്നെ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തി….

 

ഇനിയും നിനക്ക് ഇവളെ രക്ഷിക്കണമെങ്കിൽ നീ നിന്റെ…..

 

അത്രയും പറയാനേ അവനു സമയം കിട്ടിയൊള്ളു…. അപ്പോൾ തന്നെ എന്റെ കാൽ അവന്റെ കഴുത്തിൽ കൊണ്ട് കഴിഞ്ഞിരുന്നു….

 

എല്ലാരും എന്നെ അത്ഭുതത്തോടെ നോക്കി എന്നാൽ അശ്വിൻ മാത്രം എന്തോന്നടെ എന്നാ ഭാവത്തിൽ ചിരിച് കൊണ്ടാണ് എന്നെ നോക്കിയത്…..

 

മുൻപ് പറയാൻ വിട്ടുപോയ ഒരു കാര്യം കൂടി ഞാൻ ചെറുപ്പം തൊട്ടേ കളരി പഠിക്കുന്നുണ്ട് ഗുരു എന്റെ മാമൻ തന്നെ…..

എന്നാൽ മത്സരങ്ങളിൽ ഒന്നും പങ്കെടുക്കാറില്ല…..

കൂടാതെ ഉണ്ണിയേട്ടന്റെ വക കിക്ക് ബോക്സിങ് ട്രെയിനിങ്…..

ഒരു സ്റ്റേറ്റ് കബഡി പ്ലയെർ കൂടി ആണ്…..

Recent Stories

The Author

കൃഷ്ണ

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……🌹🌹🌹

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. 💓💓💓

    1. ❤️

  8. 👌👌

  9. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  10. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  11. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  12. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  13. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ 💗💗💗💗

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല 😅… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com