?അഭിമന്യു?4 [Teetotaller] 356

 

” തിരുച്ചിയിൽ ഉണ്ടായിരുന്ന ശക്തിവേൽ എന്റർപ്രൈസസിന്റെ കാര്യം തന്നെ അല്ലെ മുത്തശ്ശൻ പറഞ്ഞത് എന്നോട് കള്ളം പറയ ലാല്ലോ ”

നേത്ര സംശയത്തോടെ ചോദിച്ചു

 

“അതേ അവര് തന്നെയാ…”

 

 

” മുത്തശ്ശനു ഓർമയുണ്ടോ എന്നറിയില്ല്യ മുമ്പ് വർഷങ്ങക്ക് മുമ്പ് ഇന്ദ്രപ്രസ്ഥത്തിൽ നെല്ല് വിളയാതെ വരൾച്ച ഉണ്ടായകാലത്ത് ദൈവദൂതരെ പോലെ വന്നു സഹായിച്ച

വർദ്ധൻ എന്റർപ്രൈസസിനനെ കുറിച്ച് ”

 

 

 

“ഉ ഉണ്ട്……”

അത്രയും നേരം ശാന്തമായ മഹാദേവന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു…. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു

ആ കാലം ഇന്ദ്രപ്രസ്ഥാത്തിന്റെ വിധിമാറ്റിയെഴുതിയ കറുത്തകാലം…. ചെകുത്താന്റെ കരിനിഴൽ ഇന്ദ്രപ്രസ്ഥത്തിനു മേൽ പതിച്ച നശിച്ച കാലം…..

 

 

 

” മുത്തശ്ശൻ പണ്ട് പറഞ്ഞ ഓർമ്മ വെച്ചു ഞാൻ just notice ചെയ്തതാ ഈ വാർത്ത

മുമ്പ് ഏതോ അഗ്നിവർദ്ധൻ ആർന്നു അവരുടെ head ഈ സംഭവം നടക്കുമ്പോ വെട്രിവേൽ വർദ്ധൻ എന്ന ആളും ”

 

 

അതും പറഞ്ഞു ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള വാർത്ത നേത്ര മഹാദേവന് കാണിച്ചു കൊടുത്തു….

 

 

” വർദ്ധൻ എന്റർപ്രൈസസിന്റെ അവകാശികൾ ദാരുണമായി കൊല്ലപ്പെട്ടു …

 

പ്രമുഖ വ്യവസായിയായ നീശ്വരവർദ്ധന്റെ ഉടമസ്ഥതയിലുള്ള വർദ്ധൻ എന്റർപ്രൈസസിന്റെ ഇപ്പോഴത്തെ അവകാശികയും കുടുംബവറും ദാരുണമായി കൊല്ലപ്പെട്ടു…. അഗ്നിവർദ്ധൻ(nil) , വെട്രിവേൽ വർദ്ധൻ(50) ‘ ഭാര്യ മുത്തുലക്ഷ്മി(39) മക്കൾ കുഞ്ഞിലക്ഷ്മി (10) ശക്തിവേൽ (23)

 

 

” അഗ്നിവർദ്ധൻ അത് മാത്രമേ മഹാദേവൻ കെട്ടുള്ളു ……

ഒരുനിമിഷം മഹാദേവൻ ശ്വാസംവിടാൻ പോലും മറന്നു നിഷ്ക്രിയനായിമാറി….

കണ്ടതും കേട്ടതും ഇപ്പോൾ അറിഞ്ഞതും മിഥ്യയോ സത്യമോ എന്നറിയാതെ കാലത്തിന്റെ വക്രചുരുളിയിൽ പെട്ട് ഗതിയറിയാത അലഞ്ഞുതിരിഞ്ഞു…

 

 

” ഞാ.. ഞാൻ …. അവിടെ … ന നമ്മുടെ മനുകുട്ടനെ കണ്ടു…..”

 

 

അതും പറഞ്ഞു മഹാദേവൻ കണ്ണുകളടച്ചു…..

 

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.