അഥർവ്വം 4 [ചാണക്യൻ] 190

സീതയുടെ വാക്കുകൾക്ക് അനന്തുവിൽ  വല്ലാത്തൊരു ഊർജം സൃഷ്ട്ടിച്ചു.

എങ്കിലും അവന് ഒരു സംശയം ഉടലെടുത്തു.

“ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ നമ്മൾ ഉയർന്ന ജാതിയിൽ പെട്ടവരായതുകൊണ്ടാണോ നമുക്ക് ഇത്രയും ആസ്തിയും ബഹുമാനവും ഒക്കെ? ”

“അല്ല അനന്തു.. നമ്മളും മറ്റുള്ളവരെ പോലെ തന്നെ ഇടത്തരം ജാതിയിൽ പെട്ടവർ തന്നെയാ. പക്ഷെ നമ്മുടെ കുടുംബത്തിന്റെ പൂർവികർ ഈ നാടിന്റെ ജന്മികൾ ആയിരുന്നു എന്ന് മാത്രം.. ഇപ്പൊ മനസ്സിലായോ ? ”

മാലതി അവനെ നോക്കി.

“മനസ്സിലായി അമ്മേ  ”

അനന്തുവിന് തന്റെ മനസ്സിലെ പ്രഹേളിക പരിഹരിക്കാൻ സാധിച്ചതിന്റെ  സന്തോഷത്തിൽ ആയിരുന്നു.

പൊടുന്നനെ വീടിന്റെ മുറ്റത്തു കാർ വന്നു നിർത്തുന്നതിന്റെ ശബ്ദം കേട്ട് അനന്തു മാലതിയുടെ മടിയിൽ നിന്നും ചാടിയെണീറ്റു.

നേരെ പൂമുഖം ലക്ഷ്യമാക്കി നീങ്ങി.

മാലതിയുടെ മുടി തലയുടെ ഉച്ചിയിൽ കെട്ടി വരിഞ്ഞു വച്ച ശേഷം സീത അവളുടെ മുഖം പിടിച്ചു നേരെ നിർത്തി.

രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“മാലതി അനന്തുവിനു ഒന്നും അറിഞ്ഞൂടല്ലേ? ”

“ഇല്ല സീതേട്ടത്തി  ”

മാലതി വിഷാദത്തോടെ മുഖം താഴ്ത്തി.

“പറയാൻ തോന്നിയില്ല പക്ഷെ ഈ വരവ് വളരെ അവിചാരിതമായിപ്പോയി. ”

മാലതി പിറുപിറുത്തു.

58 Comments

  1. Mashaa nanayittundetto ??

  2. പറയാൻ വാക്കുകൾ ഇല്ല bro അത്രക്ക് നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടപെട്ട കഥകളിൽ ഒന്നു തന്നെ ആണ് താങ്കളുടെ ഈ കഥ വളരെ നല്ല രീതിയിൽ ആണ് അവതരണവും കഥയുടെ പോക്കും ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ പക്ഷെ ഒരു സംശയം താങ്കളുടെ ഇതേ കഥതന്നെ bro കമ്പികഥയിൽ എഴുതുന്നത് രണ്ട് സൈറ്റിൽ ഉള്ള കഥകളും still continue ചെയുന്നും ഉണ്ട് അതിന്റെ ഔചിത്യം എനിക്കി മനസിലാകുന്നില്ല
    എന്തായാലും ഇരുട്ടിൽ നിന്നു ഇരുട്ടിലേക്കു പോകുന്ന ഞാൻ എപ്പോഴും bro ടെ കഥകൾക്കൂ ഒപ്പം ഉണ്ടാവും waiting for next part
    എന്റെ സംസാരം ഏതെങ്കിലും തരത്തിൽ താങ്കളെ hurt ചെയ്തിട്ടുണ്ടങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു
    With❤

    1. ചാണക്യൻ

      SIdharth c ബ്രോ………. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ സ്ഥിരമായി വായിക്കുന്നു എന്നറിഞ്ഞതിൽ….
      ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…..
      ബ്രോ പിന്നെ ഇവിടെ കഥ ഇടുന്നത് എന്താണെന്ന് വച്ചാൽ kk യിൽ ഇല്ലാത്ത വായനക്കാർ ഇവിടുണ്ടല്ലോ അവർക്ക് വേണ്ടി കൂടിയാണ്…..
      പിന്നെ കുറച്ചു കഴിഞ്ഞു എനിക്ക് ഈ സൈറ്റിൽ തന്നെ സ്ഥിരമാകണമെന്നുണ്ട്…
      അപ്പൊ നല്ലൊരു സപ്പോർട്ടിനു കിട്ടുന്നവരെ kk യിൽ ഉണ്ടാകും… അതു കഴിഞ്ഞാൽ ഇവിടെയും……
      അതൊന്നും സാരമില്ല ട്ടോ ബ്രോ എന്തുണ്ടെലും ചോദിച്ചോളൂ …സന്തോഷമേയുള്ളൂ…..
      അടുത്ത ഭാഗം ഉടനെ വരും കേട്ടോ….
      ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് സന്തോഷം ഉണ്ട്…
      നന്ദി ബ്രോ??

