Tag: Malakhayude Kaamukan

ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

സ്നേഹത്തോടെ ഒരു കഥ സമർപ്പിക്കുന്നു….    ശിവപാർവതി Shivaparvathi | Author : Malakhayude Kaamukan   ഞായർ രാവിലെ 7..    വല്ലാത്തൊരു സ്വപ്നം ആണ് എന്നെ ഉണർത്തിയത്.. പാഞ്ഞു പോകുന്ന ബൈക്ക്.. വഴിയിലേക്ക് ഓടി വരുന്ന പശുക്കുട്ടി…    അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാട്ടിലേക്ക് കയറുന്നു.. ഒരു വെട്ടി നിർത്തിയ മരത്തിന്റെ കുറ്റിയിൽ ഇടിച്ചു നിന്ന ബൈക്കിൽ നിന്നും ഞാൻ തെറിച്ചു പൊങ്ങി ഒരു പാറക്കെട്ടിലേക്ക് വീഴുന്നു…    […]

വൈഗ [മാലാഖയുടെ കാമുകൻ] 2146

വൈഗ Vyga | Author : Malakhayude Kaamukan   ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു ഞാൻ… നീല ഷർട്ടും കറുത്ത ജീൻസും ഒരു ബൂട്ടും ആണ് എന്റെ വേഷം..ഏകദേശം അൻപതു വയസുള്ള ഞാൻ ഒറ്റക്ക് പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് ചിലർ നോക്കി കടന്നു പോകുന്നുണ്ട്… കൂടുതലും കപ്പിൾസ് ആണ്.. ഞാൻ ഇരുന്ന ബഞ്ച്.. ഏപ്പൊഴും ഞാനും വൈഗയും വന്നിരിക്കുന്ന സ്ഥലം… അവൾ ആദ്യമായി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ സ്ഥലം… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി […]

വൈദേഹി [മാലാഖയുടെ കാമുകൻ] 2150

വൈദേഹി Vaidehi | Author : Malakhayude Kaamukan   ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റു കത്തിച്ചു വലിക്കുകയായിരുന്നു ഞാൻ..തെളിഞ്ഞ ആകാശത്തിൽ മഞ്ഞു പോലെ മേഘക്കെട്ടുകൾ പാഞ്ഞു പോകുന്നു.. ഇത്ര ധൃതിയിൽ എങ്ങോട്ടാണാവോ? സിഗരറ്റ് വലിച്ചു ഊതി കുറച്ചു നേരം ചിന്തിച്ചു നിന്നു.. അത് തീർന്നപ്പോൾ ഞാൻ പോയി സിഗരറ്റ് പാക്കറ്റ് അങ്ങനെ എടുത്തു.. ലൈറ്ററും എടുത്തു.. ബെഡിലേക്കു കണ്ണ് പാളി… അവൾ സഞ്ജന.. നിദ്രയിൽ ആണ്.. വെള്ള നൈറ്റി. അര വരെ ഇമ്പോർട്ടഡ് ബ്ലാങ്കറ്റിൽ പൊതിഞ്ഞു […]

ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188

ഒരു പ്രണയ കഥ Oru Pranaya Kadha | Author : Malakhayude Kaamukan കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം.. സ്നേഹത്തോടെ..ഒരു പ്രണയ കഥ. രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ.. ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു […]