?ആരവിന്റെ ആർദ്ര ? 2 Author : AJX എന്റെ തല ശക്തമായിഎന്തിലോ പോയിടിച്ചു… നെറ്റിയിലൂടെ ചോര ഒലിച്ചിറങ്ങാൻ തുടങ്ങി… പതിയെ എന്റെ കണ്ണിൽ ഇരുട്ട് പടർന്നു…. ഏറെ നേരത്തെ മയക്കത്തിൽ നിന്ന് വിട്ടുണർന്ന പോലെ ഞാൻ കണ്ണുകൾ തുറന്നു.. ദേഹമാസകലം വേദന അനുഭവപ്പെട്ടിരുന്നു..തലയ്ക്കു നല്ല ഭാരം അനുഭവപ്പെട്ടു.. അസഹ്യമായ വേദനയും… ഏത് ഹോസ്പിറ്റലിൽ ആണ്.. എന്താണ് അവസ്ഥ എന്നൊന്നും എനിക്ക് മനസിലായില്ല… പെട്ടെന്ന് രണ്ട് നഴ്സുമാർ എന്റെ അടുത്തേക്ക് വന്നു.. […]
ആർക്ക് വേണ്ടി [ആർവി] 97
ആർക്ക് വേണ്ടി Author : ആർവി മുടങ്ങാതെയുള്ള അമ്മയുടെ ഫോൺ ഇന്നും വന്നു… എന്റെ രണ്ടാമത്തേ അനിയന് ഒരു കല്യാണാ ആലോചന❤️❤️❤️… അവന്റെ കൂടെ പഠിച്ച കുട്ടിയത്രേ???.. പഠനം കഴിഞ്ഞു ജോലിയും ഒരുമിച്ചു തിരുവനന്തപുരം ടെക്‌നോപാർക്കിൽ… പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു ഇപ്പോൾ ജോലിയായ സ്ഥിതിക്ക് ഇനിയും വൈകിക്കേണ്ട എന്ന് അവൻ തീരുമാനിച്ചു പോലും… എത്രേയും വേഗം നടത്തണം എന്ന് അവൻ പറഞ്ഞു എന്നാണ് അമ്മ പറഞ്ഞത് ❤️. അവന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടേ എന്ന് […]
ഇല പൊഴിയും കാലം … [ലങ്കാധിപതി രാവണന്‍] 53
ഇല പൊഴിയും കാലം … Author : ലങ്കാധിപതി രാവണന്‍ ജോലിയുടെ ക്ഷീണമുണ്ടെങ്കിലും എനിക്കുറക്കം വരാറില്ല. ജീവിതത്തിലെ നീറുന്ന ഓർമ്മകളെന്റെ ഉറക്കം കളയാറാണ് പതിവ്… ഇനി ഞാന്‍ ആരാണെന്നല്ലേ, എന്റെ പേര് ശ്രീരാഗ്,എല്ലാവരും ശ്രീന്ന് വിളിക്കും.അച്ഛനും അമ്മയും അനിയത്തിയുമുള്ള കുടുംബം.അനിയത്തി ശ്രീജയെ കല്യാണം കഴിച്ചയച്ച ബാധ്യതയിനിയും തീർന്നിട്ടില്ല.എങ്കിലും ഒരു സാധാരണ ചെറുപ്പക്കാരനേപ്പോലെ കല്യാണം കഴിച്ചു സെറ്റിലാകണം അതാണ് അന്ത്യാഭിലാഷം.എന്നെ അത്ര സുന്ദരനൊന്നുമല്ലെങ്കിലും കാണാന്‍ തെറ്റില്ലാത്ത രൂപം. പിന്നെ കഥകളിലൊക്കെ പറയുന്ന പോലെ 8ന്റെ,6 ന്റെ പാക്കൊന്നുമില്ലാത്ത […]
കർമ 14 [Yshu] 191
കർമ 14 Author : Vyshu [ Previous Part ] വൈകി എന്നറിയാം…. ക്ഷമ ചോദിക്കുന്നു….. കിട്ടില്ലെന്നറിയാം….. എങ്കിലും കിട്ടിയതായി കണക്കാക്കുന്നു….. ……………………………………………… ഇതൊരു തിരക്കഥ ആയിരുന്നു എന്ന് ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ ഹാങ്ങ്‌ഓവർ ഇപ്പോഴും കാണും. പറ്റുമെങ്കിൽ ആ മോഡിൽ വായ്ക്കുക…. എന്ന്. VB ……………………………………………… റോഡ് ക്ലോസ്ഡ്… ടേക്ക് ഡൈവേർഷൻ….. മുന്നിലെ ബോർഡ് കണ്ടതോടെ ആന്റണിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി. “””””ടാർ വീപ്പകളും മെറ്റലും മറ്റും നിരത്തി […]