  3. ബ്രോ വശീകരണം കൊറേ നോക്കി കിട്ടുന്നില്ല
    ലിങ്ക് ഉണ്ടോ???

    1. ചാണക്യൻ

      dpk ബ്രോ…… വശീകരണം ഇവിടല്ലട്ടോ… അപ്പുറത്തെ സൈറ്റിൽ ആണ്‌….അവിടെ “ചാണക്യൻ” എന്നോ അല്ലേൽ “വശീകരണ മന്ത്രം” എന്നോ സെർച്ച് ചെയ്താൽ മതിട്ടോ…നന്ദി മുത്തേ???

    2. ചാണക്യൻ

      Dpk ബ്രോ…… ലിങ്ക് ഞാൻ ഇട്ടിട്ടുണ്ട്…. പക്ഷെ comment മോഡറേഷൻ കാണിക്കുവാ… എപ്പോഴാ ബ്രോയ്ക്ക് അത് കാണുവാൻ പറ്റുക എന്നറിഞ്ഞൂടാട്ടോ

      1. Ok thanks bro

  4. തൃശ്ശൂർക്കാരൻ ?

    ?❤️?❤️?സ്നേഹം ബ്രോ ?

    1. ചാണക്യൻ

      തൃശൂർക്കാരൻ ബ്രോ……….. തിരിച്ചും ഒത്തിരി സ്നേഹം മുത്തേ ??

  5. അപ്പൂട്ടൻ❤??

    സ്നേഹം മാത്രം ♥♥♥♥

    1. ചാണക്യൻ

      അപ്പൂട്ടൻ ബ്രോ……… ഒരുപാട് സന്തോഷം….. ഒത്തിരി സ്നേഹം തിരിച്ചും തരുന്നു….. നന്ദി ??

  6. മന്നാഡിയാർ

    ♥♥♥♥♥

    1. ചാണക്യൻ

      മന്നാഡിയാർ ബ്രോ……….. സ്നേഹം ?

  7. വശീകരണ൦ കണ്ടു പിടിച്ചു വായിച്ചു. രണ്ടിടത്തും രണ്ട് പേര് എന്തിനാ.. അഥ൪വ്വ൦ ആണ് കുറച്ചു കൂടെ ചേരുന്നതു എന്നു തോന്നുന്നു. ഒറ്റപേരിൽ ചെയ്യുന്നത് ആരിക്കു൦ നല്ലതു.

    1. ചാണക്യൻ

      സൂര്യൻ ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ….. വശീകരണം വായിച്ചതിന്…..
      ആദ്യം ഞാൻ kk യിലാ കഥ എഴുതി തുടങ്ങിയേ ബ്രോ…. പിന്നെയാ ഇങ്ങനൊരു സൈറ്റ് ഉണ്ടെന്ന് അറിഞ്ഞേ….
      അപ്പൊ പേര് മാറ്റി ഇവിടെയും ഇട്ടു….
      അഥർവ്വം എന്ന് തന്നായിരുന്നു നല്ലത് എന്ന് ഇപ്പൊ തോന്നുന്നു….
      നന്ദി ബ്രോ ???

      1. വശീകരണ൦ ബാക്കി ഉടനെ കാണുവോ.

        1. ചാണക്യൻ

          സൂര്യൻ ബ്രോ………… വശീകരണം എഴുതിക്കൊണ്ടിരിക്കുവാ…. വൈകാതെ ഇടാം കേട്ടോ…… ശനിയാഴ്ചക്കുള്ളിൽ ഇടാൻ പറ്റുമെന്ന് തോന്നുന്നു…
          10k words കംപ്ലീറ്റ് ആവാൻ കാത്തിരിക്കുവാ…..
          നന്ദി മുത്തേ ???

          1. ചാണക്യൻ

            Saji ബ്രോ………. ആ കാത്തിരിപ്പിന് ഒരുപാട് സന്തോഷം…. ഒത്തിരി നന്ദി ??

