രാക്ഷസൻ 9 [FÜHRER] 452

പരമാവധി അകറ്റാന്‍ നോക്കി.. ഒഴിവാക്കി നോക്കി…എന്നിട്ടും കാന്തത്തെ തേടിയെത്തുന്ന ഇരുമ്പിനെ പോലെ അവള്‍ തന്നോട് അടുത്തുകൊണ്ടിരുന്നു.

 ഇതിനെല്ലാമുപരിയായി ഒരു സത്യമുണ്ട്. ആദ്യ നോട്ടത്തില്‍ തന്നെ പറിച്ചെറിയാനാവാത്ത വിധം അവള്‍ തന്റെ നെഞ്ചില്‍ കുടിയേറിയെന്നുള്ള സത്യം. ഒരിക്കല്‍ അവള്‍ക്കായി താലി വാങ്ങിയതും പിന്നെ അത് ക്ഷേത്ര നടയില്‍ ഉപക്ഷേിച്ചതുമെല്ലാം അവന്‍ ഓര്‍ത്തു. പക്ഷേ, എങ്ങനെ ആ താലി അവളുടെ കൈയില്‍ വന്നെന്ന് അവന്‍ അമ്പരപ്പുളവാക്കി..

പക്ഷിയുടെ കരച്ചില്‍ ശബ്ദമാണ് അവനെ ചിന്തകളുടെ ലോകത്തുനിന്നു പുറത്തുകൊണ്ടു വന്നത്.

ആ ശബ്ദം തിരിച്ചറിഞ്ഞെന്നോണം അലോക് കിടക്കയില്‍ നിന്ന് എഴുനേറ്റ് വീടിന്റെ ടെറസിലേക്ക് ഓടിക്കയറി.

അലോകിന്റെ വേഗത്തിലുള്ള പോക്കുകണ്ടു ഉണര്‍ന്ന ഭദ്രയും അവനെ പിന്തുടര്‍ന്നു.

അലോക് ടെറസിലെത്തിയതും നീട്ടിയുള്ള പക്ഷിയുടെ കരച്ചില്‍ വീണ്ടും കേട്ടു.

മുകളിലേക്കു നോക്കിയ അവന്‍ കണ്ടു തന്നെ നോക്കി പറന്നിറങ്ങുന്ന ഫാല്‍ക്കണ്‍ പക്ഷിയെ.

നാളുകള്‍ക്കു ശേഷം തന്നെ തേടിയെത്തിയ അഥിതിയെ കണ്ട് അവന്‍ സന്തോഷത്തോടെ അവന്‍ തന്റെ കൈയ് മുന്നോട്ടു നീട്ടി.

അവന്റെ കൈയ് തണ്ടയിലേക്കു പറന്നിറങ്ങിയ പക്ഷി തന്റെ കൂര്‍ത്ത നഖങ്ങള്‍ അലോകിന്റെ കൈയ്യിലെ മാംസത്തില്‍ കുത്തിയിറക്കി ഇരുപ്പുറപ്പിച്ചു.
മുറിവിലൂടെ രക്തം ഒഴുകിയിറങ്ങി.

പക്ഷിയുടെ കാലില്‍ ചുറ്റിയിരുന്ന കയറില്‍ കെട്ടിയിട്ടലരിക്കുന്ന തകിട് അവന്‍ ഊരിയെടുത്തു.. ഒപ്പം തന്റെ കൈയ് കൊണ്ടു പക്ഷിയുടെ തൂവലുകളില്‍ തലോടി.

അവന്‍ തഴുകുന്നതിനനുസരിച്ചു തലയിളക്കിക്കൊണ്ടിരുന്ന പക്ഷി പെട്ടന്നു തന്നെ തന്റെ തൂവലുകള്‍ വിടര്‍ത്തി പോരുകോഴി നോക്കും പോലെ പിന്നിലേക്കു നോക്കി കൂവി.

അവനു പിന്നിലേക്കു നോക്കാതെ തന്നെ ആരാണ് അവിടുള്ളതെന്നു മനസിലായി.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.