വിവാഹം 4 [മിഥുൻ] 191

കൂടാതെ അതിൽ അയച്ചിട്ടുണ്ട് എന്ന് കാണിക്കുന്ന കുറെ ഫോട്ടോസ് കൂടെ പ്രിൻ്റ് എടുത്തു… അങ്ങനെ എല്ലാം കല്യാണത്തിന് മുന്നേ സെറ്റ് ആക്കി. അരവിന്ദ് ആയിരുന്നു ആരും അറിയാതെ പ്രിൻ്റ് എടുക്കാൻ പറ്റിയ ഒരു സ്റ്റുഡിയോ കണ്ട് പിടിക്കാൻ ഉള്ള ചുമതല…

അതിനായി എല്ലാ ഫോട്ടോസും അമൽ അരവിന്ദിന് വാട്ട്സ്ആപ്പിൽ കൊടുത്തിരുന്നു..

നേരത്തെ കൊടുക്കേണ്ടവർക്ക് കൊടുത്താൽ ഏതെങ്കിലും വഴി ലിൻസിൻ്റെ നിരപരാധിത്വം മിലിയുടെ ചേട്ടനായ എസിപി മിഥുനോ, ലിൻസ് തന്നെയാ തെളിയിച്ചാൽ എല്ലാ പ്ലാനും പോളിയും.. അതുകൊണ്ട് ഈ വിവരം കല്യാണത്തിൻ്റെ അന്ന് തന്നെ കൊടുക്കാൻ അവർ തീരുമാനിച്ചു…

അങ്ങനെ തീരുമാനം എടുക്കാൻ കാരണവും അമൽ ആയിരുന്നു…

അങ്ങനെ എല്ലാം സെറ്റ് ആക്കി കല്യാണ തലേന്ന് വരെ സഞ്ജയ് കാത്തിരുന്നു…

കല്യാണ തലേന്ന് മിലി അറിയാതെ ഒപ്പിച്ച മിലിയുടെ ഫോട്ടോ എന്നും നോക്കുന്നത് പോലെ അന്നും നോക്കി തൻ്റെ ഡയറിയിൽ വച്ച് സഞ്ജയ് കിടന്നു…

കല്യാണത്തിൻ്റെ മിലിയുടെ അമ്മാവൻ്റെ വീട്ടിൽ പോസ്റ്റ് മാനായി രജിസ്റ്റേർഡ് കത്തായി ഫോട്ടോസ് അടങ്ങുന്ന കവർ എത്തിച്ചത് രാജീവ് ആയിരുന്നു…

ഈ സീനിൽ ഒന്നും ഇല്ലായിരുന്ന രാജീവ്, തൻ്റെ കൂട്ടുകാരനോട് ഉള്ള സ്നേഹം കാണിക്കാൻ ഏറ്റെടുത്ത ജോലി ആയിരുന്നു അത്.

അത് വരെ എല്ലാ പ്ലാനുകളും കറക്ട് ആയി പൂർത്തിയാക്കിയ അവർക്ക് ഒരു ടാസ്ക് ആയിരുന്നു അമ്മാവൻ ആ കത്ത് തുറന്നു നോക്കുക എന്നുള്ളത്…

അവരുടെ പ്ലാനിനോട് സഹകരിക്കുന്നപോലെ അമ്മാവൻ ആ കത്ത് തുറന്നു നോക്കുകയും കണ്ടത് ഉട തന്നെ കല്യാണ വീട്ടിൽ എത്തിക്കുകയും ചെയ്തു…

ആ ഫോട്ടോസ് കണ്ട് മിലി മയങ്ങി വീണു… ഉടൻ തന്നെ മിഥുൻ അവളെ കൊണ്ട് ആശുപത്രിയിലേക്ക് ഓടി…

21 Comments

  1. നേരത്തെ വന്നല്ലോ പറയാൻ വാക്കുകൾ illa pwolichu..
    Next പാർട്ടീന്ന് waiting ആണ്

    1. Othiri wait cheyyippikkilla udane thanne undaakum… Tharunna supportinu othiri sneham

  2. Kathirikkunnu ✌️

    1. Adhikam vykippikkilla. Samayam kittunnathanusarichu pettennu thanne ezhutham

  3. വിരഹ കാമുകൻ???

    ???

    1. സ്നേഹം….♥️

  4. നന്നായിട്ട് ഉണ്ട് ക്ലൈമാക്സ് വായിക്കാൻ ആകാംക്ഷയോടെ ഓപ്പോൾ

    1. ഒത്തിരി സ്നേഹം ഒപ്പോൾ…

      ക്ലൈമാക്സ് ezhuthikkondirikkukayaanu

  5. ❤❤

    1. ♥️♥️

    1. ♥️

  6. ♥️

      1. Nashippikkaruth reply cheythappol maarippoyatha???

    1. ❤️

    1. ❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

Comments are closed.