രാക്ഷസൻ 9 [FÜHRER] 452

Views : 62076

രാക്ഷസൻ 9

Author : Führer

[ Previous Part ]  

കുട്ടേട്ടാ കഴിഞ്ഞ മൂന്ന് പാർട്ടുകളിലായി കഥ മുഴുവൻ ഹെഡ് ലൈൻ ഫോർമാറ്റിലാണ് പബ്ലിഷാകുന്നത്. ഇത്തവണ പാരഗ്രാഫ് ഫോർമാറ്റിൽ പബ്ലിഷ് ചെയ്യണേ.

               രാക്ഷസന്‍ 9
Author: führer

ഫോണില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന അലോകിനെ കണ്ടു മുത്ത് നടത്തം നിര്‍ത്തി. ഒറ്റക്കായതുകൊണ്ട് അവള്‍ക്കു പരിഭ്രാന്തി തോന്നി.

കഴിഞ്ഞ ദിവസം അയാളുമായുണ്ടായ സംഭവങ്ങള്‍ ഓര്‍ക്കെ ഇനിയൊരു പ്രശ്നം ഉണ്ടാക്കെണ്ടെന്ന് കരുതി അലോകിനെ കാണ്ടിട്ടും കാണാത്തപോലെ മുത്ത് മുന്നോട്ടു നടന്നു. അലോക് തന്നെ കാണരുതെന്ന് അവള്‍ പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.

ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് അലോക് തിരിഞ്ഞതു മുത്തിന്റെ മുന്നിലേക്കാണ്.

മുത്താകട്ടെ അവന്‍ തന്നെ കണ്ടെന്നു മനസിലാക്കിയതും അവിടെ നിന്നു ഓടി രക്ഷപെട്ടാലോയെന്നുവരെ ആലോചിച്ചു. അവളുടെ ചങ്കടിപ്പ് കൂടി.

അല്ലാ ആരാ ഇത്.. ഇന്ന് എന്നെ ഒറ്റയ്ക്കു തള്ളിയിടാന്‍ വന്നതാണോ. കരി ഓയില്‍ ഒന്നും കൈയില്‍ കാണാൻ ഇല്ലല്ലോ. അലോക് അല്‍പം ഗൗരവത്തോടെ അവളോടു ചോദിച്ചു..

സോറി സാര്‍.. ഇന്നലെ  അവള്‍ക്ക് ഒരു അബദ്ധം പറ്റിയതാ. അല്ലാതെ മനപ്പൂര്‍വം സാറിനെ ഉപദ്രവിക്കാന്‍ ചെയ്തതല്ല. പേടിച്ചു കൊണ്ടുള്ള മുത്തിന്റെ വാക്കുകള്‍ കേട്ടതും അലോക് ചിരിച്ചു പോയി.

പെങ്ങളെ ഇങ്ങനെ ബലം പിടിച്ചു നിക്കണ്ട. ഞാന്‍ തന്നെ കൊല്ലാന്‍ വന്ന ആളൊന്നുമല്ല.  അതു കേട്ടതും മുത്തിന് ആശ്വാസമായി. അവള്‍ ശ്വാസം വലിച്ചുവിട്ട് അവനെ ചിരിച്ചു കാട്ടി.

അല്ല, സാറെന്താ ഇവിടെ ആരെയെങ്കിലും കാണാന്‍ വന്നതാണോ. മുത്ത് ആകാംഷയോടെ ചോദിച്ചു.

അതേല്ലോ… കുറച്ചു പേരെ കാണാനുണ്ട്. അതു കൊണ്ട് ഇവിടെ ഒരു മുറിയെടുത്ത് ആളുകളെ കാണാന്നു വെച്ചു. അലോക് ഒരു കണ്ണിറുക്കികൊണ്ടു പറഞ്ഞു.

അവന്‍ പറഞ്ഞതൊന്നും മനസിലാകാതെ മുത്ത്  അലോകിനെ നോക്കി.

എന്റെ പെങ്ങളേ, നീയൊരു മണ്ടന്‍ ബള്‍ബാണല്ലോ.

ഞാനും ഒരു പാവം ഡോക്ടറാണ്. ഇനി കുറച്ചു നാള്‍ ഇവിടെ ഉണ്ടാകും. അവന്‍ ചിരിയോടെ പറഞ്ഞു.

Recent Stories

The Author

FÜHRER

38 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ഇനി ആ രഹസ്യം തേടി ഞാൻ അടുത്ത പാർട്ട്‌ വായിക്കാൻ പോകുന്നു……….❤❤❤❤

  3. Super 💞💞💞💞💞💞💞💞💞💞💞

    1. Tnx bro
      ❤️❤️❤️❤️

  4. അടിപൊളി പാർട്ട് ഭദ്രയുടെ ഭൂതകാലം കഴിഞ്ഞു സഖിയാക്കി, രഹസ്യങ്ങളുടെ ചുരുളുമായി നിർത്തിയതും ഇഷ്ടമായി, തുടർഭാഗത്തിനായി കാത്തിരിക്കാം….

    1. Tnx jwala
      Orupadu santhosham
      Adutha bagam submit cheythittund
      ❤️❤️❤️❤️

    1. Tnx vrinda
      orupadu sneham
      ❤️❤️❤️❤️❤️

  5. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    All the best bro 😇

    1. Tnx bro
      Orupadu sneaham

  6. ഇ പാർട്ടി കൊളളാരുന്നു.

    1. Tnx surya bro
      ❤️❤️❤️❤️❤️

    1. Tnx pavithra
      ❤️❤️❤️❤️❤️

  7. adipoli bro…nannayittund….

    1. Tnx bro
      ❤️❤️❤️❤️

  8. ❤️❤️💕💕

    1. Tnx bro
      ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

  9. Onnum parayanilla…. well scripted ennoru bangik venel parayam…. this part was flawless….✌️

    1. Tnx bro
      orupadu santhosham othiri sneham
      ❤️❤️❤️❤️❤️

  10. ❤️❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

  11. 👌👌

    1. Tnx bro
      ❤️❤️❤️❤️

  12. ❤️❤️❤️❤️❤️

    1. പഴയ സന്യാസി

      🔥🔥

      1. Tnx bro
        ❤️❤️❤️❤️❤️

    2. Tnx rudra
      ❤️❤️❤️

  13. ഈ പാർട്ടും അടിപൊളി ആയിരുന്നു ബ്രോ

    ❤️❤️❤️

    1. Tnx bro
      ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. Tnx bro
      ❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com