ഹരിനന്ദനം.11[Ibrahim] 200

ഹരി ക്ക് അറിയാമായിരുന്നു എത്ര നന്ദി പറഞ്ഞാലും തീരില്ല അവളോട് ഉള്ള കടപ്പാട് എന്ന്. അവളുടേതായ രീതിയിൽ ആണ് അവൾ കാര്യങ്ങൾ അന്ന് അവതരിപ്പിച്ചത് അതുകൊണ്ട് മാത്രമാണ് അച്ഛനും അമ്മയും വിഷമിക്കാതിരുന്നത്…

ഞങ്ങൾ ഒന്നു കറങ്ങി വരട്ടെ എന്നു പറഞ്ഞു കൊണ്ട് അവരുടെതായ ലോകത്തേക്ക് അവർ നടന്നു..

ഷാമ്പൂ ഇട്ടു പാറിച്ച മുടി അവൾ സ്വതന്ത്രമായി വിട്ടു. അത് നന്ദന്റെ കവിളിൽ തലോടിക്കൊണ്ടുന്നു….

 

അവളുടെ മുടിയിൽ മുഖം അമർത്തി അതിന്റെ സുഗന്ധം മുഴുവൻ ഉള്ളിലേക്ക് ആവാഹിക്കൻ അവന്റെ ഹൃദയം വെമ്പൽ കൊണ്ടു..

ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഹരി നന്ദനെ തന്നെ നോക്കി..

അവന്റ മുഖത്തു നോക്കി നടക്കുമ്പോൾ എന്താ പറയാനുള്ളത് ചോദിച്ചു നന്ദൻ..

അത് ഞാൻ വീട്ടിൽ അവൾ വിക്കാൻ തുടങ്ങി..

വീട്ടിൽ എപ്പോഴാ വരാ
അമ്മ വീണ്ടും..

മ്മ് ആദ്യം ഞാൻ ഒന്ന് വീട്ടിൽ കയറി പറ്റട്ടെ എന്നിട്ട് ഞാൻ നിന്നെയും കൊണ്ടു പോകാം അത് പോരെ..

നന്ദന് എന്താ പ്രശ്നം..

പ്രശ്നം ഒന്നുമില്ല.

രണ്ടു ദിവസത്തേക്ക് ഞാൻ ലീവ് ആണ് അപ്പോൾ മൊത്തം മൂന്നു ദിവസം ആകും വീട്ടിൽ പോകാൻ എന്തായാലും അമ്മ അപ്പോൾ തന്നെ ചവിട്ടി പുറത്താക്കും അവൻ ഒരു ചിരിയോടെ പറഞ്ഞു..

ചേച്ചി യും അവിടെ ഇല്ലാത്ത കൊണ്ടു അമ്മ ശരിക്കും കഷ്ടപ്പെടുന്നുണ്ടാവും ലെ..

മ്മ് കഷ്ടപ്പാട് തന്നെ യാ മോളെ..

അല്ല ഏട്ടത്തി അവിടെ ഇല്ലെന്ന് നിന്നോട് ആരാ പറഞ്ഞത്..
ആരും പറഞ്ഞത് ഒന്നുമല്ല ഏട്ടത്തി യുടെ അച്ഛനെ വിളിച്ചു പറഞ്ഞത് ഞാൻ ആണ്..

 

നന്ദൻ ഒന്ന് ഞെട്ടി.

തത്കാലം നമുക്ക് ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കാം പതുക്കെ വീട്ടിൽ പോയി നോക്കാം വീട്ടിൽ കയറ്റിയില്ലേൽ നമുക്ക് ഒരു ചെറിയ വാടക വീടെടുത്തു മാറാം പോരെ..

ഇപ്പ്രാവശ്യം ഞെട്ടി യത് ഹരി ആണ്.

അവളുടെ അയ്യോ വിളിയിൽ അവളുടെ കാലിൽ എന്തോ കുത്തി കയറി യൊ എന്ന് പോലും വിചാരിച്ചു..

 

എന്ത് പറ്റിയെന്നു അവൻ പേടി യോടെ ചോദിച്ചപ്പോൾ അത് എനിക്ക് ക്ലീനിങ് ഉം വാഷിംഗ്‌ ഉം ഓന്നും അറിയില്ല പറഞ്ഞു ഹരി.

അപ്പോൾ കുക്കിംഗ്‌.

അത് വേണേൽ നോക്കാം..

14 Comments

  1. നിധീഷ്

    ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….

  2. കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️

    1. ഇബ്രാഹിം

      ??♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️♥️

  4. ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് ??
    ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ?❤️

    1. ഇബ്രാഹിം

      കാത്തിരുന്നു കാണാലോ

  5. ❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..

    1. ഇബ്രാഹിം

      Veruthe oru veriety kk ?

  7. സൂര്യൻ

    കൊള്ളാം.ബാക്കി പോരട്ട്

    1. ഇബ്രാഹിം

      വേഗത്തിൽ എത്തും ??

Comments are closed.