N2 dark world നിയോഗം ആദ്യ ഭാഗം വായിച്ചവർക്ക് അറിയാം ഇതൊരു ഫിക്ഷൻ ആണ്.. അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതിലും എല്ലാം ഉണ്ടാകും… പുതിയ ആളുകൾ… പുതിയ സ്ഥലങ്ങൾ.. അങ്ങനെ പലതും.. ഭൂമിയിൽ മനുഷ്യർ മാത്രം അല്ല ഉള്ളത്.. നമുക്ക് മനസിലാകാത്ത പലതും ഉണ്ട്.. കുറച്ചു അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കോ.. നമ്മുടെ ഇടയിൽ ഉണ്ട് അതിൽ പലരും…. കോടി കണക്കിന് പ്ലാനറ്റുകളിൽ ഒരെണ്ണം മാത്രം ആണ് നമ്മുടെ ഭൂമി… സ്നേഹത്തോടെ… […]
Category: Thriller
ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220
ഡെറിക് എബ്രഹാം 10 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 10 Previous Parts ലോഡ്ജിലെ ബാൽക്കണിയിൽ നിൽക്കുന്ന ആളെ കണ്ട് ആദി തരിച്ചു നിന്നു…. “ഈശ്വരാ….ഇതെങ്ങനെ ഇവിടെയെത്തി…? ” തലയിൽ കൈയും വെച്ചു കൊണ്ട് , ബാൽക്കണിയിൽ , തന്നെ നോക്കി നിന്നയാൾ താഴേക്ക് വരുന്നതും നോക്കി നിന്നു… വേറെയാര്…. സാക്ഷാൽ ചാന്ദ്നി തന്നെ…. അവൾ അവനടുക്കലേക്ക് വരുന്തോറും എങ്ങനെയവൾ അവിടെയെത്തിയെന്ന ചിന്തയിലായായിരുന്നു […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് 2 {അപ്പൂസ്} 2393
ബ്രോസ്, ഏറെ വൈകി എന്നറിയാം… എങ്കിലും ചെറിയൊരു പാർട്ട് തന്നെയാണ് ഇപ്പോൾ അയക്കുന്നതും… അടുത്ത പാർട്ട് വേഗം അയക്കാൻ ശ്രമിക്കാം… ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് – 2 OPERATION GREAT WALL Part 2| Author : Pravasi Previous Part View post on imgur.com ഷിപ്പിൽ നിന്ന് പുറത്തിറങ്ങാൻ നേരം തന്നെ ക്യാപ്പ്ട്ടനോട് ഷിപ്പിനൊപ്പം തുടരാനുള്ള വില്ലിങ്നെസ് അറിയിച്ചു…. റൂമിൽ ചെന്നാൽ…. പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായാൽ…. ഒരുപക്ഷേ…. അതിനു […]
കർണൻ [വിഷ്ണു] 84
കർണൻ Author : വിഷ്ണു ഇന്ന് അറക്കൽ തറവാട്ടിൽ നല്ലൊരു പന്തൽ ഒരുക്കിയിട്ടുണ്ട്. അവിടുത്തെ ആകെയുള്ള മകളുടെ കല്യാണം ആണ്…. പെട്ടിയിൽ ഉള്ള പണം എണ്ണി വച്ചു ദാസൻ മാഷ് തിരിഞ്ഞു.. പിറകിൽ തന്റെ ഭാര്യ ഇന്ദിര… അയാൾ ഒന്നു പുഞ്ചിരിച്ചു… എന്നിട്ട് ചോദിച്ചു അവൾ ഒരുങ്ങി കഴിഞ്ഞോ ഇന്ദിര : മ്മ് അവിടെ കൂട്ടുകാരികളും ആയി റൂമിൽ ഉണ്ട് … ദാസൻ : മ്മ്മ്മ്മ്മ് (റൂമിൽ ).. മരിയ : ഇവളുടെ ഒരു ഭാഗ്യം […]
ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254
