ഭ്രാന്തിക്കുട്ടി (അവസാന ഭാഗം ) Author :Hope [ Previous Part ] ഇത്രയും വൈകിയതിലാദ്യമേ എല്ലാരോടുമൊരു സോറി പറയുന്നു…. ഇതെഴുതാനെന്നെയൊരുപാട് സഹായിച്ച മണവാളനൊരു നന്ദിയും ❤….. ________________________________ എന്റെ നെഞ്ചിൽ ചാരിയിരുന്നു മുഖമെന്റെ നേരെ വെച്ചു കൊഞ്ചുന്ന ഭാവത്തിൽ അവളതു പറഞ്ഞപ്പോ പിന്നെയൊന്നും ചോദിക്കാൻ തോന്നിയില്ല പകരം അവളെയെന്നിൽ നിന്നും അടർത്തിമാറ്റി നേരെയിരുത്തി അവളുടെ മടിയിലേക്ക് കിടന്നു….. വയലിനെ തഴുകി കടന്നു പോകുന്ന കാറ്റുമേറ്റെന്റെ പെണ്ണിന്റെ മടിയിൽ കിടന്നാവീടിന്റെ […]
Category: Romance and Love stories
മീനാക്ഷി കല്യാണം 5 [നരഭോജി] 553
മീനാക്ഷി കല്യാണം 5 മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ Author :നരഭോജി [Previous Part] പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺപാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു. മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ […]
നവംബർ [Percy Jackson] 55
നവംബർ Author :Percy Jackson ബസിന്റെ ഇരമ്പലുകൾക്കിടയിൽ പാട്ടുപ്പെട്ടി പാടികൊണ്ടിരുന്നു. ബസ്റ്റോപ്പിലെ ബഹളങ്ങൾ ഏറി വരുന്നുണ്ട്.സായാഹ്നകിരണങ്ങൾ എന്റെ മുഖം തലോടി. ബസിലെ ആളുകളുടെ തിരക്കും, ബഹളവും, ഒന്നും എന്നിലേക്കെത്തിയില്ല. എന്റെ ലോകം ആ സൈഡ് സീറ്റിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. അവളുടെ അത്തറിന്റെ ഗന്ധം എന്നെ ചുറ്റിപിണഞ്ഞു. ഓരോ നിമിഷവും ആ ഗന്ധം എന്നെ വാരി പുണരുന്ന പോലെ തോന്നി. അവളോടൊപ്പം ഉള്ള ഓരോ നിമിഷവും എന്റെ ഹൃദയം വീണ്ടും ഒരു യുഗത്തിനായി തുടിച്ചു. കുറച്ചു നേരത്തേക്ക് […]
അകക്കണ്ണ് – 1[**SNK**] 196
അകക്കണ്ണ് a heart’s whisper by **SNK** ഉണർന്നിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. സൂര്യകിരണങ്ങൾ കിഴക്കു നിന്നും വിരിയാൻ തുടങ്ങുന്നതേയുള്ളൂ. അമ്മപക്ഷികൾ തീറ്റതേടിയിറങ്ങിക്കഴിഞ്ഞു. തുറന്നിട്ടിരിക്കുന്ന ജനാലയിൽ കൂടി ഒഴുകിയെത്തുന്ന കാറ്റിന് ചെമ്പകഗന്ധമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി എൻ്റെ പുലരികൾക്കെന്നും ഈ ഗന്ധമാണ്. അതിനുവേണ്ടി തന്നെയാണ് വീടുപണി തുടങ്ങുന്നതിനു മുമ്പ് തന്നെ പറമ്പിൽ ചെമ്പകതൈകൾ നട്ടു വളർത്തിയത്. അത് എൻ്റെ പ്രണയത്തിന്റെ ഗന്ധമായിരുന്നു, എൻ്റെ കലാലയ ജീവിതത്തിന്റെ ഗന്ധം. പക്ഷേ അവളതു നഷ്ടപെടുത്തിയിട്ടൊരുപാടായി. കുറച്ചു മണിക്കൂറുകൾക്കപ്പുറം എനിക്കും […]
ദേവലോകം 5 [പ്രിൻസ് വ്ളാഡ്] 273
