ജീവിതം 2 [കൃഷ്ണ] 242

Views : 35687

ജീവിതം 2

Author : കൃഷ്ണ

[ Previous Part ]

 
ഹായ് ഫ്രണ്ട്‌സ്..❤️

കഥയുടെ 2ആം ഭാഗം തരാൻ താമസിച്ചു എന്നറിയാം…. അതിന് ആദ്യം ക്ഷേമ ചോദിക്കുന്നു…

 

ആദ്യത്തെ പാർട്ടിന് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്… തുടർന്നും അത് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു…❤️

 

നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സിൽ അറിയിക്കണം..

സ്നേഹത്തോടെ

കൃഷ്ണ…❣️

✡️✡️✡️✡️✡️✡️

ദക്ഷിണയും അങ്ങനത്തെ പരുപാടി എല്ലാം കഴിഞ്ഞപ്പോ അച്ഛൻ എന്റെ കൈയിൽ താലി എടുത്ത് തന്നു കെട്ടാൻ പറഞ്ഞു

ഞാൻ താലി കൈയിൽ എടുത്ത് തിരിഞ്ഞ് കെട്ടാൻ ചെന്നതും അവളുടെ മുഖം ഞാൻ കണ്ടു……… എന്റെ മനസ്സിൽ ഒരു വെള്ളിടിവെട്ടി

എന്റെ മനസ്സും നാവും ഉരുവിട്ടു  അവൾ “രാഗേന്തു”

എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുത്തവൾ…… എന്നെ അപമാനിച്ചവൾ……. എന്റെ ഉള്ളിൽ പഴയ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിക്കാൻ ഇഷ്ടം അല്ലാത്ത ദിവസങ്ങൾ എനിക്ക് സമ്മാനിച്ചവൾ…. അതെ അവൾ “രാഗേന്തു”.

✡️✡️✡️✡️✡️✡️

 

അമ്മ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ആലോചനയിൽ നിന്ന് ഉണർന്നത്…

കൊച്ചിന്റെ സൗന്ദര്യം ഒക്കെ ഇനിയും ജീവിതം മൊത്തം കാണാം താലി കെട്ടട അങ്ങോട്ട്‌….അമ്മ എന്നെ കളിയാക്കി പറഞ്ഞു

എഴുന്നേറ്റു പോയാൽ എന്റെ അച്ഛനും ചേട്ടനും നാണംകെടും എന്ന് തോന്നിയത് കൊണ്ട് ഞാൻ അച്ഛൻ എന്റെ കയ്യിൽ തന്ന താലി അവളുടെ കഴുത്തിൽ കെട്ടി.

Recent Stories

The Author

കൃഷ്ണ

32 Comments

  1. Ithinte first part kaanunn illelo

  2. വൈഷ്ണവ്

    Bro enthaayi ezhuthi kazhinjo….

    1. Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu

      1. വൈഷ്ണവ്

        Bro ezhuthi kazhinjo…

  3. Next part enn varum bro

    1. Ith vare ezhuthan todangilla bro udane tharan sremikam

  4. അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…

  5. കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️

    1. Partinaayi*

      1. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. Adutha part poratte……🌹🌹🌹

    1. ഉടനെ തരാൻ ശ്രെമിക്കാം ❤️

  7. 💓💓💓

    1. ❤️

  8. 👌👌

  9. Bro sangathi polichu

    1. Thanks sarath bro

    1. ❤️

  10. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️

    1. ❤️

  11. ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
    എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
      അടുത്ത പാർട്ട്‌ എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം

      സ്നേഹപൂർവ്വം
      കൃഷ്ണ…❣️

  12. കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
    ആദ്യത്തെ പാർട്ട്‌ വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച്‌ ചെയ്യുക… അല്ലെങ്കിൽ

    https://kadhakal.com/jeevitham-1/

    ഈ ലിങ്കിൽ നോക്കുക

  13. Bro അടുത്ത പാർട്ട്‌ വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ 💗💗💗💗

    1. തെ വേറൊരു കൃഷ്ണ..❣️
      ഇത് വരെ എഴുതാൻ തുടങ്ങിയില്ല 😅… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com