❤രാക്ഷസൻ 2 [hasnuu] 226

Views : 38354

 

 

അങ്ങനെ സംസാരിച്ചു ഇരിക്കുന്നതിന് ഇടയിൽ ആണ് ഋഷി കണ്ണ് കൊണ്ട് എന്തൊക്കെയോ താളം കാണിക്കുന്നത് കണ്ടേ….

എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നും ഇല്ല….

 

 

അവസാനം ക്ഷമ നശിച്ചപ്പോ ഞാൻ അവനോട് എന്താടാ കണ്ണ് കൊണ്ട് കൊനിഷ്ഠ കാണിക്കുന്നേ എന്ന് ചോദിച്ചു അലറിയതും…. അവൻ ബാക്കിലേക്ക് നോക്കെടി പുല്ലേ എന്നും പറഞ്ഞ് എനിക്ക് നേരെ കുരച്ചു ചാടി…..

 

 

ഇവിടെ ഉള്ളവരൊക്കെ ദേഷ്യത്തിന് കയ്യും കാലും വെച്ചവർ ആണെന്നാ തോന്നുന്നേ…..കോപ്പൻ,,, വന്നു കയറിയില്ല അപ്പോഴേക്കും എന്റെ നെഞ്ചത്തേക്ക് കയറുന്നത് കണ്ടില്ലേ….ഹും,,,, ഇതിനുമാത്രം എന്റെ ബാക്കിലെന്താ എന്ന് കരുതി ഞാൻ ബാക്കിലേക്ക് നോക്കിയതും…..അവിടെ നടക്കുന്ന കാഴ്ച കണ്ടിട്ട് ഞാൻ പോലും അറിയാതെ എന്റെ പേശികൾ വലിഞ്ഞു മുറുകാൻ തുടങ്ങി…..

 

 

തെണ്ടി, പട്ടി, പണ്ടാരകാലൻ രാക്ഷസൻ,,,,,അവൻ രാക്ഷസൻ തന്നെയാണ്….. വെറും രാക്ഷസൻ അല്ല,,,,,, ചെകുത്താൻ രാക്ഷസൻ ആണവൻ……ചെറ്റ,,,, ഉളുപ്പുണ്ടോ അവന് സ്വന്തം ഭാര്യയുടെ മുന്നിൽ നിന്ന് അവന്റെ കാമുകിയുമായി കൊഞ്ചി കുഴഞ്ഞ് ഇങ്ങനെ നടന്നു വരാൻ…….

 

 

ഈ കാലമാടൻ തന്നെ ആണോ നേരത്തെ അവളെ എന്റെ മുന്നിൽ വെച്ച് ചീത്ത പറഞ്ഞത്,,,, എന്തോ അവര് രണ്ടാളും ഒരുമിച്ച് വരുന്നത് കണ്ടിട്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു തൂവ്വിയിട്ടുണ്ട്…..അല്ലെങ്കിലും എനിക്കെന്തിനാ സങ്കടം വരുന്നേ…

ഓൻ എന്റെ ആരാ…. ഇന്നോ ഇന്നലെയോ എന്ന് പറഞ്ഞ് നിൽക്കുന്ന ഒരു ബന്ധം അല്ലെ ഞങ്ങളേത്……ഇനിയിപ്പോ അവനായി അവന്റെ പാടായി…..

അല്ലെങ്കിലും അവര് തമ്മിൽ തന്നെയാ മാച്ച്…..അതില് ഞാൻ വെറുതെ ഒരു കരടായിട്ടിങ്ങനെ….

 

 

ഇങ്ങനെയൊക്കെ ഞാൻ പറയും എന്ന് അവൻ സ്വപ്നത്തിൽ പോലും കരുതേണ്ട…..ഞാൻ എനിക്ക് അവനെ ഇഷ്ടമാണോയ്,,, അവനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലോയ് എന്നൊക്കെ പറഞ്ഞ് അവന്റെ കൂടെ ഇറങ്ങി വന്നതൊന്നും അല്ലല്ലോ…..

എന്റെ കല്യാണമണ്ഡപത്തിൽ വെച്ച് എന്റെ ചെക്കന്റെയും എന്റെ വീട്ടുകാരുടെയും മുന്നിൽ വെച്ച് എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ട് കൂടി എന്നെ ഇറക്കി കൊണ്ടുവന്നതല്ലേ ഈ കാലമാടൻ…. എന്നിട്ട് എന്റെ മുന്നിൽ വെച്ച് അവന്റെ ക്യാമുകിയോട് കൊഞ്ചികുഴഞ്ഞു വരുന്നത് കണ്ടില്ലേ….. കോന്തൻ രാക്ഷസൻ…..

Recent Stories

The Author

VECTOR

45 Comments

  1. എന്റെ അസുരാ നീ മുത്താണ്

  2. അടിപൊളി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

    1. ഇടാൻ വൈകുന്നുണ്ടെങ്കിൽ പറയണം

  3. കാട്ടുകോഴി

    എനിക്കും pdf കിട്ടി… ബട്ട് ഞാൻ വായിച്ചിട്ടില്ല….
    നീ ഇടുമ്പോ തന്നെ വായിച്ചോളാം….

