വിവാഹം 5 (ക്ലൈമാക്സ്)[മിഥുൻ] 238

വിവാഹം 5

Author : മിഥുൻ

[ Previous Part ]

 

സ്നേഹവും സപ്പോർട്ടും നിറഞ്ഞ എൻ്റെ എല്ലാ കൂട്ടുകാർക്കും നന്ദി… ക്ലൈമാക്സ് ഭാഗം ആണിത്… വിവാഹം എന്ന എൻ്റെ ചെറു തുടർക്കഥ ഇവിടെ അവസാനിക്കുന്നു…

സ്നേഹത്തോടെ
മിഥുൻ

ഞാൻ ആ വോയ്സ് മെസ്സേജ് ഓപ്പൺ ചെയ്തു…

“ഹലോ മിഥുൻ സാർ… ഈ 3 കൊലപാതകത്തിന് പിന്നിൽ ഞാൻ ആണ്…. ഞാൻ സഞ്ജയ് ആണ്… ഇതെൻ്റെ കുറ്റസമ്മതം ആയും.. ഏറ്റുപറച്ചിൽ ആയും, ആത്മഹത്യ കുറിപ്പ് ആയും സ്വീകരിക്കാം….

സാറിനറിയാത്ത കുറെ കാര്യങ്ങൾ  ഉണ്ട്… ഞാൻ പോളിയ്ക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ കണ്ടതാണ് മിലിയെ. അന്ന് മുതൽ മനസ്സിൽ പ്രതിഷ്ഠിച്ച അവളുടെ രൂപത്തെ മറക്കാനാവാത്തത് കൊണ്ട് ഞങ്ങൾ തന്നെ കെട്ടിച്ചമച്ചു ഉണ്ടാക്കിയ കഥ ആയിരുന്നു ലിൻസിൻ്റെ അവിഹിത ബന്ധം…

പക്ഷേ മിലിയ്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്നോ ലിൻസിൻ്റെ കുടുംബം ഇങ്ങനെ നശിക്കുമെന്നോ ഞങ്ങൾ പ്രതീക്ഷിച്ചില്ല.. ആ കല്യാണം മുടക്കണം എന്ന ഒരു ആഗ്രഹം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ…

നിങ്ങളുടെ രണ്ടു പേരുടെയും കുടുംബത്തിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായി എന്നറിഞ്ഞപ്പോൾ മുതൽ ഞാൻ അസ്വസ്ഥനായിരുന്നു…

ദിവസവും നിങ്ങളുടെ മുഖം കണ്ടെഴുന്നേൾക്കുന്ന എൻ്റെ മനസ്സിൻ്റെ താളം തെറ്റും എന്ന് തോന്നിയ ഒരു നിമിഷം ആയിരുന്നു ഞാൻ ഈ തീരുമാനം എടുത്തത്…

എൻ്റെ കൂട്ടുകാരുടെ അടുത്ത് ഞാൻ മറച്ചു വച്ച ഏക കാര്യം… കാരണം അവർ അറിഞ്ഞാൽ എന്നെ പോലും മരിക്കാൻ അനുവദിക്കുകയില്ല…

എൻ്റെ കൂടെ തെറ്റ് ചെയ്ത അവരും ഇനി ഈ ഭൂമിയിൽ ജീവിച്ചിരിക്കാൻ യോഗ്യതയില്ല..

എന്നെ തേടി വന്നാൽ എനിക്കെൻ്റെ മിഷൻ പൂർത്തിയാക്കാൻ പറ്റില്ല.. അതുകൊണ്ടാണ് ഏല്ലാവരുടെയും ശരീരം ഞാൻ ക്ലീൻ ചെയ്തത്…

എന്നെ വെറുക്കരുത്…

34 Comments

  1. Midun bro nice… Otta divassam kond 2 storiyum vayichu… 2um poli ann…. Ini aduthath vayikkatte??

  2. Midun bro mice… Otta divassam kond 2 storiyum vayichu… 2um poli ann…. Ini aduthath vayikkatte??

  3. sujith sudharman

    poli!!!
    veruthe paranjathalla
    sarikkum polichu…

    superb!!!!!