          2. Violence അതിക൦ കേറ്റി കുളമാക്കലേ. ഇപ്പോൾ ഉളള ഒരു ഇനത്തിന് ഇങ്ങ് പോരട്ടേ

          3. ചാണക്യൻ

            സൂര്യൻ ബ്രോ………. അധികം വയലൻസ് ഇല്ലാട്ടോ….. ഒരു മയത്തിലൊക്കെയെ ഉള്ളൂ….. പിന്നെ ചില നേരത്ത് ആവശ്യമായി വരുമ്പോൾ പ്രയോഗിക്കും എന്ന് മാത്രം….
            ഒത്തിരി സന്തോഷം മുത്തേ കമന്റ്‌ തരുന്നതിന്…കഥ ഇഷ്ട്ടപ്പെട്ടു എന്ന് വിചാരിക്കുന്നു….
            നന്ദി ???

    1. ചാണക്യൻ

      dpk ബ്രോ…………. സ്നേഹം ??

  8. Adipoli ✌️ vallatha akamsha nirayunnu man…. nxt vare eni kanatha aakamsha aanu …. keep going all the best✌️

    1. ചാണക്യൻ

      B*A*J* ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്….
      ആകാംക്ഷ നഷ്ടപ്പെടാതെ അടുത്ത ഭാഗങ്ങളും തരാട്ടോ…..
      നല്ല വായനക്ക് നന്ദി മുത്തേ…..

    1. ചാണക്യൻ

      Mohankumar ബ്രോ………… സ്നേഹം ?

  9. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………….. സ്നേഹം ??

  10. ???…

    ?…

    രണ്ടിടത്തും തുടരണം ?.

    1. ചാണക്യൻ

      Blue ബ്രോ………. തീർച്ചയായും തുടരാം കേട്ടോ…… ഈ സപ്പോര്ടിനു ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…..ഒത്തിരി സ്നേഹം..
      ഒരുപാട് നന്ദി മുത്തേ ??

  11. എന്താടോ താൻ നന്നാകാത്തെ, ഒരു കഥ വേറെ ഒരു സ്ഥാലത്ത് എരിവും പുളിയും ചേർത്ത് എഴുതും അതു തന്നെ ഇവിടെ അതു മാറ്റിയിടും. വേറെ പണിയില്ലേ, രണ്ടു സ്ഥാലത്തും വായനക്കാർ ഒന്നാണ്, എന്താ അതു മനസിലാക്കാത്ത.
    കഴിയുമെങ്കിൽ വശികരണമന്ത്രം കംപ്ലീറ്റ് ചെയ്യ്. അല്ലാതെ എല്ലയിടത്തും കിടന്ന് വരാവിയിട്ടു കാര്യം ഇല്ല. തങ്ങളുടെ എഴുത്തിന്റെ കഴിവ് ഇല്ലാതെയാകും.

    1. ചാണക്യൻ

      Kannan ബ്രോ…………. എന്താ ഇപ്പൊ ഞാൻ പറയണ്ടേ… kk യിൽ ഉള്ളവർ തന്നാണ് ഇവിടുള്ളതെന്ന് ബ്രോ പറഞ്ഞത് തെറ്റാണ്….. kk യിൽ ഇല്ലാത്ത എത്രയോ പേർ ഇവിടുണ്ട്… അവർക്ക് കൂടി വേണ്ടിയാണ് ഞാൻ ഈ കഥ ഇവിടെ ഇടുന്നത്… പിന്നെ അവിടെ ഇടുന്ന കഥ ഇവിടെ അതുപോലെ ഇടാൻ പറ്റില്ല കുട്ടേട്ടൻ എന്നെ കണ്ടം വഴി ഓടിക്കും.. എന്റെ സ്വന്തം കഥയല്ലേ ഞാൻ രണ്ടിടത്തും ഇടുന്നെ അല്ലാതെ വേറാരുടെയും കഥ അടിച്ചു മാറ്റിയിട്ടല്ലല്ലോ.. അതോണ്ട് എനിക്ക് ഇഷ്ട്ടമുള്ള പോലെ ഞാൻ ചെയ്തോളാം… പിന്നെ എനിക്ക് ഈ സൈറ്റിൽ സ്ഥിരമാകണമെന്നുണ്ട്.. അതിനാണ് എന്റെ കഥ ഇടക്കൊക്കെ ഞാൻ ഇവിടെ ഇടുന്നത്..

  12. ♥♥♥

    1. ചാണക്യൻ

      നിധീഷ് ബ്രോ……….. സ്നേഹം ??

  13. അടുത്ത പാർട്ട് ഉടനെ കാണുവോ..

    1. ചാണക്യൻ

      സൂര്യൻ ബ്രോ…….. അടുത്ത ഭാഗം വൈകാതെ ഉണ്ടാകും കേട്ടോ….
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം…
      ഒരുപാട് നന്ദി ??

