തിരുഗണിക തുളുവച്ചിപട്ടണ൦ വാഴും കൂത്തച്ചിപ്പുലയാട്ടച്ചികളാ൦ തുളുവദേശ നാട്യസുമംഗലിമാർതൻ ചരിതം അപരാജിതനിലെയൊരു ഉപകഥയാണ്, അമ്രപാലിയുടെ കഥ അപരാജിതൻ ക്‌ളൈമാക്‌സ്നുള്ളിൽ എഴുതിയതാണ്, പക്ഷെ ഇത് അതിനുള്ളിലായി വന്നാൽ ശരിയാകില്ല എന്ന ബോധ്യം വന്നതിനാൽ വേറെയായി എഴുതി എന്ന് മാത്രം. NB: 18 Plus category
Category: Stories
…?ക്ഷെത്രീയൻ?️…{2} [?????⚡] 243
…?ക്ഷെത്രീയൻ?️… 2 Author : ?????⚡ നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി……( ഞാൻ ഇതിന് മുൻപ് ഒരു കഥ കൂടെ പബ്ലിഷ് ചെയ്തായിരുന്നു….. അതിന്റെ 4 th പാർട്ട് awaiting ലിസ്റ്റിൽ എഴുതിലാണ്…. Sorry for that delay)…..lag അടിപ്പിക്കാതെ ഓരോ ഭാഗവും ഇടണം എന്നാണ് എന്റെ ഒരു ഇത്…… അതോണ്ട് എല്ലാ ഭാഗവും പെട്ടന്ന് തന്നെ തരാൻ ശ്രെമിക്കാം….. കമന്റ്സിന് റിപ്ലൈ തരാത്തത് ഞാൻ എഴുതിലാണ്….. ഒരു നെഗറ്റീവ് കമന്റ് എങ്കിലും കണ്ടാൽ എന്റെ […]
നിശാവദം [Augustin joseph] 45
നിശാവദം Author : Augustin joseph “ആ രാത്രീ നിനക്ക്, നന്നായ് ഉറങ്ങാൻ കഴിഞ്ഞിരുന്നോ? അറിയില്ല…..! അന്ന് നീ കണ്ട സ്വപ്നം, നന്നായ് ആസ്വദിച്ചുവോ? അറിയില്ല…..!. അതായിരുന്നു നിൻ്റെ മറുപടി.? തൊടിയിൽ പെയ്ത, തുലാമഴതുള്ളികൾ മണ്ണിനെയും, മനസ്സിനെയും ഒരുപോലെ നനയിച്ചുകൊണ്ടിരുന്നപ്പോൾ…. കഴിഞ്ഞ രാത്രികൾക്ക് ശേഷം, മന-സംതൃപ്തിയോടെ ഉറങ്ങാൻ കിടന്നത് അന്നായിരുന്നിരിക്കണം. നിദ്രയിലേക്ക് വഴുതിവീണത്, ഒരു പക്ഷേ നീ പോലും അറിഞ്ഞു കാണില്ല. അത്രമേൽ ക്ഷീണിതയായിരുന്നു നീ.? “അപരിചിതമായ യാത്രയിലേക്ക്, നാം പോലുമറിയാതെ, നമ്മെ കൂട്ടികൊണ്ടുപോകുന്ന ചിലരുണ്ട്,. […]
ഉമ്മാ [അപ്പൂട്ടൻ ♥️♥️] 69
ഉമ്മാ Author : അപ്പൂട്ടൻ ♥️♥️ മദ്രസയിൽ ഉസ്താദ് പരീക്ഷ പേപ്പർ കൊടുക്കുബോഴായിരുന്നു അയൽവാസി ആഷിക്ക വന്നു ഉസ്താദിനോട് എന്തോ പറയുന്നത് .ഉസ്താദ് ഇജാസെ…!നിന്നോട് വേഗംവീട്ടിൽ ചെല്ലാന് പറഞ്ഞു. ക്ലാസ് കഴിയാൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട് .ഉസ്താദ് തലയിൽ കൈവെച്ച് മോന് വേഗം പൊയ്ക്കോ എന്ന് പറയുമ്പോൾ എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷ മനസ്സിൽ ഉണ്ടായിരുന്നു . വീട്ടിലേക്ക് എത്തുന്നതിനുമുന്നേ മനസ്സിൽ ഇജാസ് പലതും ഓർത്തു .ഇത്താത്ത പ്രസവിച്ചതാകുമോ ?എന്തായാലും […]
Thanal [Jk] 104
Thanal Author : Jk ? തണൽ ? part. 1 [JK storys] ” സഖീ. വെയിലേറ്റപോൽ വാടി നിൽപ്പൂ നിൻ ജീവിതം. അതിനുമേൽ ഒരു പൂമരമായി തണലേകാൻ കൊതിപ്പൂ എൻ ജീവിതം” “ഈ.. കഥ മനസ്സിലേക്ക് വന്നപ്പോൾ നല്ല സ്റ്റോറിയാവും എന്ന് തോന്നി. പക്ഷേ എഴുതികഴിഞ്ഞപ്പോൾ ആ പ്രദീക്ഷ പോയി. അതുകൊണ്ട് നിങ്ങളും അമിത പ്രദീക്ഷയോടെ വായിക്കാതിരിക്കുക” ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി കൊണ്ടിരിക്കുമ്പോൾ വെറുതെയെങ്കിലും ആ സ്റ്റേഷനെ ഒന്ന് […]
⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2948
Demon king presents ദേവാസുരൻ ഭാഗം 2 ep15 Previous Part ഈ part ശരിക്കും ep 14 ന്റെ ഓപ്പം വരേണ്ടതാണ്… നിങ്ങൾ തിരക്ക് കാണിച്ചോണ്ടാ അത് പെട്ടെന്ന് തന്നെ….. അത് എന്തായാലും നല്ല തീരുമാനം ആയിരുന്നു….. കാരണം എന്റെ പൊന്ന് മച്ചാന്മാരെ 30k യുടെ അടുത്തുണ്ട് ?. എഴുതി എഴുതി ഞാനിത് എങ്ങോട്ടാണോ എന്തോ…. ? പതിവ് പോലെ ഈ സമയവും […]
മാന്ത്രികലോകം 15 [Cyril] 2140
മാന്ത്രികലോകം 15 Author : Cyril [Previous part] സാഷ “എല്ലാറ്റിനെയും ഫ്രെൻ നശിപ്പിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടായാൽ നീ എന്തു തീരുമാനമെടുക്കും, സാഷ….?” ഷൈദ്രസ്തൈന്യ എന്നോട് ചോദിച്ച ആ വാക്കുകൾ ദ്രാവക അഗ്നി ഏറ്റത് പോലെ എന്റെ ഹൃദയത്തെ പൊളിച്ച് കൊണ്ടിരുന്നു… അൽദീയ അപ്രത്യക്ഷമായ ശേഷം ദൈവങ്ങളും മറ്റുള്ള ജീവികളും എല്ലാം അപ്രത്യക്ഷമായി… അവസാനം ഞാനും എന്റെ കൂട്ടുകാരും ഫെയറികളും മാത്രം ഫെയറി ലോകത്ത് അവശേഷിച്ചു. ഞങ്ങൾ എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകിയിരുന്നത് […]
Old ക്ലാസ്സ്‌മേറ്റ് 2??? [John flash] 105
Old ക്ലാസ്സ്‌മേറ്റ് 2 ??? Author : John flash ബാബു: ആഹാ മനസിലായി നീ ഒന്നുംകൂടെ അവളോട് പറയാൻ പോകുവാണല്ലേ അത് കൊണ്ട് അല്ലെ നീ എന്നോട് ഇത് എല്ലാം പറയുന്നേ…. ബാബു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ: അത് അല്ലടാ അന്ന് ചാറ്റ് ചെയ്ത് കഴിഞ്ഞ് ഞങ്ങൾ എന്നും ചാറ്റ് ചെയ്യുമായിരുന്നു ഒരാഴ്ച ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്തു പിന്നെ ഞാൻ അവളുടെ നമ്പർ വാങ്ങി ഞാൻ: […]
കാമുകന്റെ ഡയറി ?? [John flash] 91