ഡെറിക് എബ്രഹാം 9 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 9 Previous Parts “ചേച്ചീ….ചാന്ദ്നിച്ചേച്ചീ….” കീർത്തി വിളിച്ചപ്പോഴാണ് ചാന്ദ്നി ഓർമകളിൽ നിന്നുമുണർന്നത്….അപ്പോഴാണ് ,താൻ ആദിയുടെ കൂടെ വാനിലാണുള്ളതെന്നും സ്റ്റീഫന്റെ പിടിയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നതാണെന്നുമുള്ള ബോധം അവൾക്ക് വന്നത്… അവൾ ചുറ്റും തിരിഞ്ഞു നോക്കി…നേരം ഇരുട്ടിയിരുന്നു…വാനിൽ ഉണ്ടായവരൊക്കെ ഓരോ വഴിക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു… കീർത്തി അവളെ നോക്കി ചിരിക്കുന്നുണ്ട്…. ജൂഹി നല്ല […]
കർമ 7 [Vyshu] 272
കർമ 7 Author : Vyshu [ Previous Part ] കനത്ത ഇരുട്ടിൽ അവൻ ആൻ്റണിയുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഏറെക്കുറെ വിജനമായ റോഡ്. പത്തോ ഇരുപതോ മിനിട്ട് കൂടുമ്പോൾ ഒരു വാഹനം കടന്ന് പോയാൽ ആയി. റോഡിൻ്റെ മറു ഭാഗത്ത് ടേക്ക് ഡൈവേർഷൻ ബോർഡ് സ്ഥാപിച്ച ശേഷമാണ് അവൻ തനിക്ക് പറ്റിയ പൊസിഷൻ തിരഞ്ഞെടുത്തത്. മൊബൈൽ ഫോണിൽ ആൻ്റണിയുടെ ജിപിഎസ് ലോക്കേഷൻ ഒരിക്കൽ കൂടി നോക്കി അവൻ അയാളുടെ വരവ് ഉറപ്പിച്ചു. തൻ്റെ […]
അഥർവ്വം 4 [ചാണക്യൻ] 190
അഥർവ്വം 4 Author : ചാണക്യൻ (കഥ ഇതുവരെ) ഉള്ളിൽ തുളുമ്പുന്ന കൗതുകത്തോടെ ഡയറി മടിയിൽ വച്ചു പുറം പേജ് മറിച്ചു നോക്കി. അതു കഴിഞ്ഞുള്ള രണ്ടു പേജുകളും അനന്തു മറിച്ചു നോക്കി. അത് ശൂന്യമായിരുന്നു . എന്നാൽ അടുത്ത പേജ് മറിച്ചതും അതിൽ ഒരു പെൺകുട്ടിയുടെ അവ്യക്തമായ ചിത്രം അനാവൃതമായി. പെൻസിൽ കൊണ്ടു വരച്ച ചിത്രമായതിനാൽ പലയിടത്തും അത് മങ്ങിയിരുന്നു. ഇത്രയും കാലം ആയതുകൊണ്ടാവാം മാഞ്ഞു പോയതെന്ന് അനന്തുവിന് തോന്നി. വളരെ നിരാശയോടെ ആ പേജിലെ […]
രാക്ഷസൻ 12 climax [FÜHRER] 424
രാക്ഷസൻ 12 Author : Führer [ Previous Part ] സുഹൃത്തുക്കുള കഥ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. കൈക്ക് പെയിൻ വന്നതിനാലാണ് എഴുത്ത് താമസിച്ചത്. രാക്ഷസൻ എന്ന കഥയുടെ അവസാന ഭാഗമാണിത്. മറ്റു ഭാഗങ്ങൾ സ്വീകരിച്ചപോലെ ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ ഇന്ദിരാ നഗര്‍ ചേരി. നൂറുകണക്കിനു കുടുംബങ്ങള്‍ തകര പാട്ടകൊണ്ടും ടര്‍പോളിന്‍ കൊണ്ടും ചുവരുകളും മേല്‍ക്കൂരകളും നിര്‍മ്മിച്ചു ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ അലയുന്നവര്‍. ഇന്നത്തെ പകല്‍ അവര്‍ക്ക് […]
ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241
ഡെറിക് എബ്രഹാം 8 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 8 Previous Parts മധുവങ്കിൾ പറഞ്ഞത് കേട്ട് അവനാകെ തകർന്നു പോകുന്നത് പോലെ തോന്നി…..ഹൃദയമൊക്കെ നുറുങ്ങുന്നത് പോലെ വല്ലാത്തൊരു അവസ്ഥ…തലയൊക്കെ ചുറ്റാൻ തുടങ്ങി…. പതിയെ അവൻ CM ന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു….ടേബിളിൽ കൈയും വെച്ചു തല താഴ്ത്തിയിരുന്നു.. ഇത് കണ്ട മധുവങ്കിളും CM ഉം അവന്റെ അരികിലേക്ക് വന്നു…. മധുവങ്കിൾ അവന്റെ […]
