കൃഷ്ണപുരം ദേശം 8[Nelson?] 937

 

ചെമ്പ്രശ്ശേരി തറവാട്ട്

(സന്ധ്യാസമയം)

 

ബാലചന്ദ്രൻ: “ഇന്നിനി എന്തു മല മറിക്കുന്ന കാര്യമാണെങ്കിലും ഈ വീട്ടിന്റെ പടി നീ ഇറങ്ങരുത്…….”

മാധവൻ: “നീ എന്താ ചന്ദ്രാ ഈ പറയുന്നത്…….. ഇന്ന് അവൻ അമ്പലത്തിൽ വന്നില്ലെങ്കിൽ ഈ ദേശത്തിന് നാണക്കേടാണ്……..”

ബാലചന്ദ്രൻ: “നാണക്കേട് വന്നൂന് കരുതി ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല…….. ഇവനെന്തെങ്കിലും പറ്റിയാൽ അച്ചനൊന്നു ആലോച്ചിച്ച് നോക്ക്…….. നഷ്ടം ഈ ദേശത്തിനല്ല…….”

രാമനാഥൻ: “എനിക്ക് എന്ത് പറ്റാനാണ് അച്ചാ……..”

ബാലചന്ദ്രൻ: “എന്റെ രാമാ…….. ഈ കാര്യത്തിലെങ്കിലും നീ എന്നെയും നിന്റെ അമ്മയും ഒന്നു അനുസരിക്ക്…….. ഇത്രക്കാലം നിന്റെ അച്ചച്ചൻ പറഞ്ഞത് അനുസരിച്ച് നടന്നതല്ലേ…….”

ചന്ദ്രൻ രാമനാഥനെ ദയനീയമായി നോക്കി………

രാമനാഥൻ: ” അച്ചാ ഞാൻ ആദ്യമായിട്ടൊന്നുമലല്ലോ അവരോട് തലുണ്ടാക്കുന്നത്…….. ഇത്രക്കാലമായി എനിക്ക് എന്തെങ്കിലും സംഭവിച്ചോ…….. പിന്നെ എന്തിനാ അച്ചൻ പേടിക്കണെ…….”

മാധവൻ: “അവൻ പറഞ്ഞതല്ലേ ചന്ദ്രാ ശരി……. അവനെ നോക്കാൻ അവനറിയാം……..”

ബാലചന്ദ്രൻ: “അച്ചൻ ഒന്നുമറിയാത്ത പോലെ സംസാരിക്കരുത്…….. മേലേട്ടത്തുക്കാർ പുറത്ത് നിന്ന് ആളെ ഇക്കുറി ഇറക്കിയത് അച്ചന് അറിയാത്തതൊന്നുമല്ലല്ലോ………”

രാമനാഥൻ: “അവരെ പേടിച്ച് എന്നും ഞാൻ വീട്ടിൽ നിൽക്കണമെന്നാണോ അച്ചൻ പറയുന്നത്…….”

ബാലചന്ദ്രൻ: “ ഇന്ന് രാത്രി ഇറങ്ങണ്ടാ…….. നാളെ കുറച്ച് കളിയാക്കിയാലും ഈ പ്രശ്നം ഇവിടെ അവസാനിച്ചോളും……..”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.