പട്ടിയും പ്രണയവും [Jojo Jose Thiruvizha] 52

Views : 1349

പട്ടി,പല്ലി,പാ൩്,പാറ്റ എന്നിവയ്ക്ക് പ്രണയവുമായി ബന്ധമുണ്ടോ.ഉണ്ട് എന്നാണ് എൻെറ അനുഭവം.

ഞാൻ രാവിലത്തെ എറണാകുളം പാസഞ്ചറിനാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്.മുല്ലശ്ശേരി കനാൽ റോഡിലാണ് എൻെറ ജോലിസ്ഥലം.സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ.തിരിച്ച് വരുന്നതും അതുവഴി തന്നെ.

അങ്ങനെ ഒരു ദിവസം വൈകിട്ടത്തെ പാസഞ്ചർ പിടിക്കാൻ ഞാൻ റെയിൽവേസ്റ്റേഷനിലേക്ക് നടക്കുക ആയിരുന്നു.എൻെറ മുന്നിലായി ഒരു മോഡേൺ സുന്തരി പോകുന്നുണ്ട്.അവളെയും നോക്കി നമ്മള് പുറകെ വിട്ടു.അങ്ങനെ ഞങ്ങൾ നടന്ന് കെ.എസ്.ആർ.ടി.സി ഗ്യാരേജിൻെറ അവിടുത്തെ വളവ് കഴിഞ്ഞപ്പോൾ ഒരു അത്യാഹിതം സംഭവിച്ചു.

അവിടെ ത൩ടിച്ചിരുന്ന നാടോടികളിൽ ആരോ ഒരു പട്ടിയെ കല്ലിന് എറിഞ്ഞു.പട്ടി മോങ്ങി കൊണ്ട് റോക്കറ്റ് വിട്ട പോലെ മുന്നിലേക്ക് പാഞ്ഞു.എൻെറ മുന്നിൽ പോയി കൊണ്ടിരുന്ന പെൺകൊച്ച് എങ്ങനെയൊ പുറകിലെത്തി എന്നെ വട്ടം പിടിച്ചു.

പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ അങ്ങനെ നിന്നു കൊടുത്തു.പട്ടി സ്ഥലം വിട്ടതും അവളുടെ സ്വഭാവം അങ്ങ് മാറി അവൾ നടപ്പിൻെറ സ്പീഡ് അങ്ങ് കൂട്ടി.

ഞാനു പുറകെ വിട്ടു.ഞാൻ അവളുടെ പേരും,സ്ഥലവും, ജോലിയും തിരക്കി കൊണ്ടിരുന്നപ്പോൾ അവൾക്ക് ഒരു ഫോൺ വന്നു.അവൾ ഫോണും ചെവിയിൽ വച്ച് നല്ല സ്പീഡിൽ നടന്നു.പുറകെ ചെന്നിട്ട് മൈൻഡ് പോലും ചെയ്തില്ല.പവനായി വീണ്ടും ശവമായി.

ഇത് കഴിഞ്ഞപ്പോൾ മുതൽ എൻെറ ചിന്ത ഇതാണ് പ്രണയത്തിൽ ഇജ്ജാതി ജന്തുക്കൾക്ക് ഒരു സ്ഥാനമുണ്ട്.എന്താണ് നിങ്ങളുടെ അഭിപ്രായം😜.

Recent Stories

The Author

Jojo Jose Thiruvizha

20 Comments

  1. Connection kollaam

  2. നിധീഷ്

    പട്ടിയും പ്രണയവും….ഇതിൽ പട്ടി ഓക്കേ…. പ്രണയം എവിടെ… 🤔🤔🤔🤔

    1. Jojo Jose Thiruvizha

      😱

  3. //ഇത് കഴിഞ്ഞപ്പോൾ മുതൽ എൻെറ ചിന്ത ഇതാണ് പ്രണയത്തിൽ ഇജ്ജാതി ജന്തുക്കൾക്ക് ഒരു സ്ഥാനമുണ്ട്.എന്താണ് നിങ്ങളുടെ അഭിപ്രായം😜.//

    അതിനിത് പ്രണയമല്ലലോ കോഴിതരം അല്ലേ🐔🥴

    1. Jojo Jose Thiruvizha

      One side love എന്നായാലോ🤔

  4. “ഇതുപോലെ പരസ്പരബന്ധമില്ലാത്ത ഓരോന്ന് എഴുതിപ്പിടിപ്പിക്കാൻ ഏതു പട്ടിക്കും പറ്റും”

    എന്നും പറഞ്ഞുക്കൊണ്ട് ആരെങ്കിലും ഇവിടെ കമെന്റ് ഇടാൻ സാധ്യതയുണ്ട് ബ്രോ🙄. എന്താ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി തരാമോ

    1. Jojo Jose Thiruvizha

      അതായത് ഇത് കൊണ്ട് അർത്ഥമാക്കുന്നത് ആരെങ്കിലും എഴുതി വയ്ക്കുന്നതിന് അടിയിൽ വന്ന് ഏതെങ്കിലും പട്ടികൾ പരസ്പര വിരുദ്ധമായാ commentകൾ ഇടാൻ സാധ്യത ഉണ്ട് എന്നാണ്.😜🤣😂

  5. സത്യം പറഞ്ഞാൽ ബ്രോ ഒന്നും മനസ്സിലായില്ല…. സാരമില്ല അടുത്തതിൽ സെറ്റാക്കാം ❤️❤️

    1. Jojo Jose Thiruvizha

      😭😭😭😭

    1. Jojo Jose Thiruvizha

      🙏

  6. 😃😃😃😃

    1. Jojo Jose Thiruvizha

      🤓

      1. Jojo Jose Thiruvizha

        ശരി,പട്ടിയും one side love ഉം എന്ന് തിരുത്തി വായിക്കുക.

  7. ചേട്ടന്റെ ചിന്ത ഒക്കെ അവിടെ നിക്കട്ടെ, ഇതില്‍ ഏതു മൂലയില്‍ ആണ് പ്രണയം എന്നൊക്കെ പറയാനുള്ളത്.അതോ നീണ്ട കഥയുടെ trailer ഇറക്കിയത് ആണോ.

    1. മികച്ച ആശയം. പേജ് വർദ്ധിപ്പിച്ചു ച്ച എഴുതുമല്ലോ. ഇതുപോലുള്ള നല്ല കഥാകൃത്തിനെ ആണ് ഈ സൈറ്റിന് ആവശ്യം നിങ്ങളിൽ നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് ഉണ്ട്

      1. Jojo Jose Thiruvizha

        🙏❤️

    2. Jojo Jose Thiruvizha

      ശരി,പട്ടിയും one side love ഉം

  8. 😠😠😠👎👎👎👎

    1. Jojo Jose Thiruvizha

      😂🤣😭

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com