ദേവലോകം 5 Author :പ്രിൻസ് വ്ളാഡ് സണ്ണി : ലക്ഷ്മി അമ്മയും പാലക്കാട്ടുകാരിയാ???? ദേവൻ : അതെ …എൻറെ ലക്ഷ്മി അമ്മയും അതേ നാട്ടുകാരിയാ ….രാമപുരം എന്നോ മറ്റോ ആണെന്നാ ഓർമ്മ……….. എന്നാണ് ഓർമ്മ…. എന്നോ… നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് ഉറപ്പില്ലേ??സണ്ണി തിരക്കി ദേവൻ : അമ്മ എങ്ങനെ അതിനെപ്പറ്റി ഒരുപാട് സംസാരിക്കാറില്ല.. അപ്പ ചോദിക്കണ്ട എന്ന് വിലക്കീട്ടും ഉണ്ട്.. അതുകൊണ്ട് ഞാൻ വലുതായി ഒന്നും ചോദിച്ചിട്ടില്ല , അമ്മയ്ക്ക് പറയണമെന്ന് […]
വസന്തം പോയതറിയാതെ – 9[ദാസൻ] 550
വസന്തം പോയതറിയാതെ – 9 Author :ദാസൻ [ Previous Part ] എന്റെ കഥയെ നെഞ്ചോടുയേറ്റിയ എല്ല വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. എല്ലാ അഭിപ്രായങ്ങളും പോസിറ്റീവ് ആയി എടുത്തുകൊണ്ട്. ഇനിയും നിങ്ങളുടെ അഭിപ്രാങ്ങൾ പ്രതീക്ഷിക്കുന്നു. പലരുടെയും ക്ഷമയെ പരീക്ഷിച്ചിട്ടുണ്ടെന്നറിയാം ഒന്നും മനപ്പൂർവം അല്ല പറയട്ടെ. എഴുതിയും തിരുത്തിയും വരുമ്പോൾ ദിവസങ്ങൾ പോകുന്നത് അറിയുന്നില്ലായിരുന്നു. തെറ്റുകുറ്റങ്ങൾ തുറന്നു പറയാൻ മടിക്കരുത് അതാണ് എഴുത്തുകാരന്റെ പ്രോത്സാഹനം. നിങ്ങൾ വിമർശിക്കുമ്പോഴാണ് നല്ലൊരു എഴുത്തുകാരൻ ഉണ്ടാകുന്നത്. കൂടുതൽ എഴുതി […]
ശ്രീ നാഗരുദ്ര ? ???? അഞ്ചാം ഭാഗം – [Santhosh Nair] 1107
കഥയിലേയ്ക്ക് കടക്കുന്നതിനുമുന്പ്, എല്ലാവര്ക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ. സമയക്കുറവുള്ളതിനാൽ 10 അല്ലെങ്കിൽ 12 പേജുകളിൽ കൂടുതൽ എഴുതാൻ പറ്റുന്നില്ല, ഓരോ ദിവസവും ഓരോ പേജു വീതം എഴുതാനാണ് പതിവ്. ശനി ഞായർ ഓവർടൈം എഴുതിയാണ് ഒരു കരയ്ക്കടുപ്പിക്കുന്നത്. ഇതങ്ങോട്ടു തീരുന്നില്ല എന്നാണു ഇപ്പോൾ. എങ്ങിനെ നിർത്തണം എന്നു വ്യക്തമായ പ്ലാനുണ്ടായിരുന്നു, പക്ഷെ നടന്നില്ല,കഥ കൈവിട്ടു പോയി, എങ്ങനെയെങ്കിലും കൊണ്ടുപോയി ഇടിപ്പിച്ചു നിർത്താൻ പറ്റില്ലല്ലോ. കഥ തുടങ്ങുന്നത് 3rd പേജിൽ നിന്നും ആണ് . അതിനുമുമ്പ് വായനക്കാരുടെ അറിവിലേക്കായി […]
life partner (with love ? ? ? ? ? ❤️) 181
നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം. life partner ❤️ അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം […]
ഹരിനന്ദനം.12 [Ibrahim] 229
ഹരിനന്ദനം.12 Author :Ibrahim കിച്ചു പോയി നോക്കിയപ്പോൾ നന്ദൻ വീണ്ടും എഴുതുകയാണ്.. ഡാ.. നന്ദൻ ഞെട്ടി നീയെന്താ ഈ എഴുതി കൂട്ടുന്നത്. അത് ഞാൻ നമ്മൾ ഓരോരുത്തരും അടുക്കളയിൽ എപ്പോൾ കയറണം ആര് അടിക്കണം തുടക്കണം എന്നൊക്കെ ഒരു കണക്ക് ഉണ്ടാക്കാൻ. അവന്റെ ഒരു കണക്ക് ഇവിടെ ഗോതമ്പു പൊടി കണ്ടെത്താനായിട്ടില്ല അപ്പോള അവന്റെ ഒരു എണീറ്റ് വാടാ പന്നീ എന്നുo പറഞ്ഞു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി.. […]
