അനുരക്തി✨ PART-03 [ȒὋƝᾋƝ] 333

Views : 50158

അനുരക്തി✨ PART-03

Author : ȒὋƝᾋƝ

എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്ന

Hints – *****( for character change)

             ……… (For narration change)

 

അമ്മയുടെ അടുത്ത് അവളെ കുറിച്ച് അന്നേഷിച്ച് ഞാൻ അമ്മയോട് ഒരു ഗുഡ് നൈറ്റ് പറഞ്ഞ് എൻ്റ റൂം ലക്ഷ്യമാക്കി ഞാൻ മുകളിലേക്ക് നടന്നു…

 

എൻ്റ ഉള്ളിന്റെ ഉള്ളിൽ അൽപം ഭയം തോന്നിത്തുടങ്ങി… ഇനി എന്തൊക്കെയാണാവോ നടക്കാൻ പോണെന്ന് വിജാരിച്ച് ഞാൻ റൂമിലെ വാതിൽ തുറന്നു…

 

തുടരുന്നൂ…

 

***************************

 

രാവിലെ മമ്മയുടെ നിലവിളി കേട്ടാണ് ഞാൻ ഉണർന്നത്… കണ്ണ് തുറന്നപ്പോൾ എൻ്റ അടുത്ത് ഒരാളെ കണ്ടതും ഞാൻ ശെരിക്കും ഭയന്നുപോയി…

അവനെ എനിക്ക് മനസില്ലായേക്കിലും ആ ഒരു സമയത്ത് എന്തുചെയ്യണമെന്നറിയാതെ ഞാൻ അവന്റെ മുന്നിൽ ഭയന്നുനിന്നു…

ഞാൻ ഉറങ്ങിക്കിടന്ന സമയത്ത് അവൻ എന്നെ എന്തെങ്കിലും ചെയ്ത് കാണുമോ എന്നുള്ള ഭയവും കൂടി..

അവൻ്റ മുന്നിൽ നിസ്സഹായതയോടെ മാറു മറച്ച് നിന്നപ്പൊള്ളോക്കെ എൻ്റ മനസ്സിൽ അവനോടുള്ള വെറുപ്പ് കൂടിക്കൊണ്ടിരുന്നു…ഒപ്പം പേടിയും.

പെട്ടന്നു എല്ലാവരും വന്ന് വാതിൽ തള്ളി തുറക്കുമ്പോളാണ് എൻ്റ ശ്രദ്ധ അവിടേക്ക് പോയത്…

പെട്ടന്നു അമ്മയെ കണ്ടപ്പോലുള്ള ആശ്വാസത്തിൽ എനിക്ക് എന്റെ നിയന്ത്രിക്കാനായില്ല…

അത് കഴിഞ്ഞ് എല്ലാവരും അവനെ തല്ലുമ്പോളോക്കെ എനിക്ക് അവനോട് ഒരു അനുകമ്പയും തോന്നിയില്ല!..

Recent Stories

The Author

ȒὋƝᾋƝ

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam 😍 🔥
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️🤗

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ 💘💘💘

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com