?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 218
?ശ്രീക്കുട്ടി? Author : ❥︎????? ꫝ? ʀ❥︎ “അഥവാ ഞാൻ മരിച്ചു പോയാലോ ഏട്ടാ….??” “അങ്ങനൊന്നും വരില്ല വാവേ….,, നീ അതിനെ പറ്റിയൊന്നും ആലോചിക്കണ്ട….!! ഒന്നും ഉണ്ടാവില്ല.” ഈയിടെയായി ശ്രീകുട്ടിക്ക് നല്ല പേടിയുണ്ട്….!! ഒരിക്ക്യ ചെക്കപ്പിന് പോയപ്പോ ഡോക്ടർ പറഞ്ഞതാ എന്തോ പ്രശ്നമുണ്ടെന്ന്. അതിന് ശേഷം അവളിങ്ങനെയാ എന്നും ദുസ്വപ്നം കാണും, മരിച്ച് പോവോയെന്ന് ചോദിക്കും. എന്തിനാ ദൈവമേ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നേ…….?? “ശ്രീക്കുട്ടി……” അവളുറങ്ങി. അപ്പോഴും എന്റെ ബനിയനിനുള്ളിലായിരുന്നു അവളുടെ ചുരുട്ടിപ്പിടിച്ച കൈ. പതിയെ അത് […]
മുടി [പൂച്ച സന്ന്യാസി] 1084
മുടി Author : പൂച്ച സന്ന്യാസി “അമ്മേ, ഇതാ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നു. നോക്കിയേ !“ അപ്പു ഹാളിൽ നിന്നും വിളിച്ചു പറയുന്നത് പുട്ടിനു തേങ്ങാ തിരുമ്മുന്നതിനിടയിൽ ലക്ഷ്മി കേട്ടു. “വേണ്ടാ, നീ ഒന്നും ചെയ്യണ്ടാ, അമ്മ പിന്നീട് വന്ന് നോക്കാം“ ഇതു പറഞ്ഞ് തിരുമ്മിയ തേങ്ങാ ആദ്യത്തെ പുട്ടിനായി അമ്മയുടെ കൈയ്യിൽ കൊടുത്തു. വീണ്ടും ചിരകലിലേക്ക് മടങ്ങി. അപ്പോഴേക്കും അതാ അപ്പു മൊബൈലുമായി അടുക്കളയിലേക്ക് എത്തീ. “അമ്മേ നോക്കിയേ, ഇത് അമ്മയുടെ […]
നിഴലായ് അരികെ 21 [ടെയിൽ എൻഡ് ][ചെമ്പരത്തി] 849
അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4827
അപ്പുവിന്റെ അച്ഛൻ Author : കിസ്മത് കണ്ടും കാണാതെയും.. ഒരായിരം മൈലുകൾക് അപ്പുറത് നിന്ന് രാത്രി എന്നോ പകലെന്നോ..മഴ എന്നോ വെയിലെന്നോ മഞ്ഞെന്നോ ഓർക്കാതെ ഓടി അണയുന്ന ഒരായിരം കൂട്ടുകാർക്ക്.. ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ❤❤❤❤ ഈ കഥ അത് പോലെ ഒരു കൂട്ടുകാരിയുടേത് ആണ്.. അവളുടെ ഇഷ്ട്ടത്തോടെ പോസ്റ്റ് ചെയ്യട്ടെ… വായിക്കുന്നവർ ലൈകും കമെന്റും ചെയ്യണേ.. “”എപ്പോഴാമ്മേ….അപ്പുമോന്റെ അച്ഛാ ബരുന്നെ….”” ഇന്നും അപ്പുവിന്റെ ചോദ്യം ശാരിയെ തേടിയെത്തി. പക്ഷെ ഉത്തരം അവളുടെ […]
റോമിയോ ആൻഡ് ജൂലിയറ്റ് -2 (NOT A LOVE STORY ) [Sanju] 106
