ഗണ്ഡൂഷം [ലങ്കാധിപതി രാവണന്‍] 109

Views : 2167

മേഡം,
ഞങ്ങളിത് ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നതല്ല. ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നതാ,ഡോക്ടര്‍ സാര്‍ വളരെയധികം സൂക്ഷമമായി ചെയ്യുന്നു. അതിന്‍റെ മുന്നൂറിരട്ടി അണുക്കളുള്ളതാ ഞങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതിനു ശേഷം ഞങ്ങളനുഭവിക്കുന്നത് നിങ്ങള്‍ക്കറിയില്ല. ഫംഗസ്സ് കയറി കയ്യിലേം കാലിലേം നഖങ്ങള് കൊഴിഞ്ഞു പോകും,
ദേ,ഇത് കണ്ടോ.

അവനവന്‍റെ കൈകള്‍ അവളെ കാണിച്ചു. അവന്റെ മുരടിച്ചുപോയ നഖവും ശരീരത്തിലെ രോമങ്ങളും പുരികവും കൊഴിഞ്ഞത് അപ്പോഴാണവൾ ശ്രദ്ധിച്ചത്. അവൾക്കതു കണ്ടു എന്തോ പോലെയായി.

ഏതൊരു ജോലിക്കും അതിന്റേതായ വിലയുണ്ട് മേഡം, ഇതിനു ശേഷമെന്തെങ്കിലും വന്നാല്‍ ആളുകൾ പറയും. നീയത് ചെയ്യാൻ പോയിട്ടല്ലേ എന്ന്. ഞങ്ങൾ ഇതൊന്നും ചെയ്യാതിരുന്നാല്‍ എന്താ ഉണ്ടാകുന്നതെന്നു മേഡത്തിനിപ്പോൾ മനസ്സിലായോ

അവൾ യാന്ത്രികമായി തലയാട്ടി.
അവനാ കാശും വാങ്ങി യാത്രയായി. പിറ്റേന്നു കാലത്ത് മിനി വന്നു ജോലി തുടങ്ങി. അല്പം കഴിഞ്ഞു പ്രീതി അവളുടെ അടുത്തെത്തി.

മിനീ,
എന്തായി നീയിന്നലെ പോയത്.ശരിയായോ,

ഉവ്വ് കൊച്ചമ്മേ,
അടുത്താഴ്ച ആദ്യ ഗഡു കിട്ടും.

അപ്പോ ഇനി ഭർത്താവിന് സ്വസ്ഥമായി ചിന്തിക്കാന്‍ സ്ഥലമായല്ലോ

സ്ഥലമൊക്കെയുണ്ട് പക്ഷേ അത് പഴയതാ,അത് മൂടി പുതിയതൊരെണ്ണം പണിയുവാനാ കൊച്ചമ്മേ

ആട്ടെ,
ഭർത്താവിനെന്താ പണി

കൊച്ചമ്മേ,ഇന്നലെ തറവാടു ക്ലിയര്‍ ചെയ്യാന്‍ വന്നില്ലേ,അതാ എന്റെ ഭർത്താവ് 😁 😁 😁

 

രാവണന്‍ …

Recent Stories

The Author

ലങ്കാധിപതി രാവണന്‍

16 Comments

  1. വിശ്വനാഥ്

    Super. ഇഷ്ടം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി 😍 😍

  2. നിധീഷ്

    💖💖💖💖

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  3. കൈലാസനാഥൻ

    വളരെയധികം ഇഷ്ടമായി. പഴയ തുറമുഖം അടിച്ചാൽ അതി സുന്ദരമായ വാക്കുകൾ പുറത്ത് വരുമെന്ന് മനസ്സിലായി, ക്ലൈമാക്സ്‌ ആണെങ്കിലോ അതിലും സുന്ദരം .ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു കഥ എന്നാലോ സമൂഹത്തിന്റെ ചില സംസ്കാരങ്ങളെയും ചിന്താഗതികളേയും പറ്റി പറയാനുള്ളതെല്ലാം പറഞ്ഞു. ആശംസകൾ

    1. ലങ്കാധിപതി രാവണന്‍

      ചിലർക്ക് തുറമുഖം തന്നെ വേണംന്നില്ലെന്നേ 😁 😁 😁
      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  4. അടിപൊളി…. 😂👌🏻👌🏻

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. ആശാനേ ക്ലൈമാക്സ്‌ pwoli 👏👏👏👏👏.
    എഴുത്ത് നന്നായിട്ടുണ്ട് 🤗

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി 😁 😁 😁

  6. 😂😂😂😂😍😍😍😍 Last twist pwoli ❤️❤️❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. poli👌👌👌👌👌

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com