!! തണൽ – വേനലറിയാതെ !! – 6[**SNK**] 140

Divya: As per records you are 32 years old, ഒരു ഡിഗ്രി എടുക്കാൻ എടുക്കാൻ ഇത്രയും താമസിക്കാൻ ഉള്ള കാരണം ?

Ajith: ഞാൻ plus two കഴിഞ്ഞ സമയത്താണ് എൻ്റെ മാതാപിതാക്കളുടെ മരണം, പിന്നെ ഒന്ന് സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമമായിരുന്നു. പിന്നെ വെറും plus two കൊണ്ട് മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായപ്പോൾ

Divya: ഓക്കേ ഓക്കേ, വിഷമിപ്പിച്ചെങ്കിൽ ഷെമിക്കണം …………………..; പിന്നെ അഡ്മിഷൻ പ്രോസസ്സ് കഴിഞ്ഞു. സ്റ്റോർ ഇപ്പൊ ക്ലോസ്‌ഡ്‌ ആണ്. നാളെ കഴിഞ്ഞു വന്നാൽ, you can get all your things. വേറെ എന്തെങ്കിലും അറിയാൻ ഉണ്ടോ ?

Ajith: ഇല്ല, വേറെ ഒന്നും ഇല്ല.

Divya: ഓക്കേ, എന്നാൽ പ്രിൻസിപ്പൽ ഓഫീസിലേക്ക് പോകാം.

Ajith: ഓക്കേ

അങ്ങനെ അവർ തിരിച്ചു പ്രിൻസിപ്പൽ ഓഫീസിലേക്ക് നടന്നു. ഡോറിനു മുന്നിലെത്തി അനുവാദം വാങ്ങി അകത്തോട്ടു കയറി.

Principal: എന്തായി ദിവ്യ ?

Divya: എല്ലാം കംപ്ലീറ്റ് ആയി സർ

Principal: ഓക്കേ, see Mr. Ajith; വളരെ വലിയ ഒരു തീരുമാനമാണ് താങ്കൾ എടുത്തിരിക്കുന്നത്. ഇത് ഭംഗിയായി പൂർത്തിയാക്കിയാൽ അത് ഒരുപാട് പേർക് ഒരു പ്രചോദനമാകും. പക്ഷേ എല്ലാവരും അതിനെ റൈറ്റ് സെൻസിൽ എടുക്കണം എന്നില്ല. സൊ അതിന്റെതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ലീഗലി പോസ്സിബിൾ ആയിട്ടുള്ള എന്ത് സഹായങ്ങൾക്കും ഞാനും എൻ്റെ ടീമും എപ്പോഴും സന്നദ്ധമായിരിക്കും. ഞാൻ പറയുന്നത് അജിത്തിന് മനസ്സിലാവുന്നുണ്ട് എന്ന് കരുതുന്നു.

Ajith: yes sir

Principal: ഓക്കേ, നാല് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ Monday, ക്ലാസ്സുകൾ തുടങ്ങും. പിന്നെ കോളേജിലെ എന്താവിശ്യങ്ങൾക്കും ദിവ്യയെ കോൺടാക്ട് ചെയ്താൽ മതി; all the best young man, really proud of you.

Ajith: Thank you sir.

Varma: Thank you Dr. Jacob Kurian. It was a pleasure meeting you. And thank you too Ms. Divya

Principal: The pleasure was all mine sir.

Divya: Thank you sir

Varma: We may take your leave then.

 

അങ്ങനെ യാത്രപറഞ്ഞു അവരിറങ്ങി. പാർക്കിംഗ് വരെ പ്രിൻസിപ്പലും ദിവ്യയും അവരെ അനുഗമിച്ചു. അവിടെ ഒരു Latest Model Off Road Edition Black Mahindra Thar പാർക്ക് ചെയ്തിരുന്നു. അതിന്റെ കോഡ്രൈവർ സീറ്റിന്റെ അരികിലേക്ക് വർമ്മ സർ തൻ്റെ വീൽചെയറിൽ എത്തി. ആ സൈഡിലെ സീറ്റ് തുറന്നു വച്ച് പ്രിൻസിപ്പാളുടെ സഹായ വാഗ്‌ദാനം ഒരു പുഞ്ചിരിയോടെ നിരസിച്ചു അജിത്ത് തൻ്റെ അങ്കിൾ നെ ഒരു ചെറിയ ബാഗ് എടുക്കുന്ന ലാഘവത്തോടെ എടുത്തു സീറ്റിൽ ഇരുത്തി സീറ്റബെൽട് ഇട്ടു കൊടുത്തു.

6 Comments

  1. Waiting for next part

  2. സൂപ്പർ

  3. അങ്ങനെ നായകൻ കോളേജിൽ ചേർന്നു. Waiting for nxt part ??

  4. Interesting aayi varunnundu, waiting for next part.

Comments are closed.