കൃഷ്ണപുരം ദേശം 8[Nelson?] 937

 

അച്ചൻ: “നീ എന്താടാ ആലോചിച്ച് നിൽക്കുന്നത്…….”

ഞാൻ: “സ്ലോ മോഷനിൽ നടന്നിട്ട് ഇത്ര പെട്ടെന്ന് ഇവിടെ എത്തിയോ……”

അച്ചൻ: “നീ എന്താടാ പിറുപിറുക്കുന്നെ……..”

അപ്പോഴാ എനിക്ക് ബോധം വെച്ചത്….. തിരിഞ്ഞ് നോക്കിയപ്പോൾ ജോർജേട്ടൻ ചിരിക്കുന്നുണ്ട്…….

അച്ചൻ: “നീ സ്വപ്നം കാണാണൊ……..”

ഞാൻ: “ഒന്നുമില്ല അച്ചാ…….”

അച്ചൻ ഒന്നു ചിരിച്ചിട്ട് ജോർജേട്ടന്റെ നേരെ തിരിഞ്ഞു……..

അച്ചൻ: “നീ ഇവനെയും കൂടി എവിടെ പോയതാ……”

ജോർജേട്ടൻ: “നമ്മുടെ തച്ചോത്തെ പറമ്പിൽ…… അവിടെ തേങ്ങ ഇടലായിരുന്നു…. ഇവൻ ഇവിടെ വെറുതെ ഇരിക്കുന്ന കണ്ടപ്പോൾ അവനെയും കൂട്ടി…….. സ്ഥലങ്ങളൊക്കെ അവനും അറിയേണ്ടതെല്ലെ…….”

അതിന് അച്ചൻ ഒന്നു മൂളി….

അച്ചൻ: “എന്നാ വാ…….. നമ്മുക്ക് ഒരു സ്ഥലം വരെ പോവാനുണ്ട്……..”

ജോർജേട്ടൻ: “നീ തനിയെ പോയാൽ മതി…….. ഞാൻ രാവിലെ വലതും കഴിച്ചതാണ്……. നല്ല വിശപ്പുണ്ട്……..”

അച്ചൻ: “അതൊക്കെ പരിഹരിക്കാം…….. നീ വണ്ട് എടുക്ക് ജോർജെ……..”

അച്ചൻ പറഞ്ഞതും ജോർജേട്ടൻ ബൈക്കിൽ കേറി……..

അച്ചൻ: “അമ്മയോട് ഞാൻ രാത്രിയെ വരൂ എന്ന് പറഞ്ഞെക്ക്………”

അതും പറഞ്ഞ് അച്ചൻ ബൈക്കിൽ കേറി പോയി………. ഞാൻ വീട്ടിലേക്കും കയറി………

******************************

 

തുടരും….. 

– N-

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.