വിവാഹം 4 [മിഥുൻ] 191

ഈ വാർത്ത അറിഞ്ഞ സഞ്ജയ് എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരുന്നു പോയി… ആശുപത്രിയിലേക്ക് പോകാൻ ഓടിയ സഞ്ജയ്യെ കൂട്ടുകാർ തടഞ്ഞു… എല്ലാം പറയാൻ ഉറപ്പിച്ച സഞ്ജയ് കൂട്ടുകാർ വരാനിരിക്കുന്ന ഭവിഷ്യത്തിനെ പറ്റി പറഞ്ഞു കൊടുത്തു…

പക്ഷേ അതിനകം തന്നെ അരവിന്ദ് ആ ഫോട്ടോസ് ലിൻസിൻ്റെ വീട്ടിലേക്ക് അയച്ചിരുന്നു… എന്നാൽ ആ കാര്യം അറിയവിൻഡ് അവരോട് അപ്പോൾ പറഞ്ഞില്ല…

കല്യാണത്തിന് ലിൻസും വീട്ടുകാരും ഒരുങ്ങി പള്ളിയിൽ ചെന്നു… കല്യാണത്തിന് വാങ്ങിയ പുതിയ പോളോ കാറിൽ ലിൻസ് ഒരു രാജകുമാരനെ പോലെ പള്ളിയിൽ ചെന്നിറങ്ങി…

തൂവെള്ള ഷർട്ടും അതിനു മുകളിൽ കറുത്ത കോട്ടും ഇട്ടു നിൽക്കുന്ന ലിൻസിനെ കണ്ടപ്പോൾ അവിടെ നിൽക്കുന്ന പെൺകുട്ടികൾക്ക് മിലിയോടു അസൂയ തോന്നി…

എന്നാൽ അവരെ പള്ളിയിൽ കാത്തു നിന്നത് മിലിയുടെ അമ്മാവൻ ആയിരുന്നു.

പള്ളിയിൽ നിന്ന എല്ലാവരുടെയും മുന്നിൽ വച്ച് ലിൻസിൻ്റെ കാരണം നോക്കി അടിച്ചിട്ടാണ് അമ്മാവൻ തുടങ്ങിയത്… കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അവരെല്ലാം കൂടെ നേരെ ആശുപത്രിയിലേക്ക് ആണ് ഓടിയത്…

ആശുപത്രിയിൽ ചെന്ന ലിൻസിനോട് മിഥുൻ വളരെ ക്രൂരമായി പ്രതികരിച്ചു… മിലിയെ കാണാൻ പോയിട്ട് ആശുപത്രിയിൽ കേറാൻ പോലും സമ്മതിക്കാത്ത മിഥുൻ്റെ പ്രതികരണം കണ്ട് മനം നൊന്ത് ആണ് അവരെല്ലാം തിരിച്ചു വീട്ടിലേക്കു പോയത്…

അപ്പോഴാണ് അരവിന്ദ് ആ ഫോട്ടോസ് ലിൻസിൻെറ വീട്ടിലേക്ക് അയച്ചത് പറഞ്ഞത്… ലിൻസിൻ്റെ വീട്ടുകാർ വീട്ടിലെത്തുന്നതിന് മുന്നേ അവിടെ നിന്നും ഫോട്ടോ എടുക്കാൻ അവർ നാലുപേരും ഓടി… പക്ഷേ അവർക്ക് എടുക്കാൻ കഴിയുന്നതിന് മുമ്പേ എല്ലാവരും വീട്ടിൽ എത്തിയിരുന്നു…

21 Comments

  1. നേരത്തെ വന്നല്ലോ പറയാൻ വാക്കുകൾ illa pwolichu..
    Next പാർട്ടീന്ന് waiting ആണ്

    1. Othiri wait cheyyippikkilla udane thanne undaakum… Tharunna supportinu othiri sneham

  2. Kathirikkunnu ✌️

    1. Adhikam vykippikkilla. Samayam kittunnathanusarichu pettennu thanne ezhutham

  3. വിരഹ കാമുകൻ???

    ???

    1. സ്നേഹം….♥️

  4. നന്നായിട്ട് ഉണ്ട് ക്ലൈമാക്സ് വായിക്കാൻ ആകാംക്ഷയോടെ ഓപ്പോൾ

    1. ഒത്തിരി സ്നേഹം ഒപ്പോൾ…

      ക്ലൈമാക്സ് ezhuthikkondirikkukayaanu

  5. ❤❤

    1. ♥️♥️

    1. ♥️

  6. ♥️

      1. Nashippikkaruth reply cheythappol maarippoyatha???

    1. ❤️

    1. ❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

Comments are closed.