രാക്ഷസൻ 9 [FÜHRER] 452

നിര്‍മ്മല പറഞ്ഞതും അയാള്‍  പുച്ഛത്തോടെ നോക്കി.

നീ അവര്‍ക്കു വേണ്ടി മരിക്കാന്‍ തയ്യാറായിരിക്കും. പക്ഷേ, അതേ പോലെ നിന്റെ മകളും നിനക്കുവേണ്ടി മരിക്കാന്‍ തയ്യാറാകുമെന്നും എനിക്കറിയാം.

എന്നെകൊണ്ട് ആവശ്യമില്ലാത്തതൊന്നും നീ ചെയ്യിപ്പിക്കരുത്. ഈ വിശ്വത്തെ നിനക്കറിയില്ല. അയാള്‍ ഭീഷണിയോടെ പറഞ്ഞു.

ഇതെല്ലാം ഒരു ഞെട്ടലോടെയാണ് അകത്തിരുന്ന മൂവരും കേട്ടത്.

മുത്തിന്റെയും ഭദ്രയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. അലോകിനാകട്ടെ ഒരു ചെറു പുഞ്ചിരിയാണു മുഖത്തു വന്നത്. അവന്റെ ഉള്ളിലെ പിരിമുറക്കം അവസാനിക്കുന്നതുപോലെ തോന്നി.

അവന്‍ മുത്തിന്റെ കൈയ്യില്‍പ്പിടച്ചു സമാധാനിപ്പിച്ചു. അവള്‍ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി. അവന്‍ ചിരിയോടെ അവളെ നോക്കി കണ്ണടച്ചു കാണിച്ചു.

മുത്തിന് അവനോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.

അവന്‍ അവളുടെ കൈയും പിടിച്ചു ഹാളിലേക്കു നടന്നു. മുത്ത് പേടിയും അമ്പരപ്പോടെയും അവനോടൊപ്പം നടന്നു. ഭദ്രയും ഒന്നും മനസിലാകാതെ അവരെ പന്തുടര്‍ന്നു.

കരഞ്ഞുകൊണ്ടു ഹാളിലെത്തിയ മുത്തിനെ കണ്ട വിശ്വം നിര്‍മ്മലയെ നോക്കി.

കണ്ടോ നിന്റെ മോള്‍ വന്നത്..

നിര്‍മ്മല അവളെ കണ്ടതും ഓടിച്ചെന്നു കെട്ടിപ്പിടിച്ചു..

രാജശേഖരനും മാനസിയും വിശ്വത്തോട് എതിര്‍ത്തു പറഞ്ഞെങ്കിലും അയാള്‍ ഒന്നും ചെവിക്കൊണ്ടില്ല… വിശ്വത്തെ അവര്‍ക്കും പേടിയായിരുന്നു.

മുത്തിനെ ചുറ്റിപ്പിടിച്ചിരുന്ന നിര്‍മ്മലയെ അലോക് അടര്‍ത്തി മാറ്റി.

അവര്‍ അവനെ നോക്കിയെങ്കിലും ആ നോട്ടം അവഗണിച്ച് അവന്‍ മുത്തുമായി സോഫയില്‍ പോയിരുന്നു.

അപ്പോഴാണു വിശ്വനും മകനും അലോകിനെ ശ്രദ്ധിക്കുന്നത്.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.