?അഭിമന്യു?4 [Teetotaller] 357
?അഭിമന്യു?4 Author :Teetotaller Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️ ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️ nb : edit ചെയ്തിട്ടില്ല ?? ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ […]
ഹന്നാ (HANNAH) [Aju] 83
ഹന്നാ (HANNAH) Author :Aju കുറെ കാലമായി മനസ്സിൽ കേറി കൂടിയ ഒരു കഥയാണ്.. എങ്ങനെ എഴുതണമെന്ന് വല്ല്യ ഐഡിയ ഒന്നും ഇല്ലാത്തത് കൊണ്ട് അങ്ങനെ വിട്ടു പിടിച്ചതാ.. ഇപ്പൊ വീണ്ടും എന്തോ ഓർത്തപ്പോൾ എഴുതിയേക്കാം എന്ന് തോന്നി.. ഹന്നാ ‘ഡാ ചെക്കാ എഴുന്നേറ്റ് പോവാൻ നോക്കെടാ.. ഇനി വിളിയൊന്നും ഉണ്ടാവില്ല ഒരു ബക്കറ്റ് വെള്ളം അങ്ങ് കോരിയൊഴിക്കും ഞാൻ. പറഞ്ഞേക്കാം’ രാവിലെ തന്നെ മാതാശ്രീ കലിപ്പ് മോഡ് ഓൺ ആക്കി വിളിച്ചു പറയുന്നുണ്ട്. […]
ദേവലോകം 4 [പ്രിൻസ് വ്ളാഡ്] 247
ദേവലോകം 4 Author :പ്രിൻസ് വ്ളാഡ് തങ്ങളുടെ മുന്നിൽ സ്ക്രീനിൽ തെളിഞ്ഞ ദേവദേവന്റെ മുഖത്ത് തന്നെയായിരുന്നു എല്ലാവരുടെയും കണ്ണുകൾ …. അവൻറെ മുഖം കണ്ട് അമൻ പറഞ്ഞു …..ഇവനെയാണോ അർജുൻ നീ എത്ര പേടിക്കുന്നത് ….അല്ല.. ബോഡി ഒക്കെ ഉണ്ട് , പക്ഷേ ഇവനൊക്കെ നമുക്ക് ഒരു ഇരയാണോ??? ഇവനെയൊക്കെ നമുക്ക് നൈസ് ആയി വീട്ടിൽ കേറി തന്നെ തീർക്കാവുന്നതല്ലേ ഉള്ളൂ…. അർജുൻ അവന്റെ കഴുത്തിൽ പിടിച്ച പുറകിലേക്ക് തള്ളി… അവൻ പോയി സോഫയിൽ […]
? അഞ്ജനം ? [༻™തമ്പുരാൻ™༺] 1984
അഞ്ജനം Anjanam | Author : Thamburan | പതിവിലും വിപരീതമായി ഇന്ന് നേരത്തെ കടയിൽ നിന്നും ഇറങ്ങി.,.,.അല്ലെങ്കിൽ എത്ര അത്യാവശ്യത്തിന് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞാലും ഒരു ടെൻഷനും ഇല്ലാത്ത ആളാണ് ഞാൻ.,.,.,., നേരെ ഒരു ടാക്സി പിടിച്ചു അപ്പാർട്ട്മെന്റിലേക്ക് തിരിച്ചു.,.,.,. ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വരികയാണ്.,.,.., ഓ മറന്നു.,.,., ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ.,..,, ഞാൻ ഗൗതം മനോഹർ.,.,.,എല്ലാരും കിത്തു എന്ന് വിളിക്കും,…. പ്രവാസി […]
!! തണൽ – വേനലറിയാതെ !! – 6[**SNK**] 140
