രാക്ഷസൻ 9 [FÜHRER] 452

നേരിയ ഒരു ഞരക്കത്തോടെ അവസാന ശ്വാസവും അവന്‍ വലിച്ചുവിട്ടു.. എന്നിട്ടും അലോക് പിടിവിട്ടില്ല… ഒടുവില്‍ അവന്റെ ഹൃദയത്തുടിപ്പു പൂര്‍ണമായും നിലച്ചെന്നു ഉറപ്പാക്കിയ ശേഷം അലോക് പിടിവിട്ടു.

അലോക് കൈയ്യെടുത്തതും ജീവനറ്റ വിഗ്‌നേഷിന്റെ ശരീരം നിലം പതിച്ചു.

സ്ത്രീ ജനങ്ങള്‍ അവന്റെ മൃതശരീരം കണ്ടു ഭയന്നു വിറച്ചു കരഞ്ഞു.

വശ്വം തന്റെ മുന്നില്‍ നടന്നതൊന്നും വിശ്വസിക്കാനാകാതെ നിന്നു.

വിഗ്‌നേഷിനു പിന്നില്‍ ഇരുന്നിരുന്ന അയാള്‍ക്കു നടന്നതൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല…. മകന്റെ ജീവനറ്റ ശരീരം നിലം പതിച്ചപ്പോളാണ് അയാള്‍ക്ക് അപകടം മണത്തത്.

ഓടിയെത്തിയ നിലത്തു കിടന്ന മകനെ കോരിയെടുത്തു. വശ്വം അവനെ തട്ടി വിളിച്ചു.

മോനെ എണീക്കെടാ.. ആയാള്‍ വെപ്രാളത്തോടെ വിളിച്ചു. അവന്റെ ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

മകനെ തനിക്കു നഷ്ടപ്പെട്ടെന്ന ബോധ്യം അയാളെ തളര്‍ത്തി. അയാള്‍ നെഞ്ചുപൊട്ടി കരഞ്ഞു…

അലോകാകട്ടെ ഇതെല്ലാം കണ്ടു ചിരിയോടെ  അവിടെയുള്ള സോഫയില്‍ പോയിരുന്നു. അവന്റെ കൈയിലുടെ രക്തം ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു. മുത്തും ഭദ്രയുമെല്ലാം അലോകിന്റെ ഭാവമാറ്റം കണ്ട് ഭയന്നു വിറച്ചു.

വിശ്വന്‍ മകന്റെ ശരീരം നിലത്തു കിടത്തി അലോകിനെ അടിക്കാനയി പാഞ്ഞടുത്തതും അലോക് സോഫയിലിരുന്നുകൊണ്ട് വിശ്വനെ ചവിട്ടി നിലത്തിട്ടു. വിശ്വന്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചതും വിശ്വന്‍ വിളിച്ചറിയിച്ചത് അനുസരിച്ച് അയാളുടെ ഗുണ്ടകളും അവിടേക്കു പാഞ്ഞു വന്നു.

വെട്ടി കൊല്ലെടാ ഈ പട്ടിയെ.

അവരെ കണ്ടതും വിശ്വന്‍ അലറി.

വിശ്വന്റെ വാക്കുകള്‍ കേട്ട അവര്‍ കത്തിയും വടിവാളുമായി. അലോകിനെ നോക്കി. അവനാ സോഫയില്‍ തന്നെ ഇരിക്കുകയായിരുന്നു.

കൂട്ടത്തില്‍ നേതാവെന്നു തോന്നിക്കുന്ന ഒരുവന്‍ അലോകിനെ വെട്ടാനായി മുന്നേട്ടുവന്നു. അപ്പോഴാണ് അവന്‍ അലോകന്റെ മുഖം ശ്രദ്ധിക്കുന്നത്.

അയാള്‍ ഭയന്നു വിറച്ചു. അയാളുടെ കൈയില്‍ ഇരുന്ന വടിവാള്‍ നിലത്തു വീണു. അയാള്‍ക്കു അലോകിനെ കണ്ടു തലകറങ്ങുന്നതു പോലെ തോന്നി.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.