?അസുരൻ 5 (the beginning )[Vishnu] 419
ഞാൻ എഴുതി കഴിഞ്ഞ അവസാന ഭാഗം ആണ് ഇത്..ഇതിനുശേഷം ഉള്ള ഭാഗങ്ങൾ വരുന്നതിനു ഉള്ള തടസം ഞാൻ ഒരു തവണ പറഞ്ഞിട്ടുണ്ട്..എന്തായാലും ഇത് ഞാൻ പൂർത്തിയാക്കും..വൈകിയാൽ ഒന്നും തോന്നരുത്.. എന്നു zodiac.. അസുരൻ 5 ( the beginning ) _____________________________________ ആ മുറിയിലേക്ക് കയറിയ ശിവ ഒന്നു ഞെട്ടി..ഒരു വലിയ ഇന്റലിജൻസ് ബേസ് ആയിരുന്നു അത്..ആ മുറിയിൽ ഒരു 10-12 ആൾകാർ ഉണ്ടായിരുന്നു..ആ മുറിയിൽ നിറയെ കമ്പ്യൂട്ടറുകളും ഒപ്പം കുറെ […]
✝️The NUN 2✝️ (അപ്പു) 230
The NUN Author : Appu | Previous Part The NUN “ഓഹ് ജീസസ്…..!!” അച്ചൻ ലോഹയിൽ നെഞ്ചോട് ചേർന്നു കിടന്ന കൊന്തയിൽ പിടിച്ച് അറിയാതെ വിളിച്ചുപോയി.. (തുടരുന്നു…) ചാപ്പലിലെ അൾത്താരയിലെ വലിയ കുരിശുരൂപം തലകീഴായി നിലം കുത്തിക്കിടക്കുന്നു… അച്ചൻ അകത്തേക്ക് കയറിയെങ്കിലും ആ കാഴ്ച കണ്ട് വാതിലിനടുത്ത് തന്നെ നിന്നു… പിന്നാലെ മഠത്തിലെ സിസ്റ്റർമാരും ഓടിയെത്തി… “ഇതെങ്ങനെ സംഭവിച്ചു…??” അച്ചൻ അമ്പരപ്പോടെ ചോദിച്ചു… “അറിയില്ല ഫാദർ… രാവിലത്തെ കുർബാന കഴിഞ്ഞുള്ള […]
അഥർവ്വം 3 [ചാണക്യൻ] 165
അഥർവ്വം 3 Adharvvam Part 3 | Author : Chankyan | Previous Part ശിലാ ഭാഗങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ ഗുഹ. അതിനു ചുറ്റും വള്ളിപ്പടർപ്പുകളും കാടും പടലും കൊണ്ടു മൂടപ്പെട്ടിരുന്നു. പകൽ സമയത്തും ഇരുളിൽ നിറഞ്ഞു നിൽക്കുന്ന ഗുഹയ്ക്കുള്ളിൽ ശിലാ പാളികളിലെ വിള്ളലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം അവിടത്തെ ഇരുളിന് അല്പം ശമനം നൽകിക്കൊണ്ടിരുന്നു. ഗുഹയ്ക്ക് നടുവിലായി ഒരു വലിയ ചിതൽ പുറ്റിനു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു […]
രാക്ഷസൻ 11 [FÜHRER] 429
രാക്ഷസൻ 11 Author : Führer [ Previous Part ] കോമാളിയുടെ മുഖംമൂടി ധരിച്ച മായാജാലക്കാരന്‍ വിവിധ നിറത്തിലുള്ള അഞ്ചു ബോളുകള്‍ ഒരേസമയം മുകളിലേക്കു എറിഞ്ഞു കളിക്കുന്നു. അവന്റെ വേഗം ആളുകളെ ത്രസിപ്പിക്കുന്നതായിരുന്നു. അവര്‍ നോക്കി നല്‍ക്കേ ബോളുകള്‍ പൊട്ടിത്തെറിച്ചു കുഞ്ഞു കിളികളായി പറന്നുയര്‍ന്നു. കൂടി നിന്നവര്‍ ആവേശത്തോടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. അപ്പോഴേയ്ക്കും മായാജാലക്കാരന്‍ അടുത്ത നമ്പരുമായി കാണികളെ ഹരംകൊളിക്കുന്ന പ്രകടനങ്ങള്‍ നടത്തി. ഒറ്റയ്ക്കുള്ള അയാളുടെ പ്രടങ്ങള്‍ കണ്ടു നമ്പൂരിച്ചനും അയ്യപ്പനും അമ്പരന്നു നല്‍ക്കുകയാണ്. […]
കർമ 6 [Vyshu] 268