    എല്ലാരും pdf തപ്പി പോയ ഇവൻ പിന്നെ ന്തിനാ ഇവിടെ ഇടുന്നെ….

    ന്തായാലും ഈ കഥയുടെ മുഴുവനും ഇവിടെ പോസ്റ്റ്‌ ചെയ്യും….
    ഇവിടന്ന് വായിചാ പോരെ???

    1. ആർക്ക് വേണെങ്കിലും അങ്ങനെ വേണമെങ്കിലും വായിക്കം
      ഞാൻ ഇവിടെ കഥ ഇടുന്നത് നല്ല കഥകൾ ഇവിടെ ഉള്ളവർക്കു വായിക്കാനാണ്
      ഇവിടുന്ന് വായിക്കുകയോളു എന്ന് പറഞ്ഞ മനസിന് ❤

  4. സൂര്യൻ

    ബാക്കി ഉടനേ കാണുവോ

  5. കൊള്ളാം, രണ്ടാൾക്കും മനസ്സിൽ എന്തോ ഒരു ഇഷ്ടം ഉണ്ട്, അതാണല്ലോ ഈ കുശുമ്പ് എല്ലാം തോന്നുന്നേ, അവസാനത്തെ സസ്പെൻസ് എന്താണോ ആവോ

    1. Aaaaaaaaaaaaaa🖤

  6. Mridul k Appukkuttan

    💙💙💙💙💙

    1. 💙💙💙💙💙🧡💙💙💙💙💙

  7. തൃശ്ശൂർക്കാരൻ 🖤

    സ്നേഹം ബ്രോ ❤❤❤❤😇🖤

    1. 🖤🖤🖤🖤🖤🖤🖤🖤kl10

  8. വൈഷ്ണവ്

    Vector അണ്ണാ..

    എനിക്ക് കിട്ടി ഒരു pdf ഞാൻ ആർക്കും പറഞ്ഞുകൊടുക്കുല്ല..

    വേണേൽ കണ്ടുപിടിക്കട്ടെ….

    1. Vaishnav(Triteya)

      Oru clue taada

    2. മാഷേ അത് ഏത് സൈറ്റിൽ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    3. Hlo bro please send pdf naim 🙏🙏🙏🙏🙏🙏🙏🙏🙏🙏

      1. Vaishnav(Triteya)

        Arun thanks bro…❣️

    4. മാഷേ pdf പേരെന്തായിരുന്നു ഒന്നും പറഞ്ഞു തരുമോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      1. പേര് സെയിം തന്നെ ആണ് ബ്രോ…ഓദർ നെയിം കൂട്ടി സെർച്ച് ചെയ്ത കിട്ടും….ഞാൻ കുറച്ചു ദിവസായി ചെയ്യാണ്….ഇന്ന് കിട്ടി…

    5. Oru clue tharan pattumo

      1. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ ഇതിന്റെ ശെരിക്കുമുള്ള ഓതർ നെയിമും കഥയുടെ പേരും വെച് തപ്പിയപ്പോ എനിക്കും കിട്ടി pdf 483 പേജ് ഉള്ള സാധനം.

        1. Arun please ഒന്നു പറഞ്ഞു തരുമോ

          1. ടിനോ, ഓതർ നെയിം ഈ സ്റ്റോറീടെ 1സ്റ്റ് പാർട്ടിൽ ലാസ്റ്റ് ഉണ്ട്. കഥ യുടെ പേര് സെയിം ആണ്. ഇതു രണ്ട് വെച് ഗൂഗിൾ സേർച്ച്‌ ചെയ്യ് അപ്പൊ കിട്ടും

        2. വൈഷ്ണവ്

          Athre ullu

        3. കിട്ടി മോനെ 🙏 ജ്‌ സുലൈമാൻ അല്ല
          ഹനുമന മോനെ ഹനുമാൻ

    6. Da keyword enkilum paranj thada

      1. വൈഷ്ണവ്

        Bro use ur brain….

    7. Yes
      ആർക്കുവേണെങ്കിലും കണ്ടുപിടിച്ചു വായിക്കാം ഞാൻ അതിന് എതിരല്ല
      But എനിക്ക് പറഞ്ഞുതരാൻ പറ്റില്ല
      ഇവിടെ പരിചയം ഉള്ളവർക്ക് അതിന്റെ കരണം അറിയാം

      1. ഫുൾ പാർട്ട് ഇട്ടു കൂടെ🙏🙏🙏🙏😭😭

        1. എങ്കിൽ അടുത്തതോടുകുടി ഫുൾ part ഇടാം

    8. Kitti mone😀😀

  9. എല്ലാർക്കും റിപ്ലൈ കൊടുക്കാനാടാ അതുകൊണ്ടാ

    1. RM💙💙💙

  10. Super 🔥🔥🔥

    1. ST ❤❤💞💞💞💞💞❤❤❤❤❤

    1. 💞💞💞💞💞🖤💞💞💞💞💞

    1. RkD 💙💙💙
      ❤❤❤
      🖤😍🖤
      💜💜💜

  11. കൊള്ളാം നന്നായിട്ടുണ്ട്😍

    1. Thankuu🖤

      1. 🥳🤭🤭🥳

        1. 🙄🙄🙄
          🤣🤣🤣
          🤓🤓🤓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com