അഥർവ്വം 3 [ചാണക്യൻ] 165

Views : 26146

അഥർവ്വം 3

Adharvvam Part 3 | Author : Chankyan | Previous Part

 

ശിലാ ഭാഗങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ ഗുഹ.

അതിനു ചുറ്റും വള്ളിപ്പടർപ്പുകളും കാടും പടലും കൊണ്ടു മൂടപ്പെട്ടിരുന്നു.

പകൽ സമയത്തും ഇരുളിൽ നിറഞ്ഞു നിൽക്കുന്ന ഗുഹയ്ക്കുള്ളിൽ ശിലാ പാളികളിലെ വിള്ളലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം അവിടത്തെ ഇരുളിന് അല്പം ശമനം നൽകിക്കൊണ്ടിരുന്നു.

ഗുഹയ്ക്ക് നടുവിലായി ഒരു വലിയ ചിതൽ പുറ്റിനു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു മൂർത്തിയുടെ കൽ വിഗ്രഹം. അതിനു ചുറ്റും വട്ടത്തിൽ കുങ്കുമം വിതറിയിരിക്കുന്നു.

വിഗ്രഹത്തിനു തൊട്ട് താഴെയായി പല വർണങ്ങളിലുള്ള കാട്ട് പൂക്കൾ നിരത്തിയിരിക്കുന്നു.

ഗുഹയ്ക്ക് മദ്ധ്യേ നിർജീവമായ ഒരു ഹോമകുണ്ഡം കാണാം.

അങ്ങിങ്ങായി കുറച്ചു ഭാണ്ഡക്കെട്ടുകളും ചൂരൽ കൊട്ടകളിൽ കാട്ട് പൂക്കളും കാട്ട് ഫലങ്ങളും ശേഖരിക്കപെട്ടിരുന്നു

മറ്റൊരു ഭാഗത്തു കുറേ അസ്ഥികളും തലയോട്ടികളും കൂട്ടിയിട്ടിരിക്കുന്നു.

ഹോമകുണ്ഡത്തിനു വലതു ഭാഗത്തായി തറയിൽ വിരിച്ചിരിക്കുന്ന പുൽപ്പായയിൽ കാമ കേളികളാടുകയായിരുന്നു ഒരു യുവാവും സ്ത്രീയും.

മണിക്കൂറുകൾ നീണ്ടു നിന്ന സംഗമത്തിനൊടുവിൽ രതി മൂർച്ച സംഭവിച്ച ആ സ്ത്രീ ശീൽക്കാരത്തോടെ അയാളുടെ  നെഞ്ചിലേക്ക് ചാഞ്ഞു.

നിമിഷങ്ങൾക്കകം കിതപ്പോടെ അവൾ പുൽപ്പായയിൽ നിന്നും എണീറ്റ ശേഷം പുറ്റിനു മുൻപിൽ ഉള്ള പീഠത്തിൽ നഗ്നയായി ചമ്രം പടിഞ്ഞിരുന്നു.

പതിയെ മിഴികൾ പൂട്ടി അവൾ ധ്യാനനിമഗ്നയായി.

പുൽപ്പായയിൽ നിന്നും ഞരക്കത്തോടെ എണീറ്റ നഗ്നനായ യുവാവ് ശിലാ പാളികളിൽ കയ്യെത്തിച്ചു പിടിച്ചു സാവധാനം വിവശതയോടെ എണീറ്റു നിന്നു.

അയാൾ ആകെ വിയർത്തു കുളിച്ചിരുന്നു.

അയാളുടെ ലിംഗം ഉദ്ധാരണം നഷ്ട്ടപെട്ടു പകുതിക്ക് വച്ചു ഒടിഞ്ഞു തൂങ്ങിയിരുന്നു.

പൊടുന്നനെ അലർച്ചയോടെ അയാൾ തറയിൽ വീണു കിടന്നുരുണ്ടു.

