രാക്ഷസൻ 9 [FÜHRER] 452

നീ ചുമ്മാ അവിടെ പാത്തും പതുങ്ങിയും നിന്നിട്ടൊന്നും കാര്യമില്ല.. ഇവളുടെ കണ്ണുകള്‍ ഏതു കോണിലും ചെന്നെത്തും.

വെറുതെ ഇവള്‍ക്കു പണിയുണ്ടാക്കാതെ ഇങ്ങോട്ടു വാടി. ഭദ്ര കള്ളം പിടിക്കപ്പെട്ട കുട്ടിയേപോലെ ചിരിച്ചു. അവള്‍ അവന്റെ അടുത്തേക്കു നടന്നു.

ആ പിന്നേ, വരുന്നതിനു മുന്‍പു താഴെ ചെന്ന് അക്വേറിയത്തില്‍ കിടക്കുന്ന ഒരു മീനിനെ കൂടെ പടിച്ചോണ്ടു വാ.

ഇല്ലേ ഇവള്‍ നിന്നെയും എന്നെയും കൊത്തിപ്പറിക്കും, പറഞ്ഞില്ലെന്നു വേണ്ടാ. അവന്‍ കുസൃതിയോടെ പറഞ്ഞു.

 അല്‍പ സമയം കഴിഞ്ഞു ഭദ്ര ഒരു വലിപ്പമേറിയ ഗോള്‍ഡ്ഫിഷുമായി അവിടേക്കു വന്നു.

അവള്‍ അടുത്തേക്കു വരും തോറും ഫാല്‍ക്കണ്‍ പക്ഷി അവള്‍ക്കുനേരെ തുറിച്ചു നോക്കി.

അതു കണ്ടു ഭദ്ര പേടിച്ചു പേടിച്ചാണു അടുത്തേക്കു വന്നത്. അവള്‍ പേടിയോടെ അവൻ്റെ മറപറ്റി നിന്നു.

ഇങ്ങനെ പേടിച്ചാലേ ഭാര്യ.  അലോക് അവളെ തന്റെ മുന്നിലേക്കു പടിച്ചു നിര്‍ത്തി.

വേട്ടേട്ടാ, അവള്‍ കുറതി മാറാന്‍ ശ്രമിച്ചു.

അടങ്ങി നില്ല് ഭാര്യേ. അവന്‍ മറുകൈയാല്‍ അവളെ ചുറ്റിപിടിച്ചു.

നിന്നോടു മീനെ കൊണ്ടുവരാന്‍ പറഞ്ഞിട്ടെന്തിയേ..

അവള്‍ അതു അലോകിനു നേരെ കൊണ്ടു വന്ന മീന്‍ നീട്ടി..

നീ തന്നെ കൊടുത്തോ ഇവള്‍ക്ക്.അലോക് അവളെ നോക്കി പറഞ്ഞു.

എനിക്കു പേടിയായേട്ടാ.. ഏട്ടന്‍ തന്നെ കൊടുത്തോ.

എങ്കി ശരി. നീ കൊടുക്കേണ്ട.. പിന്നെ ഇവള്‍ ഇവിടെ കാണും കുറച്ചു നാള്‍.

അപ്പോഴൊന്നും എന്റെ ഏഴയലത്തു നിന്നെ ഇവള്‍ അടുപ്പിക്കില്ല. പറഞ്ഞില്ലെന്നു വേണ്ട…

അവന്‍ പറഞ്ഞു കേട്ട ഭദ്ര അവനെ നോക്കി പേടിപ്പിച്ചു.

നോക്കിപേടിപ്പിക്കാതെ ഇവക്ക് തീറ്റകൊടുക്കടീ.

ഭദ്ര പേടിച്ചു വിറച്ച് മീനെ പക്ഷിക്കു നേരെ നീട്ടി.

അവളുടെ പേടി കണ്ട അലോക് ചരിയോടെ എല്ലാം നോക്കി നിന്നു.

38 Comments

  1. ❤️❤️❤️❤️❤️

  2. ♕︎ ꪜ??ꪊ? ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super ???????????

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best bro ?

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️??

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  11. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      ??

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  12. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.