മനോരോഗി ഫ്രം മാടമ്പള്ളി ✨️ 86

Views : 1628

മനോരോഗി എന്ന അധ്യായം അവസാനിക്കാൻ പോവുന്നു…. ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒരുപാട് നന്ദി… കൂടെ നിന്നവർക്കും.. താങ്ങായവർക്കും… നല്ല നല്ല കുറച്ച് നിമിഷങ്ങൾ സമ്മാനിച്ചവർക്കും.. ഒരാവേശത്തിന്റെ പുറത്ത് എഴുതിയ ഒരു പേട്ട് കഥയുടെ കമന്റിൽ വന്ന് കൊള്ളാം എന്ന് പറഞ്ഞവരോട് ഒരു സ്പെഷ്യൽ താങ്ക്സ്❤️

 

 

അപ്പൊ ശെരി…

 

 

മനോരോഗി ഫ്രം മാടമ്പള്ളി💙

Recent Stories

15 Comments

  1. You look so broken when you cry
    One more and then I’ll say goodbye✨

  2. Bi Da ഞാനും പോകുന്നു 😊

  3. Choychitt pokunnathum oru mariyatha aanu🙌✌️

  4. Entha chettaa nirthunne. Vere evidelum exhutjanano

  5. Bye bye mano.. ഞാനും pokuvanu

  6. മനോരോഗി....... ഫാൻ

    എന്തു പറ്റി ചേട്ടാ🥺🥺🥺

    1. ത്രിലോക്

      Amlu 😂😂

      1. മനോരോഗി....... ഫാൻ

        😌🙏എവിടെപ്പോയാലും തിരിച്ചറിയാൻ ആളുള്ളത് വലിയ കാര്യമാ..❤️🫂

        Bey the bey sugam aanooo…. Chatroom okke close aanello.. nth patty 🥺

  7. Twenty years from now you will be more disappointed by the things that you didn’t do than by the ones you did do.

  8. എന്ത് പറ്റിയെടാ…

  9. പോകാൻ ഉറപ്പിച്ച സ്ഥിതിക്ക് ചോദിക്കുന്നത് ശെരിയാണോ അറിയില്ല ചെലവ് തന്നിട്ട് പൊക്കുടേ 😁.

  10. ഇനി പുതിയ പേര് ആണോ അളിയാ 🧐

    1. മനോ
      There is no problem without any solution.

  11. Ashin etta innale last paranje orma indallo

  12. എന്നാ പറ്റി… പേര് മാറ്റാൻ പോകുവാണോ..?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com