റോമിയോ ആൻഡ് ജൂലിയറ്റ് 2 Author : Sanju | Previous Part സമയം 3മണി ആയി. എന്നാലും വായന നിർത്താനും തോന്നിയില്ല. പിന്നെയും ഒരുപാട് ഒരുപാട് കഥകൾ വായിച്ചു. അരുണിന്റെ എഴുത്ത് അത്രയും മനോഹരമായിരുന്നു. ഒരു പന്ത്രാണ്ടം ക്ലാസ്സ് വിദ്യാർത്തിയുടെ എഴുത്ത് അവന്റെ ചിന്തകൾ ശരിക്കും സുന്ദരമായിരുന്നു. അവൻറെ ഈ കഴിവ് ലോകം അറിയുന്നതിന് മുന്നേ അവൻ ഈ ലോകത്ത് നിന്നും പോയി. വായിച്ചു വായിച്ചു അവസാന കഥ എത്തീ. വായിച്ചു […]
ആ രാത്രിയിൽ 7 [പ്രൊഫസർ ബ്രോ] 180
ആ രാത്രിയിൽ 7 AA RAATHRIYIL PART-7 | Author : Professor Bro | previous part നാല് മാസങ്ങൾക്കു ശേഷമാണ് ഈ തുടർച്ച വരുന്നത് എന്നറിയാം, എന്നാലും ആരെങ്കിലും ഒരാൾ എങ്കിലും ഇതിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ അവരെ വിഷമിപ്പിക്കരുത് എന്ന് കരുതിയാണ് ഇത് പോസ്റ്റ് ചെയ്യുന്നത്, മനഃപൂർവം വരുത്തിയ delay അല്ല സാഹചര്യങ്ങൾ ആയിരുന്നു… വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു. ആ രാത്രിയിൽ 1 ബുള്ളറ്റിൽ സ്റ്റേഷൻ ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്ന ദേവന്റെ ചിന്തകൾ പല വഴിക്ക് പോകുകയായിരുന്നു, […]
LOVE ACTION DRAMA-13(Jeevan) 1367
ആമുഖം, SSLC, +2 പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… പക്ഷെ ഒന്ന് ഓർക്കുക ജീവിതത്തിന്റ ത്രാസിൽ ഈ A+സ്സുകൾക്ക് അധികം ഭാരം ഉണ്ടാവില്ല… അത് കൊണ്ട് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വീര്യം പകരാനുള്ള ഒരു പ്രചോദനമായി അതിനെ കാണുക… ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദികുന്നു… വെറുതെ എഴുതി പോകുവാന്‍ കഴിയുന്ന ഒരു പാര്‍ട്ട് ആയിരുന്നില്ല… അതിനാല്‍ ആണ്… എനിക്കു തൃപ്തി തോന്നി വായിച്ചിട്ട്… നിങ്ങള്‍ക്കും ഇഷ്ടം ആകും എന്ന് വിശ്വസികുന്നു… **************** […]
മെർവിൻ 4 (Dead, but lives in another body) [Vickey wick] 99
മെർവിൻ 4 (Dead but lives in another body) Author : VICKEY WICK Previous part Next part ഇത് ഒരു ഹൊറർ ഫാന്റസി ഫിക്ഷൻ ആണ്. ഇതിനു മുൻപുള്ള ഭാഗങ്ങൾ കഥയുടെ അവസാനമുള്ള പ്രീവിയസ് പാർട്ടിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നത് ആണ്. ഇതിനു ശേഷം ഏതെങ്കിലും ഭാഗം പബ്ലിഷ് ആയിട്ട് ഉണ്ടെങ്കിൽ നെക്സ്റ്റ് പാർട്ട് […]
മിഴിരണ്ടിലും… [Jack Sparrow] 138