കർമ 6 Author : Vyshu [ Previous Part ] ( കഴിഞ്ഞ പാർട്ടിൽ രാമേട്ടാ എന്നത് കുമാരേട്ട എന്ന് തിരുത്തി വായിക്കണേ. ഒരു അബദ്ധം പറ്റിയതാ നാറ്റിക്കരുത്.???) ………………………………………………………… കുമാരേട്ട അനിയാണ്… എന്താ ഇത് വരെ ഡ്യൂട്ടി കഴിഞ്ഞില്ലേ? ആംബുലൻസിന്റെ ശബ്ദമെല്ലാം കേൾക്കാമല്ലോ. ആ അനി ഞാൻ ഇവിടെ പോലീസ് സ്റ്റേഷനടുത്തുണ്ട്. ഒരു ചെറിയ പ്രശ്നം. എന്താ…? എന്ത് പറ്റി? നമ്മുടെ ആന്റണി സാറിന് നേരെ ഒരു അറ്റാക്ക്.. എന്നിട്ട്? സാറിനെ ഹോസ്പിറ്റലിലേക്ക് […]
ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247
ഡെറിക് എബ്രഹാം 7 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 7 Previous Parts “തന്നെയൊക്കെ എന്തിനാടോ ഈ സീറ്റിൽ ഇരുത്തിയിരിക്കുന്നത്…പറ്റുന്നില്ലെങ്കിൽ വേറെയെന്തെങ്കിലും പണിക്ക് പോടോ… പൊലീസാണെന്ന് പറഞ്ഞു എന്തിനാണിങ്ങനെ മീശയും വെച്ചു നടക്കുന്നേ…പോയി ചത്തൂടെ തനിക്കൊക്കെ? ” “ആദീ….ഞാൻ പറഞ്ഞത് സത്യമാണ്…ഞങ്ങൾക്കിത് വരെ ഒരു വിവരവും കിട്ടിയിട്ടില്ല… അന്വേഷിക്കുന്നുണ്ട്….” “അന്വേഷിക്കുന്നുണ്ട് പോലും… ഹ്മ്മ്മ്… താനൊക്കെ എന്ത് അന്വേഷിക്കാനാ…. മരിച്ചത് ഈ ജില്ലയുടെ കളക്ടറാണെന്ന […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ {അപ്പൂസ് } 2439
നോട്ട്…. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാം പരസ്യമായി പബ്ലിഷ്ഡ് ആയവ മാത്രമാണ്… ഈ കഥക്ക് യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ല…. ഒരു കഥ മാത്രമായി എടുക്കാൻ അഭ്യർത്ഥിക്കുന്നു.. ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 1( ടീസർ ) Operation Great Wall | Author : Pravasi | വിശാഖപട്ടണം പോർട്ടിൽ നിന്നും 28 കിലോമീറ്റർ മാറി കടലിൽ ഉള്ള അൺഡിസ്ക്ലോസ്ഡ് ലൊക്കേഷൻ.. ശാന്തമായ ബംഗാൾ ഉൾക്കടൽ.. ടൈം 11.30 pm @ INS […]
രാക്ഷസൻ 10 [FÜHRER] 460
രാക്ഷസൻ 10 Author : Führer [ Previous Part ] സത്യമാണോ മുത്തേച്ചീ ഈ പറയുന്നേ.. ഏട്ടന്റെ കല്യാണം കഴിഞ്ഞോ. അമ്പരപ്പോടെയുള്ള മൊഴിയുടെ ചോദ്യം കേട്ടു മുത്ത് ചിരിച്ചു. കഴിഞ്ഞെടീ. പിശാചേ.. നീ ഇങ്ങനെ തൊള്ള കീറി ചോദിച്ചാ എന്റെ ചെവിയടിച്ചു പോകും. ഒന്ന് പോ മുത്തേച്ചീ.. ഇതു കേട്ടാ ഞാന്‍ അല്ല ആരായാലും ഞെട്ടിപോകും. ഇന്നലെ വരെ കെട്ടില്ല സന്യസിക്കാന്‍ പോകുവാന്നും പറഞ്ഞു ഭദ്രാക്കയെ കരയിപ്പതാ. എന്നിട്ടിപ്പോള്‍ പറയുവാ കല്യാണം കഴിഞ്ഞെന്ന്. എന്നാലും […]
❣️The Unique Man 8❣️[DK] 941
ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും… ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക……. ❣️The Unique Man 8❣️ View post on imgur.com സ്റ്റീഫാ……. […]