അസഹ്യമായ വേദനയാൽ അയാൾ അലറി…

അല്പ നേരത്തെ പരാക്രമത്തിനു ശേഷം അയാൾ മരണത്തിനു വിധേയനായി.

പതിയെ അയാളുടെ ശരീരത്തിൽ നിന്നും ആത്മാവ് വേർപെട്ടപ്പോൾ പീഠത്തിൽ ഇരുന്ന സ്ത്രീയുടെ ചുണ്ടുകളിൽ നനുത്ത പുഞ്ചിരി തത്തി കളിച്ചു.
.
.
.

Recent Stories

The Author

ചാണക്യൻ

23 Comments

  1. Entha feel superb masha😊😍

  2. ❤️❤️❤️❤️

    1. ചാണക്യൻ

      Gokul ബ്രോ………. 🤗😇

  3. nalla kadha bro next part pettan tarane bro. waiting ann

    1. ചാണക്യൻ

      Loose minder ബ്രോ……. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നല്ല വായനക്ക് ഒത്തിരി നന്ദി 🤗😍😇

  4. Nice story bso waiting 4 next part

    1. ചാണക്യൻ

      Shivadev ബ്രോ……. ഒരുപാട് സന്തോഷം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട്‌ ഉടനെ ഇടാം…. നല്ല വായനക്ക് നന്ദി 😍🤗

  5. ഇത് ഒരുപാട് ലേറ്റ് ആയലോ.നല്ല കഥ ആണ്. അടുത്തത് ഉടനെ കാണും എന്നു പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      സൂര്യൻ ബ്രോ….. കുറച്ചു ലേറ്റ് ആയിപോയി…. ഇനി ഇടക്കിടക്ക് ഇടാട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. നല്ല വായനക്ക് ഒരുപാട് നന്ദി 😍🤗

  6. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    ചാണക്യൻ ബ്രോ…

    രണ്ടിടത്തും അപ്ഡേറ്റ് തരണേ 😇😇😇…

    നന്നായിട്ടുണ്ട് 😇😇

    All the ബെസ്റ്റ് 4 your story…

    Waiting 4 nxt part 😇

    1. ചാണക്യൻ

      Mr.Black ബ്രോ……. ഈ സപ്പോര്ടിനു ഒരുപാട് നന്ദിയുണ്ട് മുത്തേ…… രണ്ടിടത്തും അപ്ഡേറ്റ് തരാട്ടോ…. ഇപ്പൊ നാട്ടിൽ വന്നു ക്വാറന്റൈൻ ആണ്… ആശംസകൾക്ക് ഒരുപാട് സന്തോഷം… ഒത്തിരി സ്നേഹം…. നന്ദി 😍😇🤗

    1. ചാണക്യൻ

      അക്കിലിസ് മുത്തേ…… 😍😇😘

  7. *വിനോദ്കുമാർ G*♥

    സൂപ്പർ സ്റ്റോറി

    1. ചാണക്യൻ

      വിനോദ്കുമാർ ബ്രോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നല്ല വായനക്ക് ഒരുപാട് നന്ദിയുണ്ട് 😍🤗

  8. KK-yile Vaseekaranamanthram nirthiyo?

    1. ചാണക്യൻ

      Njanum njanum ബ്രോ…. kk യിൽ വശീകരണം നിർത്തിയിട്ടില്ലട്ടോ…. കുറച്ചു delay വന്നു എഴുത്തിൽ…. ഉടനെ തുടരും…. നന്ദി 😍😇

  9. 💕💕💕💕💕

    1. ചാണക്യൻ

      Bless സഹോ…….. 😍🤗

  10. 🔥 ആരാധകൻ 🔥

    🔥

    1. ചാണക്യൻ

      ആരാധകൻ സഹോ……. 😍🤗

    1. ചാണക്യൻ

      EZiO സഹോ……… 😘🤗😍😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com