❤രാക്ഷസൻ 2 [hasnuu] 226

അവനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ മുഴുവനും അവൻ പറഞ്ഞ ആ കാര്യം ആയിരുന്നു…..രാക്ഷസൻ ഇങ്ങനെ ആവാൻ മാത്രം എന്ത് പ്രശ്നം ആണാവോ അവർക്ക് ഇടയിൽ നടന്നെ…..ഇനി ഇവർക്ക് ഇടയിൽ വേറെ വല്ലോരും ഇറങ്ങി കളിച്ചോ…..അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഡിഗ്രി സെക്കന്റ്‌ ഇയർ വരെ അവർ കട്ട ചങ്ക്‌സ് ആയിരുന്നു….അതിനുശേഷം ആണ് ഇവർ പിരിഞ്ഞേ…അതും കോളേജിലെ ക്രിസ്മസ് സെലിബ്രേഷന്റെ അന്ന്….അങ്ങനെ ആണെങ്കിൽ അന്നെന്തായിരിക്കും നടന്നിട്ടുണ്ടാവുക…. ഹോ,,, തലയാകെ പെരുകുന്നു….. ഇതും ആലോചിച്ചിരുന്നാൽ ഒരുപക്ഷെ എനിക്ക് ഭ്രാന്ത് പിടിക്കും….

ഓനും ഓന്റെ ഒരു പ്രശ്നവും….

 

മനസ്സിൽ നിന്നും ഈ കാര്യം മറക്കാൻ വേണ്ടി വേറെ പല കാര്യങ്ങൾ എന്റെ മനസ്സിലേക്ക് കൊണ്ട് വന്നിട്ടും,,,,,ഈയൊരു കാര്യം മാത്രം എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി കാണപ്പെട്ടു….

ഇനിയിപ്പോ ഇവന്റെ വായിൽ നിന്നും എന്തായാലും ഞാനാ കാര്യം കേൾക്കാൻ പോകുന്നില്ല….

എന്ന പിന്നെ രാക്ഷസനെ ഒന്ന് ചാക്കിട്ടു പിടിച്ചാലോ…. ചിലപ്പോ പറഞ്ഞ് തന്നാലോ…

 

ഹാ,,,,,നോക്കാം എന്നൊക്കെ കരുതി റൂമിലേക്ക് പോകാൻ നിന്നപ്പോൾ ആണ് അമ്മ വന്ന് റിസപ്ഷന് ടൈം ആയി പോയി ഡ്രസ്സ്‌ മാറ്റി വരാൻ പറഞ്ഞെ…..ആ,,,, എന്തായാലും പോവല്ലേ അപ്പൊ പിന്നെ ഓനോട്‌ കാര്യവും ചോദിക്കാം ഒരുങ്ങുകയും ചെയ്യാം….അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷി….. ഹായ് ഹായ് ഹോയ് ഹോയ്…..

 

അങ്ങനെ പ്ലാൻ ഒക്കെ സെറ്റ് ആക്കി ഒന്ന് നീട്ടി ശ്വാസവും വലിച്ച് വിട്ട്,,,, വാതിൽ തുറക്കാനായി കൈ ലോക്കിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് ആ രാക്ഷസൻ കലിപ്പായി റൂമിലേക്ക് കയറി പോയത് എന്റെ മൈൻഡ്ലേക്ക് ഓടി വന്നത്….. യാ ഗുദാ…

 

ഇനിയിപ്പോ എന്താ ചെയ്യാ….ആ കാര്യവും ചോദിച്ച് അവന്റെ മുന്നിലേക്ക് അങ്ങട്ട് ചെന്നാൽ മതി…പിന്നെ എന്റെ ചിതാ ഭസ്മം ഗംഗയിൽ കൊണ്ട് പോയി ഒഴുക്കേണ്ടി വരും…..

റൂം തുറക്കണോ അതോ വേണ്ടയോ എന്ന് ആലോചിച്ച് അവിടെ ആ ലോക്കിലേക്ക് തന്നെ നോക്കി നിന്നതും…. പെട്ടന്നാണ് പുറകിൽ നിന്നും ആരോ എന്നെ തോണ്ടിയത്…

 

ദൈവമേ ആ രാക്ഷസൻ ഒന്നും ആവരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വേണോ വേണ്ടയോ എന്ന രീതിയിൽ തിരിഞ്ഞ് നോക്കി….

അവിടെ നിൽക്കുന്ന ആളെ കണ്ടിട്ട്

എന്റെ മേൽപ്പോട്ട് പോയിരുന്ന ശ്വാസം അതേ പോലെ കീഴ്പ്പോട്ട് വന്നു…..അത്രക്കും ആശ്വാസം ആയിരുന്നു അവിടെ നിൽക്കുന്ന ആളെ കണ്ടിട്ട് എനിക്ക് ഉണ്ടായത്…

അത് വേറെ ആരും അല്ലാട്ടോ അഞ്ജു ചേച്ചിയാ….

 

“നീയെന്താ അമ്മു എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ നോക്കുന്നെ…. ”

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa?

  6. Mridul k Appukkuttan

    ?????

    1. ???????????

  7. തൃശ്ശൂർക്കാരൻ ?

    സ്നേഹം ബ്രോ ❤❤❤❤??

    1. ????????kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim ??????????

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ??????????????????

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ ? ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ??????

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone??

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. ST ❤❤?????❤❤❤❤❤

    1. ???????????

    1. RkD ???
      ❤❤❤
      ???
      ???

  10. കൊള്ളാം നന്നായിട്ടുണ്ട്?

        1. ???
          ???
          ???

Comments are closed.