വിവാഹം 5 (ക്ലൈമാക്സ്)[മിഥുൻ] 238
വിവാഹം 5 Author : മിഥുൻ [ Previous Part ] സ്നേഹവും സപ്പോർട്ടും നിറഞ്ഞ എൻ്റെ എല്ലാ കൂട്ടുകാർക്കും നന്ദി… ക്ലൈമാക്സ് ഭാഗം ആണിത്… വിവാഹം എന്ന എൻ്റെ ചെറു തുടർക്കഥ ഇവിടെ അവസാനിക്കുന്നു… സ്നേഹത്തോടെ മിഥുൻ ഞാൻ ആ വോയ്സ് മെസ്സേജ് ഓപ്പൺ ചെയ്തു… “ഹലോ മിഥുൻ സാർ… ഈ 3 കൊലപാതകത്തിന് പിന്നിൽ ഞാൻ ആണ്…. ഞാൻ സഞ്ജയ് ആണ്… ഇതെൻ്റെ കുറ്റസമ്മതം ആയും.. ഏറ്റുപറച്ചിൽ ആയും, ആത്മഹത്യ കുറിപ്പ് ആയും […]
അഗർത്ത { A SON RISES! } 2 [ ⋆ §ɪĐ︋հ ⋆ ☞] 306
വിവാഹം 4 [മിഥുൻ] 191
വിവാഹം 4 Author : മിഥുൻ [ Previous Part ] തന്ന എല്ലാ സപ്പോർട്ടിനും നന്ദി… അടുത്ത പാർട്ട് ക്ലൈമാക്സ് ആണ്… കഥ ഇഷ്ടപ്പെട്ടെങ്കിൽ ഹൃദയം ചുമപ്പിച്ചും കമൻ്റ് ബോക്സിൽ അഭിപ്രായം പറഞ്ഞും സ്നേഹം പ്രകടിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ മിഥുൻ കഥ തുടരുന്നു…. വിവാഹം 4 “സാർ ലിൻസ് ഇന്ത്യയിൽ ഇല്ല.. ഇപ്പൊൾ അമേരിക്കയിലെ ഒരു ഡോക്ടറിൻ്റെ ചികിത്സയിൽ തന്നെ അവൻ്റെ ബന്ധുക്കളോടൊപ്പം താമസിക്കുകയാണ്.” “ഇതെന്താ കാർത്തീ ഇങ്ങനെ… സഞ്ജയും അല്ല.. അവനും […]
രാക്ഷസൻ 9 [FÜHRER] 453
രാക്ഷസൻ 9 Author : Führer [ Previous Part ] കുട്ടേട്ടാ കഴിഞ്ഞ മൂന്ന് പാർട്ടുകളിലായി കഥ മുഴുവൻ ഹെഡ് ലൈൻ ഫോർമാറ്റിലാണ് പബ്ലിഷാകുന്നത്. ഇത്തവണ പാരഗ്രാഫ് ഫോർമാറ്റിൽ പബ്ലിഷ് ചെയ്യണേ. രാക്ഷസന്‍ 9 Author: führer ഫോണില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന അലോകിനെ കണ്ടു മുത്ത് നടത്തം നിര്‍ത്തി. ഒറ്റക്കായതുകൊണ്ട് അവള്‍ക്കു പരിഭ്രാന്തി തോന്നി. കഴിഞ്ഞ ദിവസം അയാളുമായുണ്ടായ സംഭവങ്ങള്‍ ഓര്‍ക്കെ ഇനിയൊരു […]
?The Hidden Face 7 ? [ പ്രണയരാജ] 1379
?The Hidden Face 7? Author : Pranaya Raja | Previous Part കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?……. സ്നേഹത്തോടെ …., പ്രണയരാജ ✍️ The hidden face ഒരു മങ്ങിയ പുഞ്ചിരി പകരാൻ മാത്രമേ.. അർച്ചനയ്ക്ക് കഴിഞ്ഞൊള്ളൂ… സത്യത്തിൽ അവളും തളർന്നിരുന്നു. വീരവാദം […]
കർമ 5 [Vyshu] 260
കർമ 5 Author : Vyshu [ Previous Part ] ആദ്യമായി എഴുതിയ തിരക്കഥ പൊടി തട്ടി എടുത്ത് അതിൽ നിന്നുമാണ് ഞാൻ ഈ കഥ മെനയുന്നത്. കഥ ഇഷ്ടമായാൽ ഹൃദയവും. കമന്റ് ബോക്സിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇഷ്ട്ടപെട്ടില്ലെങ്കിൽ അതും കുറിക്കാം. സ്നേഹത്തോടെ YSHU ഇതാണോ ആ മന? ആ ഇത് തന്നെ. അത് കേട്ടത്തോടെ അനിക്ക് തല ചുറ്റുന്നതായി തോന്നി. തന്നെ ജനിപ്പിച്ച മൃഗത്തിന്റെ തറവാട്. അല്ല അയാളുടെ […]