!! തണൽ – വേനലറിയാതെ !! 6 Author :**SNK** ഒരു ദീർഘ ശ്വാസം എടുത്തു രമ്യ പറയാൻ തുടങ്ങി ……………….. അപ്പോഴാണ് ദിവ്യയുടെ അടുത്തിരുന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്. എല്ലാ ആകാംഷയോടെയും കഥ കേൾക്കാൻ കാത്തിരുന്ന ദിവ്യക്ക് ഒരു തരാം ഇറിറ്റേഷൻ ആണ് തോന്നിയത്, രമ്യയുടെ അനിയത്തിമാരുടെ അവസ്ഥയും ഏകദേശം അതായിരുന്നു. ഫോൺ എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ഒരു നിമിഷം നിന്നു. അത് കണ്ട രമ്യ ഒരു പുഞ്ചിരിയോടെ ഫോൺ എടുക്കാൻ പറഞ്ഞു. വിളിക്കുന്നവനെ […]
അനുരക്തി✨ PART-03 [ȒὋƝᾋƝ] 335
അനുരക്തി✨ PART-03 Author : ȒὋƝᾋƝ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്ന Hints – *****( for character change) ……… (For narration change) അമ്മയുടെ അടുത്ത് അവളെ കുറിച്ച് അന്നേഷിച്ച് ഞാൻ അമ്മയോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞ് എൻ്റ റൂം ലക്ഷ്യമാക്കി ഞാൻ മുകളിലേക്ക് നടന്നു… എൻ്റ ഉള്ളിന്റെ ഉള്ളിൽ അൽപം ഭയം തോന്നിത്തുടങ്ങി… ഇനി എന്തൊക്കെയാണാവോ നടക്കാൻ പോണെന്ന് വിജാരിച്ച് ഞാൻ […]
ഹരിനന്ദനം.11[Ibrahim] 201
ഹരിനന്ദനം 11 Author : Ibrahim ഇറങ്ങി പൊന്നോ മര്യാദക്ക് തിരിച്ചു പൊക്കോണം എന്നും പറഞ്ഞു കൊണ്ട് അവൾ ഹരി ക്ക് നേരെ കയ്യൊങ്ങി.. അത് പിന്നെ ഞാൻ വന്നത് മാത്രമല്ല പ്രശ്നം വേറെയും ഉണ്ട്. വേറെ എന്ത് എന്നും ചോദിച്ചു കൊണ്ട് മേഘ നെറ്റി ചുരുക്കി. അത് അവിടെ ഉള്ള ചേച്ചി യുടെ വീട്ടിൽ വിളിച്ചിട്ട് മോളെ വേണേൽ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു. എന്തോ വേണ്ടാത്തത് കേട്ടത് പോലെ മേഘ നിന്ന് പല്ല് കടിച്ചു.. നിനക്കെന്തിന്റെ […]
✨️നേർമുഖങ്ങൾ✨️(4) [മനോരോഗി 2.0] 127
കൃഷ്ണപുരം ദേശം 8[Nelson?] 945
കൃഷ്ണപുരം ദേശം 8 Author : Nelson? Previous part തുടരുന്നു…. ഞാൻ ഈ നാട്ടിലെത്തിയിട്ട് ഇന്നേക്കു രണ്ടാഴ്ച്ച കഴിഞ്ഞു…… ഈ രണ്ടാഴ്ച്ച എന്റെ ജോലി എന്നു പറയുന്നത് ടിപ്പിക്കൽ പയ്യന്മാരെ പോലെയായിരുന്നു……. കഴിക്കാ ഉറങ്ങാ റിപ്പീറ്റ്…….. മൊത്തത്തിൽ ഒരു മടുപ്പായിരുന്നെങ്കിലും ഇപ്പോൾ ഈ ദേശം ഞാൻ എൻജോയ് ചെയ്യ്തു തുടങ്ങിയിട്ടുണ്ട്…….. വീട്ടിലുള്ളവർ എനിക്ക് ഒരു പ്രത്യേക പരിഗണന തരുന്നുണ്ടോ എന്ന സംശയം വരെ വന്നു തുടങ്ങി……. അത്രയ്ക്കും നല്ല പെരുമാറ്റമായിരുന്നു……. ഹോളിഡേയ്ക്ക് എന്നെ പിള്ളേരൊക്കെ […]
ഹരിനന്ദനം.10 [Ibrahim] 238
ഹരിനന്ദനം 10 Author : Ibrahim നന്ദന് ഓഫീസിൽ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മനസാകെ അസ്വസ്ഥത നിറഞ്ഞു നിന്നു…. ഇന്നലെ സന്തോഷം കൊണ്ടായിരുന്നുവെങ്കിൽ ഇന്ന് സങ്കടം കൊണ്ടാണ് ഇരിക്കാൻ കഴിയാത്തത്. ഓരോ ദിവസവും മാറി മാറി വരുന്നു ദുഃഖവും സന്തോഷവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ… ഇന്നലെ തന്നെ എല്ലാവരും ശ്രദ്ധിച്ചത് കൊണ്ട് തന്നെ ഇന്നു തന്റെ മനസ് കൈ വിട്ടു പോകാതിരിക്കാൻ അവൻ വളരെ അധികം ശ്രദ്ധിച്ചു.. … രാവിലെ അമ്മ വിളിച്ചപ്പോൾ ആണ് […]
⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 3007
ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നമസ്കാരം നമസ്തേ വണക്കം വന്ദനം. സുഖമാണല്ലോ അല്ലെ? കുറേയെ പഴയ വായനക്കാരെ കാണാനില്ല, പുതിയ വായനക്കാർ വരുന്നുണ്ട് എന്നതാണ് ആകെക്കൂടെ ഒരു ആശ്വാസം. എന്തായാലും എല്ലാവർക്കും നല്ലതു വരട്ടെ, ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. Here are the links to previous parts – Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം – [Santhosh Nair] Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ […]
ഹരിനന്ദനം.9 [Ibrahim] 193
ഹരിനന്ദനം 9 Author : Ibrahim അമ്മയുടെ വാക്കുകൾ എല്ലാവർക്കും ഒരേ പോലെ വിഷമം ഉണ്ടാക്കി. അപ്പോൾ തന്നെ മുകളിൽ കയറി പോയി. നന്ദൻ പുറത്തേക്കും കിച്ചു റൂമിലേക്ക് പോയി. അർച്ചന അച്ഛനും അമ്മയ്ക്കും ഉള്ള ചായ ഇട്ടു കൊടുത് അവളും റൂമിലേക്ക് പോയി. നന്ദൻ വരുമ്പോൾ രാത്രി ആയിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട് ഹരി മാത്രമില്ല. അവൻ ഹരി എവിടെ എന്ന് ചോദിച്ചപ്പോൾ ഹരിയോ അതാരാ ഡാ എന്നായിരുന്നു അമ്മയുടെ ചോദ്യം.. എന്റെ ഭാര്യ […]
ഹരിനന്ദനം.8 [Ibrahim] 192
ഹരിനന്ദനം 8 Author : Ibrahim കൃഷ്ണ ഞൊണ്ടിക്കൊണ്ട് വരുന്നത് കണ്ടിട്ട് അവളുടെ അച്ഛൻ ആണ് ചോദിച്ചത് ഈ പാതിരക്കു നീ എന്താ കക്കാൻ പോയതാണോ എന്ന്.. അപ്പോഴേക്കും അമ്മ യും അടുത്തേക്ക് വന്നു. അയ്യോ എന്റെ മോൾക്ക് എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് കൈ പിടിച്ചു… അയ്യോ എന്ന് പറഞ്ഞു കൊണ്ട് അവൾ കൈ വലിച്ചു.എന്നാലും അവളെന്തൊരു അടിയാണ് അടിച്ചത്. ഇനിയിപ്പോൾ ഞാൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണോ എന്നൊരു സംശയം കാരണം അമ്മാതിരി […]
ദേവലോകം 3 [പ്രിൻസ് വ്ളാഡ്] 214
ദേവലോകം 3 Author :പ്രിൻസ് വ്ളാഡ് വലിയ ശബ്ദത്തോടുകൂടി ആ ഫോർഡ് മസ്താങ് കാർ പോർട്ടിന്റെ കവാടത്തിന് മുന്നിലായി വന്നു നിന്നു . പോർട്ടിന് മുന്നിൽ കാവൽ നിന്ന ഗാർഡ്സ് ആ വണ്ടിക്ക് സമീപമായി വന്നു, അതിൻറെ ഡ്രൈവർ സീറ്റിന്റെ വിൻഡോയിൽ കൈവിരൽ മടക്കി കൊട്ടി… ആ വിൻഡോ താഴ്ന്നു വന്നു. നിങ്ങളാരാണ് ഈ സമയത്ത് ഇവിടെ എന്താണ് കാര്യം??? ഗാർഡ്സ് ചോദിച്ചു വിൻഡോയിലൂടെ ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു അതിൽ കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു […]