കാമുകന്റെ ഡയറി ?? Author : John flash ‘ശെരി അമ്മായി’….. റിയ ഫോൺ കട്ട് ചെയ്‌തു.. എന്നിട്ട് ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയി സഞ്ചന: അപ്പൊ ഇതാണ് ഇനി മുതൽ നമ്മൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റ്…..അല്ലെ…? റിയ: യെസ് റിയ ഡോർ തുറന്നു അകത്തോട്ടു കേറി കൂടെ റിയയുടെ രണ്ടുകുട്ടുകാരികളും കേറി…. സ്വാതി: അല്ല ഇത് ആരുടെ ഫ്ലാറ്റ് ആണ് എന്ന് പറഞ്ഞെ സഞ്ചന: റിയയുടെ മാമന്റെ “എടി റിയെ […]
മാറ്റകല്യാണം 2?❤️ [MR WITCHER] 358
മാറ്റകല്യാണം 2 ?⚡️? Author : MR WITCHER (ബാക്ക് ടു വരുൺ ) അങ്ങോട്ട് പോയ ആകാശ് ചിരിച്ചു കൊണ്ടാണ് വന്നത്.. എനിക്കു അത് കണ്ടപ്പോൾ നല്ല സന്തോഷം വന്നു.. അവൾക്കു സമ്മതം ആണെന്ന് പറഞ്ഞു കാണും…….. ആകാശിന് പിറകെ മണിക്കുട്ടിയും എന്റെ അടുത്ത് വന്നു. അവൾക്കു നല്ല നാണം ഉണ്ടായിരുന്നു….. ഞാൻ അവളെ പിടിച്ചു നിർത്തി ഇഷ്ടം ആണോന്നു ചോദിച്ചു… അവൾക്കു ഇഷ്ടം ആയിന്നു പറഞ്ഞു.. ഞാൻ അവളെ പിടിച്ചു നെറ്റിയിൽ […]
Alastor the avenger??? 3 [Captain Steve Rogers] 166
Alastor the avenger??? 3 Author :Captain Steve Rogers ആദ്യമായി തന്നെ ഈ പാർട്ട് ഇത്രേം വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു…. ഒരു തുടക്കകാരൻ എന്ന നിലയിൽ എന്റെ ഈ കഥ സ്വീകരിച്ച എല്ലാവരോടും വളരെ അധികം നന്ദിയുണ്ട്. പരീക്ഷയുടെ തിരക്കും അതോടൊപ്പം തന്നെ പ്രതീക്ഷിക്കാത്ത മറ്റു ചില പ്രശ്നങ്ങളും കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്…..എന്നിരുന്നാലും കഴിഞ്ഞ പാർട്ടിൽ എന്നപോലെ തന്നെ ഈ പാർട്ടിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു… ഈ പാർട്ടിലും […]
അപൂർവരാഗം V (രാഗേന്ദു) 1223
ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️ ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്.. “അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..” ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം.. “ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് […]
ദൗത്യം 15 [ശിവശങ്കരൻ] 214
മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197
പുതിയ പെയിന്റിങ്ങ് [vibin P menon] 47
പുതിയ പെയിന്റിങ്ങ് Author : vibin P menon vibin P menon പുതിയ പെയിൻ്റിങ്ങ് ( കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ………………………………………………………………………… മലീഷ് ഗോപാൽ വർമ്മയുടെ ക്യാൻവാസിൽ സ്ത്രീ സൗന്ദര്യസങ്കല്പങ്ങളുടെ ആവിഷ്ക്കാരം അയാളുടെ പുതിയ മോഡൽ ആയ ദേവപ്രിയ ലക്ഷ്മിയിലൂടെ യാഥാർത്യമായിക്കൊണ്ടിരിക്കുമ്പോൾ,അയാളുടെ മനസ്സിൽ അവളോടുള്ള പ്രണയത്തിന്റെ മുകുളങ്ങൾ വിരിഞ്ഞിരുന്നു.. അയാളുടെ പെയ്ന്റിങ്ങുകളുടെ ജീവൻ ദേവപ്രിയ ലക്ഷ്മിയായിരുന്നു…അയാളുടെയും. അവളോടുള്ള പ്രണയം അയാൾക്ക് പുതിയ […]
ഹൃദയം PDF [vampire?♂️] 76
ഹൃദയം Malayalam Novel | Author :vampire?♂️ [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2022/04/Document-1.pdf” width=”100%” height=”750px” style=”border:0;”]
ഋതുഭേദങ്ങള് Full Novel PDF [ഖല്ബിന്റെ പോരാളി] 131
ഋതുഭേദങ്ങള് Malayalam Novel | Author :ഖല്ബിന്റെ പോരാളി [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2022/04/compress.pdf” width=”100%” height=”750px” style=”border:0;”]
കൃഷ്ണവേണി Full Novel PDF [രാഗേന്ദു] 209
കൃഷ്ണവേണി by രാഗേന്ദു Malayalam Novel | Author :രാഗേന്ദു [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2022/04/കൃഷ്ണവേണി-by-രാഗേന്ദു-WITH-HEADER-AND-FOOTER.pdf” width=”100%” height=”750px” style=”border:0;”]
കൃഷ്ണപുരം ദേശം 2[Nelson?] 528
കൃഷ്ണപുരം ദേശം 2 Author : Nelson? തുടരുന്നു ബസ്റ്റാന്റ് കഴിഞ്ഞപ്പോഴെക്കും ആരോ വണ്ടിയ്ക്ക് കൈ കാണിച്ച് .. വണ്ടി നിർത്തി സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഒരു പെണ്ണാണ് എന്ന് മനസിലായത് .. ജാക്കറ്റും തൊപ്പിയും ഇട്ടത്ത് ക്കൊണ്ട് പെട്ടെന്ന് ആളെ മനസിലാവില്ല.. ഈശ്വരാ വയ്യാവേലി ആവോ ..വണ്ടി എടുത്താലോ എന്ന് കരുത്തിയപ്പോഴേക്കും മനസാക്ഷി തെണ്ടി വന്നു.. ” പെൺകൊച്ചു ഈ അസമയത്ത് ഇവിടെ നിൽക്കുമ്പോൾ നിനക്ക് എങ്ങനെയാടാ തെണ്ടി ഇട്ടേച്ച് പോവാൻ തോന്നുന്നെ” അതിന് മറുപടി […]
?THE WAR OF GODS? [Ashborn] 98
?THE WAR OF GODS? Author : Ashborn ഇരുട്ടിനെ കീറി മുറിച്ചു ബൈക്ക് അതി വേഗം നീങ്ങുകയായിരുന്നു. ഇന്ന് ആദ്യമായി ഞാൻ കള്ളുകുടിച്ചു, അതും നേരെ നിൽക്കാൻ പറ്റാത്ത തരത്തിൽ തന്നെ. ഓർമവച്ച നാൾ മുതൽ ഞാൻ ഒരു അനാഥമന്തിരത്തിലാണ് വളർന്നത്. അച്ഛനാരാണെന്നോ അമ്മയാരാണെന്നോ എനിക്കറിയില്ല. ജീവിതത്തിൽ അമ്മയുടെ മടിയിൽ കിടന്നുറങ്ങേണ്ട പ്രായത്തിൽ ഞാൻ ഒറ്റക് ഇരുട്ടിന്റെ മടിയിൽ തലചായ്ച്ചുറങ്ങി. എന്റെ സ്വപ്നങ്ങളിൽ ഒരുപെൺകുട്ടി വരുമായിരുന്നു എന്നാൽ ഒരിക്കൽപോലും ഞാൻ അവളുടെ മുഖം കണ്ടിരുന്നില്ല. […]
മാറ്റകല്യാണം ?⚡️? [MR WITCHER] 200
