ഗണ്ഡൂഷം [ലങ്കാധിപതി രാവണന്‍] 109

Views : 2167

ഞാൻ ഡോക്ടര്‍ ശിവദാസിന്റെ വൈഫാണ്.
നിങ്ങള്‍ക്ക് തിരക്കില്ലെങ്കിൽ ഒന്നിവടം വരെ വരാമോ,ചെറിയൊരു വർക്കുണ്ട്. പ്ലംബിംഗ് പ്രോബ്ലമാണ്.

ഓകെ മേഡം ഞാനൊരു മണിക്കൂറിനുള്ളില്‍ അവിടെ വരാം.

പ്രീതി ഫോൺ വെച്ചു. അന്ന് ജോലിക്കു വരുന്ന മിനിയെ വിളിച്ചു.

മിനീ,
ഇന്ന് വരണ്ട കേട്ടോ
ഞങ്ങൾ തറവാടു വരെ പോകുകയാ. രാത്രിയിലേ വരൂ,മിനി നാളെ വന്നാല്‍ മതി.

ശരി കൊച്ചമ്മേ,
ഞാനിന്നു ലീവ് ചോദിക്കാന്‍ വിളിക്കാനിരിക്കുകയായിരുന്നു. പുതിയ കക്കൂസിന് ഗ്രാമസഭയില് വെച്ച അപേക്ഷ പാസ്സായി, കെട്ട്യോന് പറമ്പിലിരുന്നു ചിന്തിച്ചത് മതിയായത്രേ. ശൌച്യാലയം ഞങ്ങളുടെ അവകാശമാണെന്ന് പരസ്യം കണ്ടപ്പോള്‍ മുതല് പറയുന്നതാ കൊച്ചമ്മേ

സ്റ്റോപ്പിറ്റ് മിനി
നിങ്ങളെന്താണ് ഇത്തരം ബാഡ് വേഡുകൾ യൂസ് ചെയ്യുന്നത്. സീ,മിനി കുറച്ചു കൂടി സ്റ്റാന്റേഡായി സംസാരിക്കൂ. അല്ലെങ്കിലും നിങ്ങള്‍ ലോ ക്ലാസ് സൊസൈറ്റികളിങ്ങനെയാണ്. എന്തായാലും മിനി പോയി വാ

ശരി കൊച്ചമ്മേ

താൻ പറഞ്ഞതിലെ ചീത്തവാക്കെന്താണെന്നറിയില്ലേലും മിനി തലകുലുക്കി സമ്മതിച്ചു. ഇനി തന്‍റെ വായിൽ നിന്നും ചീത്തവാക്കു വന്നുള്ള ജോലി പോകേണ്ടന്നു കരുതി മിനി വേഗം ഫോൺ കട്ട് ചെയ്തിരുന്നു.

വൃത്തികേട് അവൾ കണ്ട് എവിടെയെങ്കിലും പോയി പറഞ്ഞാല്‍ സ്റ്റാറ്റസ് പോവുമെന്നോർത്താണ് പ്രീത മിനിയേക്കൊണ്ട് ലീവെടുപ്പിച്ചത്. അങ്ങനെ നേരം കുറേ പോയി.പ്രീതി കാത്തിരുന്നു മുഷിഞ്ഞു. ഇംഗ്ലീഷില്‍ ഷിറ്റൊഴിച്ചുള്ള അശ്ലീല പദങ്ങള്‍ ഇടയ്ക്കിടക്ക് മൊഴിമാറ്റ ചിത്രങ്ങളിലേപ്പോലെ കൊഴിഞ്ഞു വീഴുന്നുണ്ട്.

അവസാനം സജീഷ് ആഗതനായി.

മേഡം,
ഏത് പൈപ്പാ ലീക്ക് ടാപ്പ് വല്ലോം മാറ്റണോ?

Recent Stories

The Author

ലങ്കാധിപതി രാവണന്‍

16 Comments

  1. വിശ്വനാഥ്

    Super. ഇഷ്ടം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി 😍 😍

  2. നിധീഷ്

    💖💖💖💖

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  3. കൈലാസനാഥൻ

    വളരെയധികം ഇഷ്ടമായി. പഴയ തുറമുഖം അടിച്ചാൽ അതി സുന്ദരമായ വാക്കുകൾ പുറത്ത് വരുമെന്ന് മനസ്സിലായി, ക്ലൈമാക്സ്‌ ആണെങ്കിലോ അതിലും സുന്ദരം .ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു കഥ എന്നാലോ സമൂഹത്തിന്റെ ചില സംസ്കാരങ്ങളെയും ചിന്താഗതികളേയും പറ്റി പറയാനുള്ളതെല്ലാം പറഞ്ഞു. ആശംസകൾ

    1. ലങ്കാധിപതി രാവണന്‍

      ചിലർക്ക് തുറമുഖം തന്നെ വേണംന്നില്ലെന്നേ 😁 😁 😁
      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  4. അടിപൊളി…. 😂👌🏻👌🏻

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. ആശാനേ ക്ലൈമാക്സ്‌ pwoli 👏👏👏👏👏.
    എഴുത്ത് നന്നായിട്ടുണ്ട് 🤗

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി 😁 😁 😁

  6. 😂😂😂😂😍😍😍😍 Last twist pwoli ❤️❤️❤️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  7. poli👌👌👌👌👌

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com