മിഴിരണ്ടിലും… Author : Jack Sparrow ഹായ് ചങ്ങായിമാരെ, ഒരു പരീക്ഷണം എന്നോണം മനസ്സിൽ തോന്നിയ ചില തോന്നലുകൾ ഇവിടെ പങ്കുവയ്ക്കുകയാണ്… തുടക്കക്കാരൻ ആയതുകൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടാവാം…എല്ലാം സദയം ക്ഷമിച്ചുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമൻ്റിലൂടെ അറിയിച്ചുകൊള്ളും എന്ന വിശ്വാസത്തോടെ…. Hai “എടാ ഒന്ന് വേഗം നടക്ക്,ഇനി ഇന്നുംകൂടി വൈകി ചെന്നാൽ ബിജി ടീച്ചറുടെ വായിലിരിക്കുന്നത് കൂടികേൾക്കേണ്ടിവരും…!” ബസിൽ നിന്നിറങ്ങി സ്കൂളിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ ഞാൻ കട്ട ചങ്കും […]
ധ്രുവായനം 1 [ധ്രുവ്] 79
ധ്രുവായനം 1 Author : ധ്രുവ് ധക്ക്….. എല്ലാം മറയുന്നത് പോലെ ഒരു തോന്നൽ,Edmonton Expo സെന്ററിലെ high powered ലൈറ്റ്സ് കണ്ണിലേക്കടിക്കുന്നു, കാഴ്ച കിട്ടുന്നില്ല. ഒന്നുല്ല, ? കീഴ്ത്താടിക്ക് തന്നെ മിന്നൽ വേഗത്തിൽ ഒരു KO (front kick) കിട്ടിയതിന്റെ റിസൾട്ട് ആണ് ഇപ്പൊ കണ്ടത്. Referee : 1…2…3…4………10 That was an absolute knockout by Ryan Ford….. കമന്ററി അവിടുന്നും ഇവിടുന്നും കുറച്ചു കുറച്ചായി കേൾക്കുന്നുണ്ട്. Dhruv ,the man […]
പിരിയില്ലൊരിക്കലും 1 [പ്രൊഫസർ ബ്രോ] 100
പിരിയില്ലൊരിക്കലും 1 Piriyillorikkalum Part-1| Author : Professor Bro നമ്മൾ തമ്മിൽ കണ്ടിട്ട് കുറച്ചു നാളുകൾ ആയി അല്ലെ , കുറച്ചു പേര് എങ്കിലും എന്നെ ഇപ്പോഴും ഓർക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു , മനഃപൂർവം എടുത്ത ഇടവേള അല്ല ജീവിത സാഹചര്യങ്ങൾ മൂലം സംഭവിച്ചു പോയതാണ് . ഒരു കഥ പകുതിയിൽ നിർത്തിയിട്ടാണ് പോയത് അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു അതിന്റെ ബാക്കി ഭാഗം ഉടൻ തന്നെ പോസ്റ്റ് ചെയ്യാം നിങ്ങൾ കുറച്ചു […]
അഗർത്ത 6 [ A SON RISES ] [ sidh ] 246
മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു…. അത്യാവശ്യം വൈകിയാണ് ഈ ഭാഗവും വന്നത് എന്ന് അറിയാം..,.,.,., ഉദ്ദേശിച്ച സ്ഥലത് എത്താൻ കത്തിരിക്കുവായിരുന്നു.,.,,.,,.പിന്നേ മടിയുള്ള കൂട്ടത്തിൽ ആയത് കൊണ്ട് ആ പ്രശ്നവും ഉണ്ട്…. ക്ഷമിക്കണം….,.,.. വായനക്കാർ ഉണ്ടങ്കിലും like വളരെ കുറവാണ്,… കഴിയുവാണേൽ ലൈകും കമെന്റും ചെയ്യാൻ മറക്കരുത്… അതെ ചോദിക്കുന്നുള്ളു………. അപ്പോൾ വായിച്ചു അഭിപ്രായം പറയുക…….. ❤ SEASON 1 […]