മാറ്റകല്യാണം ?⚡️? Author : MR WITCHER ഞാൻ ഒരു പുതിയ കഥയുമായി നിങ്ങളുടെ മുന്നിൽ വന്നിരിക്കുക ആണ്…. എന്റെ ആദ്യ കഥയായ രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ടിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല…… നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് തിരക്കുള്ള സമയത്തും പുതിയ ഒരു കഥ എഴുതുവാനായി എന്നെ പ്രേരിപ്പിക്കുന്നത്…. രമിതക്കു നിങ്ങൾ നൽകിയ സപ്പോർട്ട് വളരെ വലുതാണ്… അതിൽ റൊമാന്റിക് പോഷൻ കൂടെ ചെയ്യണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ ഒരു tail […]
യാഹൂ റെസ്റ്റോറന്റ് 6 [VICKEY WICK] 101
YAHOO RESTAURENT 6 (First culpirit) Author : VICKEY WICK Previous part (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ (വിനയ് കിഷോർ, പോൾ ജേക്കബ്, ജോസ് പി തോമസ്) കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം കൈകൂലിക്കാരനും മറ്റുമായ ഹർഷയും […]
തീ മിന്നൽ അപ്പേട്ടൻ – 1 [നരഭോജി] 353
തീ മിന്നൽ അപ്പേട്ടൻ – 1 (നരഭോജി) (SUPERHERO അപ്പേട്ടൻ) രാത്രി,,,,, കണ്ണടച്ചാൽ അറിയാത്തപോലെ കുറ്റാകുറ്റിരുട്ടുള്ളൊരു രാത്രി, കരിയിലകൾക്കും ഉരുളൻ കല്ലുകൾക്കുമിടയിൽ കൂടി ചെറിയൊരു ശീൽക്കാരത്തോടെ, കരിനാഗമെന്നോണം അരുവി വളഞ്ഞു പുളഞ്ഞൊഴുകി. പരമൻപിള്ള അന്ന് വളരെ വൈകി, കടത്ത് കടന്നപ്പോഴേ തോന്നിയിരുന്നു, വൈകുമെന്ന് വയറ്റികിടന്ന കുറച്ചു വാട്ടചാരായതിൻ്റെ ബലത്തിൽ അങ്ങ് നടന്നു. വരുംവരായ്കകളെ കുറിച്ചൊന്നും ആലോചിച്ചില്ല. സൂചി കുത്തിയാൽ കടക്കാത്ത കാട്. അന്തരീക്ഷത്തിൽ രാപക്ഷികളുടെ നാദം മുഖരിതമായി. രാത്രി ഇരതേടുന്ന മൃഗങ്ങളുടെ ശബ്ദം […]
നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ ??? [ചാണക്യൻ] 92
നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ ??? Author : ചാണക്യൻ അവിടുന്ന് ഗംഗ നേരെ പോയത് നാഗവല്ലിയുടെ ഉടയാടകൾ കാണിക്കാനാണ്. കൂടാതെ ആമാട പെട്ടിയിലെ അപൂർവമായ ആഭരങ്ങൾ കൂടി കാണിക്കുക എന്നതായിരുന്നു ഗംഗയുടെ ലക്ഷ്യം. ഇത് കണ്ടില്ലേ സണ്ണി നെറ്റിച്ചൂട്ടി, പാലക്കാമാല, മാങ്ങ മാല കാശി മാല…… അയ്യോ ചിലങ്ക എവിടെ? ചിലങ്ക എവിടെ? എന്താ ഗംഗേ? സണ്ണി നെററ്റി ചുളിച്ചുകൊണ്ട് ഗംഗയുടെ മുഖത്തു അനുനിമിഷം മാറി മറിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു. നാഗവല്ലിയുടെ ചിലങ്ക കാണുന്നില്ല…. […]