?അഭിമന്യു?4 [Teetotaller] 356

മഹാദേവനോട് സംസാരിക്കുമ്പോഴും വെട്രിവേൽ അയാളെ തന്നെ നിരീക്ഷിക്കുകയായിരുന്നു….

മുമ്പ് താൻ കണ്ട മഹാദേവൻ അല്ല ഇപ്പോൾ ഗൗരവവും ഗാംഭീര്യവും നിറഞ്ഞ രൂപം എവിടെയോ മറഞ്ഞു പോയിരിക്കുന്നു…..

 

ശെരിക്കും അന്ന് എന്താ സംഭവിച്ചേ….

 

“അറിയില്ലാ വെട്രി…. ആരോ കരുതിക്കൂട്ടി ചെയ്തതാണ്…. സെക്കുറിറ്റിയെ കൂടെ കൂട്ടാനും പറ്റില്യ…അതും അപതായി… എന്തായാലും ഇത്രയല്ലേ പറ്റിയുള്ളോ..”

 

“മ്മ്… എന്തായാലും ദേവയ്യാ കരുതിയിരിക്കണം ഒളിഞ്ഞിരിക്കുന്ന ഏതോ ഒരു ശത്രു കൂടി ഉണ്ടെന്ന് തോന്നു ”

 

 

” വരുനിടത്തു വെച്ചു തന്നെ കാണാം…..എന്നാ ഞാൻ ഞാൻ ഇറങ്ങട്ടെ…..ഒന്ന് ചിരിച്ചു കൊണ്ട് മഹാദേവൻ കസേരയിൽ നിന്നും എഴുന്നേറ്റു….”

ഇത്രയും വലിയ വീട്ടിൽ

ഇവരെ കൂടാതെ വേറെ ആരെയും ആ നിമിഷം കാണാതിരുന്നത് മഹാദേവനിൽ സംശയവും ആശ്ചര്യവും നിറച്ചിരുന്നു…..

പതിയെ തിരഞ്ഞു മഹാദേവൻ കാറിനടുത്തേക്ക് അടുത്തേക്ക് നടന്നു…..

 

” കുഞ്ഞിയോട് പറയാതെ പോവാണോ പെരിയവരെ….. ”

ചുണ്ടുകടിച്ചു ചിണുങ്ങി കരഞ്ഞുകൊണ്ടു കുഞ്ഞി ചോദിച്ചു….

 

 

അത് കേട്ടതും മഹാദേവൻ ഒന്ന് നിന്നുതിരിഞ്ഞു കുഞ്ഞിയെ നോക്കി….. കൈകൾ വിടർത്തി….

ഓടിയണച്ചു വന്നു കുഞ്ഞി മഹാദേവനെ കെട്ടിപിടിച്ചു…

 

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.