രുദ്ര വീരസിംഹൻ – THE WARRIOR PRINCE [PONMINS] 406
രുദ്ര വീരസിംഹൻ – THE WARRIOR PRINCE Author : PONMINS തികച്ചും സങ്കല്പികമായ ഒരു കഥയാണ് ഇത് , ഈ കഥയിലെ കഥാപാത്രങ്ങളോ, സ്ഥലങ്ങളോ,വിശ്വാസങ്ങളോ , എല്ലാം എന്റെ സൃഷ്ടി മാത്രമാണ് , ഇതിൽ പറയുന്ന സ്ഥലപ്പേരുകളോ ആളുകളുടെ പേരുകളോ എല്ലാം തന്നെഞാൻ എന്റെ ഈ കഥക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളത് ആണ് . ഇതൊരു യോദ്ധാവിന്റെ ജീവിതയാത്ര ആണ് , അവനാൽ സംരക്ഷിക്കപ്പെടേണ്ടതും സംരഹിക്കപ്പെടേണ്ടതുമായചില സത്യങ്ങൾ തേടിയുള്ള യാത്ര , അതിനു കൂട്ടായും എതിരായും […]
ഒന്നും ഉരിയാടാതെ 40 [നൗഫു] 6442
ഒന്നും ഉരിയാടാതെ 40 ഒന്നും ഉരിയാടാതെ 39 Author : നൗഫു പതിവില്ലാതെ ഒരുപാട് നേരം വൈകി എന്നറിയാം.. ആകെ രണ്ടു പാർട്ട് കൂടെ എഴുതാൻ ഉള്ളു ഈ കഥ.. ഒരിക്കലും മനപൂർവ്വം വൈകിക്കുന്നത് അല്ല.. ജോലി തിരക്ക് ആയിരുന്നു.. സെയിൽസ് ഒരു പാട് കൂടുതൽ ആയിരുന്നു ബലി പെരുന്നാൾ അടുത്ത സമയം.. എല്ലാ വിശേഷ പെട്ട ദിവസങ്ങളിലും ഒരു പാർട്ട് ഇടാൻ ശ്രെമിക്കാറുണ്ട് ഇപ്രാവശ്യം അതിനും സാധിച്ചില്ല… ക്ഷമിക്കുക… മനാഫ് ബിൻ മുഹമ്മദ്… 1998-2020 […]
ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 296
ദുദീദൈദ്രുദേ – ഗൗരി S2 Author : PONMINS | ഗൗരി Season 1 part മൈ ഡിയർ ഫാൻസ് & ഫാന്സത്തീസ് , അപ്പൊ ഗൗരിയുടെ 2ആം ഭാഗം ഞാൻ തുടങ്ങി വെച്ചിട്ടുണ്ട് , മുന്നത്തെ പോലെ ഡെയിലി പാർട്ടിടാനോ , ഒരു ദിവസം തന്നെ കൂടുതൽ പാർട്ട് തരാനോ കഴിയാത്ത അവസ്ഥ ആണ് , ഇവിടെ ലീവ് ഉള്ള ദിവസങ്ങളിൽ തീർച്ചയായും കൂടുതൽ പാർട്ട് പ്രതീക്ഷിക്കാം . അതോടൊപ്പം ഞാനും എന്റെ ഫ്രണ്ട് […]
Will You Marry Me…??? [ലങ്കാധിപതി രാവണന്‍] 175
Will You Marry Me…??? [ Author : ലങ്കാധിപതി രാവണന്‍ അവൾ ലില്ലി… വെളുത്തു തുടുത്ത ശംഖിനി… അവളെ ഒരു നോക്കു കാണാൻ,അവളുടെ ഒരു കടാക്ഷത്തിനു വേണ്ടി,ആബാല വൃദ്ധം ജനങ്ങള്‍ കാത്തിരിക്കുന്നു.അവൾ പോകുന്ന വഴികൾ, അമ്പലങ്ങൾ,കോളേജ് എല്ലായിടത്തും അവളായിരുന്നു രാജകുമാരി.ദുശ്ശളയേപ്പോലെയായിരുന്നു അവൾ, ഒരേയൊരു വ്യത്യാസം മാത്രം കൌരവർക്കു പകരം ജയദ്രഥനാകാൻ കൊതിക്കുന്നവരുടെ പടയായിരുന്നു എന്നു മാത്രം.എന്തോ അതിലല്പം അഹങ്കരിച്ചിരുന്നവൾ. അവൾക്കു കുസുമദളങ്ങൾ നീട്ടിയ കൈകളെയവൾ തട്ടിയെറിഞ്ഞവൾ.സൌന്ദര്യമുള്ളവരെ മാത്രമേ അവൾ അവളുടെ സൌഹൃദങ്ങളായി തിരഞ്ഞെടുത്തിരുന്നുള്ളൂ.മറ്റുള്ളവരെ അവജ്ഞയോടെ […]
യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87
യക്ഷിയും ഡ്രാക്കുളയും Author : ചാണക്യൻ ഈ കഥ പക്കാ ഒരു കോമഡി എന്റർടൈൻമെന്റ് മോഡിൽ ആണുള്ളത്. എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന് കരുതുന്നു. ഒരു യക്ഷിയെ പെണ്ണു കാണാൻ പോകുന്ന ഡ്രാക്കുളയുടെ ജീവിതത്തിൽ സംഭവിച്ച ഒരേട് ആണിത്. അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . . . . നേരം രാവിലെ 10 മണിയോട് അടുത്തിരിക്കുന്നു. ആ യക്ഷിക്കാവിലാകെ ഇളം വെയിൽ പരന്നിട്ടുണ്ട്. ഒരു കുഞ്ഞു മന്ദമാരുതൻ ആ കാവിനെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി. […]
ഉപയോഗമില്ലാത്ത നോട്ടുകൾ [Leshmi] 41
ഉപയോഗമില്ലാത്ത നോട്ടുകൾ Author : Leshmi <span;>രാവിലെ പതിവുപോലെ അലാറം കേട്ട് ഞെട്ടിയുണർന്നു. ഇന്നാണ് കൊച്ചിയിലേക്ക് പോകേണ്ടത്. സുഹറയും മകനും ഉണർന്നിട്ടില്ലല്ലോ. ഇന്നലെ തന്നെ ബാഗ് പാക്ക് ചെയ്തു വച്ചത് നന്നായി.3 മണിക്കാണ് ഫ്ലൈറ്റ്.8മണിയുടെ ബോട്ടിൽ പുറപ്പെട്ടാൽ വലിയ തിടുക്കം പിടിക്കാതെ തന്നെ എയർപോർട്ടിൽ എത്താം. ആദിൽ കൂടെ വരുന്നത് കൊണ്ട് തന്നെ ഒരു സമാധാനം ഉണ്ട്. വെക്കേഷൻ ആയത്കൊണ്ട് അവനെ ഇവിടെ നിർത്തിപോകാൻ കഴിയുനില്ല. മാത്രം അല്ല ഞങ്ങൾ ഓരോ തവണ കൊച്ചിയിൽ […]
രുദ്രാഗ്നി 7 [Adam] 189
രുദ്രാഗ്നി 7 Author : Adam | Previous Part രാവിലെ അമ്മ വിളിച്ചത് കേട്ടാണ് ദേവൂ എഴുന്നേറ്റത് തന്റെ ബെഡിൽ തല വെച്ച് ആരോ ഉറങ്ങുന്നത് കണ്ട് അവൾ ഞെട്ടി . . . പെട്ടന്ന് അവൾക്കു ഇന്നലെ സ്വപ്നം കണ്ട കാര്യങ്ങൾ ഓർമ്മ വന്നു അവൾ ഒന്ന് സൂക്ഷിച്ചു നോക്കി, അത് ദേവാ തന്നെയാണെന് ‘കർത്താവെ, അപ്പൊ ഞാൻ കണ്ടത് സ്വപ്നം അല്ലാരുന്നോ, ഞാൻ ശെരിക്കും ഉമ്മ വെച്ചോ?, […]
റോമിയോ ആൻഡ് ജൂലിയറ്റ് 1 NOT A LOVE STORY [Sanju] 118
റോമിയോ ആൻഡ് ജൂലിയറ്റ് Author : Sanju ഹലോ ഫ്രണ്ട്‌സ്. ഇനി ഒരു കഥ എഴുതും എന്ന് കരുതിയതല്ല. എന്നാൽ ഇവിടെ ഒരു കഥ വായിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം വന്നു. ഇത് ഒരു ചെറിയ കഥയാണ്. അമിത പ്രതീക്ഷ ഒന്നും വേണ്ട ?. നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു. ഇത് വായിച്ചിട്ട് വേറെ ഏതെങ്കിലും കഥയുമായി സാമ്യം തോന്നിയാൽ പറയണം. ഞാൻ ഇവിടെ കഥകൾ വായിക്കാത്ത ഒരാളാണ്. അപ്പൊ എല്ലാവരുടെയും […]