    thanks

  4. അഗ്നിദേവ്

    നല്ല ഒരു കഥയായിരുന്നു. അധികം വലിച്ചു നീട്ടാതെ നന്നായി അവസാനിപ്പിച്ചു. അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

  5. മിഥുൻ…

    വായിക്കാൻ വൈകി എന്നറിയാം…

    നല്ല കഥ.. വായിക്കത്തിരുന്നെങ്കിൽ നഷ്ട്ടം ആയേനെ…

    അടുത്ത കഥ ഇന്ന് തന്നെ വായിക്കാം…

    ♥️♥️♥️♥️♥️♥️♥️♥️

    1. ❣️

  6. Midhun bro kidu story . Oru vishamame ollu pettanu theernu poyi.Nalla avatharanam innanu njan ee kadha vayichath.. iniyum ithupolulla nalla kadhakalumayi varane.

    1. Sure bro..

      Ente puthiya story upload cheythittund… Nale varumaayirikkum… Iniyum support undaayal mathy

      Othiri sneham
      മിഥുൻ

  7. innanu full vaayichathu..
    nalla avatharanam.. ishtamayi
    adutha kadhayumayi udan varika

    snwhathode
    Ann

    1. Hi ann,

      Puthiya kadha onnu upload cheythittund.. innu raathry thanne varumaayirikkum

      Ishtamaayallo… Othiri snehathode…

      മിഥുൻ

    1. ♥️

  8. ❤️❤️❤️❤️

    1. ♥️

  9. Adipoli???????

    1. ♥️

  10. Nice and simple….
    ❤️❤️❤️❤️❤️

    1. ♥️

  11. Nice theme mahn. Keep it up❣️

    1. Thanks… Ini oru love story ezhuthan aanu plan cheyyane… Support venam

      Snehathode midhun…

  12. ഹായ് മിഥുന്‍
    നല്ല അവധരണ ശൈലി
    Simple but powerful

    1. Thanks manh..

      Othiri sneham♥️

  13. വിരഹ കാമുകൻ???

    ❤❤❤

    1. ♥️

  14. അടിപൊളി ആയി അവസാനിച്ചു.. എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു കേസ് അന്വേഷണവും ഒക്കെ.
    ഇനിയും അടുത്ത കഥയുമായി വരിക
    സ്നേഹത്തോടെ,❤️

    1. ഉടനെ വരും… ഒരു spark adichittund.. oru kadhayaakki ezhuthi udane varum…

    2. Ishtaayallo… Athanne sandhosham… Othiri snehathode

      Midhun♥️

    1. Sandhosham… Rivana okke vannu comment parayumbol oru sandhosham….

  15. നന്നായി എഴുതി ക്ലൈമാക്സ് ട്വിസ്റ്റ് നന്നായിട്ട് ഉണ്ട്

    1. Thanks oppol , ente ee kadhayiluzhuvan supportinu ♥️

  16. Bro praetheekshicha polaeyulla climax ayirunnilla. Inganaeyoru twist konduvarumennu arinjilla. 2,3partinulla scop undayirunnu.

    1. ♕︎ ꪜ??ꪊ? ♕︎

      Bro കഥ super ആയിരുന്നു……..
      പെട്ടന്ന് തിരണ്ടായിരുന്നു എന്ന് തോന്നി പോയി……

      എന്റെ മനസ്സിൽ ലിൻസ് ആയിരുന്നു ഇതൊക്കെ ചെയ്യ്തത് എന്നായിരുന്നു പക്ഷെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു…….❤❤❤

      അടുത്ത കഥ എപ്പോഴായിരിക്കും ഇനി

      1. Rand moonnnu part ezhuthanam ennundaayirunnu.. ithu njan kure naalayi manasil aalochikkunna kadha aayirunnu. Pakshe eZhuthi vannappol athrayum pattiyilla

Comments are closed.