ഗണ്ഡൂഷം [ലങ്കാധിപതി രാവണന്‍] 109

Views : 2158

ഗണ്ഡൂഷം

Author : ലങ്കാധിപതി രാവണന്‍

 

ജില്ലയിലെ പ്രൈവറ്റ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പേരുകേട്ട സർജനാണ് ഡോ.ശിവദാസ്. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഡോക്ടര്‍ക്ക് പ്രൈവറ്റ് പ്രാക്ടീസു തന്നെ വലിയൊരു ശതമാനമുണ്ട്. കോടീശ്വര പുത്രിയായ ഭാര്യ പ്രീതി ശിവദാസ് സ്വന്തമായി സ്പാ നടത്തിവരുന്നു. സ്വാതികയും ശിവദയും ആ ദാമ്പത്യവല്ലരിയിലെ സന്താനങ്ങളും. മക്കള്‍ രണ്ടു പേരും വിദ്യാഭ്യാസം നേടാന്‍ വിദേശത്തായിരുന്നു.കൊറോണ കാരണം തിരിച്ചു പോരേണ്ടി വന്നു. നാലു മാസത്തെ ലോക്ഡൌൺ കാലയളവില്‍ ഭാര്യയും മക്കളും ശീമപ്പന്നികളേപ്പോലെ തടിച്ചു കൊഴുത്തതൊന്നും സമ്പാദിക്കുന്നതിൽ ശ്രദ്ധ കൊടുത്ത ആ വെളുത്ത കാവൽ മാലാഖ അറിഞ്ഞതേയില്ലായിരുന്നു. അങ്ങനെ ഒരു ദിവസം കാലത്തേ പ്രാഭാതകൃത്യങ്ങൾക്കു പോയ ആ ഡോക്ടര്‍ക്ക് തന്റെ യൂറോപ്യന്‍ നിർമ്മിത ക്ലൊസറ്റിലെ തന്റെ ദഹനപ്രക്രിയയില്‍ ബാക്കിയായവ അതിന് വേണ്ടി തയ്യാറാക്കിയ വാസസ്ഥലത്തേക്കു പോകാതെ ഹർത്താൽ നടത്തുന്ന ഹൃദയഭേദകമായ കാഴ്ച കാണേണ്ടി വന്നു. കുറച്ചു നേരത്തെ ഭഗീരഥ പ്രവര്‍ത്തനം പുറത്തേക്കൊഴുകി ലക്ഷങ്ങൾ വിലവരുന്ന ബാത്ത്റൂം ഡെക്കറേഷന് ഭംഗി കൂട്ടുമെന്നു തോന്നിയതിനാലാവാം ഡോക്ടര്‍ നിർത്തി വെച്ചു.

പ്രീതീ,
ഈ ക്ലോസറ്റ് ബ്ലോക്കാണല്ലോ?
ഇതെന്താ ഇങ്ങനെ? ??

ഇനി ഞാൻ ക്ലോസറ്റിലെ ബ്ലോക്കും മാറ്റണോ ശിവ്?

ഹണീ,
ഞാൻ കുറേ ട്രൈ ചെയ്തു.ആ സിസ്സേഴ്സെടുക്കൂ സിസ്റ്റർ…

ഹേ,
മേൻ അത് ഓട്ടി യല്ല

ഓഹ്!
പെട്ടെന്നു ഞാൻ അവിടെയാണെന്നോർത്തു പോയ്. പ്രീത് ഒരു കാര്യം ചെയ്യൂ, നമ്മുടെ ഇലക്ട്രീഷനെ വിളിച്ചു ഇത് ക്രിയർ ചെയ്യൂ,എനിക്കിന്ന് ഓപിയുണ്ട്.

ശിവദാസ് പുറത്തു വന്നു ഡ്രസ് ചെയ്തു ഹോസ്പിറ്റലിലേക്കു പോയി. പ്രീതി ഇലക്ട്രീഷനെ വിളിച്ചു.

മിസ്റ്റർ സജീഷ് അല്ലേ,

അതേ,
ആരാണ് മനസ്സിലായില്ല?

Recent Stories

The Author

ലങ്കാധിപതി രാവണന്‍

16 Comments

  1. വിശ്വനാഥ്

    Super. ഇഷ്ടം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി 😍 😍

  2. നിധീഷ്

    💖💖💖💖

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  3. കൈലാസനാഥൻ

    വളരെയധികം ഇഷ്ടമായി. പഴയ തുറമുഖം അടിച്ചാൽ അതി സുന്ദരമായ വാക്കുകൾ പുറത്ത് വരുമെന്ന് മനസ്സിലായി, ക്ലൈമാക്സ്‌ ആണെങ്കിലോ അതിലും സുന്ദരം .ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു കഥ എന്നാലോ സമൂഹത്തിന്റെ ചില സംസ്കാരങ്ങളെയും ചിന്താഗതികളേയും പറ്റി പറയാനുള്ളതെല്ലാം പറഞ്ഞു. ആശംസകൾ

    1. ലങ്കാധിപതി രാവണന്‍

      ചിലർക്ക് തുറമുഖം തന്നെ വേണംന്നില്ലെന്നേ 😁 😁 😁
      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  4. അടിപൊളി…. 😂👌🏻👌🏻

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. ആശാനേ ക്ലൈമാക്സ്‌ pwoli 👏👏👏👏👏.
    എഴുത്ത് നന്നായിട്ടുണ്ട് 🤗

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി 😁 😁 😁

  6. 😂😂😂😂😍😍😍😍 Last twist pwoli ❤️❤️❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. poli👌👌👌👌👌

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com