  14. വശീകരണം എഡിറ്റഡ് വേർഷൻ ഇവിടെ ഇട്ടോ. Uncut വേർഷൻ ഇപ്പോൾ വരും kkyil.

    1. ചാണക്യൻ

      JOSEPH ബ്രോ…….. എഴുതിക്കൊണ്ടിരിക്കുവാണ്…. അധികം വൈകാതെ ഇടാട്ടോ…. തീർച്ചയായും..
      നന്ദി ബ്രോ ??

  15. വശീകരണ മന്ത്രം അടുത്ത ഭാഗം ഈ മാസം കാണുമോ, ഒരു കഥ ആളുകൾക്ക് ഇഷ്ടമായാൽ ആ കഥ പകുതിക്ക് നിർത്തി പുതിയ കഥ എഴുതുകയും പിന്നീട് സമയം കിട്ടുന്നില്ല എന്ന പതിവ് പല്ലവി ആവർത്തിക്കുകയും ആണല്ലോ സാധാരണ കുറച്ച് ശതമാനം എഴുത്തുകാരുടെ രീതി.
    എന്തായാലും കഥകൾ 10 ഭാഗങ്ങൾ വന്നതിന് ശേഷം വായിക്കുന്നതാണ് നല്ലത്.
    മിഖായേൽ ഒരു കഥ പകുതിക്ക് നിർത്തി പോയതാണ് 4 മാസം ആയി, വേറെ ഒരു സെെറ്റിൽ അത് ഫുൾ സ്റ്റാേറി കിട്ടി. അതു പോലെയാണ് കാര്യങ്ങൾ.
    എന്റെ അമർഷം ഞാൻ ഈ കമന്റിൽ രേഖപ്പെടുത്തി അത്രയേ ഉള്ളൂ.
    എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ട് എങ്കിൽ സദയം ക്ഷമിക്കുക. നന്ദി ……….

    1. ബ്രൊ ഏതു സൈറ്റിൽ ആണ്. ഒന്ന് പറയുമോ?

    2. ചാണക്യൻ

      വിജു ബ്രോ………… വശീകരണം എഴുതിക്കൊണ്ടിരിക്കുവാണ്…. ഉടനെ തന്നെ ഉണ്ടാകും കേട്ടോ…..അധികം വൈകില്ല..
      ഞാൻ ഏതായാലും ഈ കഥ നിർത്തില്ല ബ്രോ… ഉറപ്പ്…
      നന്ദി ??

  16. ചാണക്യൻ ബ്രോയ്…..

    മറ്റേടത്തെ വശികരണ മന്ത്രം എന്തായി…. കുറെ നാളായിട് വെയ്റ്റിംഗ് ആണ്…

    ഇത് അതെ കഥ തന്നല്ലേ…

    എന്തായാലും തുടരൂ….❣️

    1. ചാണക്യൻ

      കൃഷ്ണ സഹോ……….. വശീകരണം തന്നാട്ടോ ഇതും….. കഥ ഇതു തന്നെയാ…..
      തീർച്ചയായും തുടരാം….
      നല്ല വായനക്ക് നന്ദി ??

      1. ❤️❤️❤️

    1. ചാണക്യൻ

      Anand ബ്രോ……….. സ്നേഹം ??

  17. Melle aanenkilum nalla feel kittunnundu

    1. ചാണക്യൻ

      Akku ബ്രോ……. തീർച്ചയായും…കഥ ഇടക്കൊക്കെയേ എഴുതുന്നുള്ളു അതാ ചെറിയ പാർട്ട്‌ ഇട്ടത്….. ഒരുപാട് സന്തോഷം… നല്ല വായനക്ക് നന്ദി ??

  18. Nice story bro

    1. Muthe mattedathu nirthiyo baki

      1. ചാണക്യൻ

        ഡി.കെ മുത്തേ………… അവിടെ നിർത്തിയിട്ടില്ലട്ടോ…… കുറച്ചു delay വന്നതാ എഴുത്തിന്…..
        അവിടെ വൈകാതെ ഇടും കേട്ടോ…..
        നന്ദി മുത്തേ ??

        1. ?????

    2. ചാണക്യൻ

      Lucky സഹോ……. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ….. കഥ വായിച്ചതിന്….
      നല്ല വായനക്ക് നന്ദി ??

  19. Kollam bro .next part ennu varum

    1. ചാണക്യൻ

      Hercules ബ്രോ……… ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      അടുത്ത പാർട്ട്‌ വൈകാതെ ഇടാം…
      നല്ല വായനക്ക് നന്ദി ??

    1. ചാണക്യൻ

      Pappan ബ്രോ………. സ്നേഹം ??

Comments are closed.