അനുരക്തി✨ PART-03 [ȒὋƝᾋƝ] 333

Views : 50278

അത് അവർ വിശ്വസിക്കും ഞാൻ വിശ്വസിക്കില്ല… അല്ലേ നിനക്ക് അമ്മയോട് അച്ഛനോട് പറയാമായിരുന്നു എന്നിട്ട് പറയുകയാണ് തിരക്ക് കൊണ്ട് അവർക്ക് കേൾക്കാൻ പറ്റിയില്ലയെന്ന്!

 

ഞാൻ നിന്നോട് സീരിയസ്സായിട്ട് ഒരു കാര്യം പറയാം…അതിരയുടെ കല്യാണം കഴിയുന്നതുവരെ നമ്മൾ മറ്റുള്ളവരെ ബോധിപ്പിക്കാൻ ഭാര്യ ഭർത്താക്കന്മാരായി നടക്കും ഈ റൂമിന്റെ പുറത്ത് ഒരു രണ്ടു വർഷം.

 

അതിനുശേഷം ഒരു ഡിവോഴ്സ് തന്നിട്ട് എന്റെ ലൈഫിൽ നിന്ന് പൊക്കോണം എന്നെന്നേക്കുമായി…

പിന്നെ നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി പിന്നെ ഒരു കാര്യം ഇതൊന്നും അമ്മയുടെ വേറെ ആരോടോ പറയാൻ നിൽക്കണ്ട! മനസ്സിലായോ!!!”

അതും പറഞ്ഞ അവൾ കട്ടിലിൽ കിടന്ന ഒരു പുതപ്പ് എടുത്ത് എന്റെ നേർക്ക് എറിഞ്ഞിട്ട് അവനോട് പറഞ്ഞു

 

“എന്റെയോപ്പം അങ്ങനെ കട്ടിലിൽ കിടക്കണ്ട! അതുവരെ വേറെ എവിടെയെങ്കിലും പോയി കിടന്നോ!”

 

അതും പറഞ്ഞ് അവൾ കട്ടിലിൽ കയറി കിടന്നു..

Recent Stories

The Author

ȒὋƝᾋƝ

10 Comments

  1. Kadha adipoliyanu bro
    Pinne like kalude ennam nokkiyalla vayikkanulla continuity nokkiyanu kadhakal vayikkan thiranjedukkunnath

    Oru part itt oru masathinushesham adutha part ittal aarum vayikkilla bro

    Pinne kadha nallathanu nalla avatharanam
    Avishyathinu speed vivaranam ellam ond
    Pinne oru karyam ullath oru presakthiyum illatha alukale kadhayil konduvannu nashippikkaruth

    1. Bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു❤️

  2. ❤️❤️❤️

  3. മാവേലി

    Kidilam 😍 🔥
    Page kuttiezhuthiyathile santhosham brw
    Waiting for next part !!!!

    1. കഴിയാറായി ബ്രോ❤️🤗

  4. നല്ല മൂവിങ് ഉണ്ട് കഥക്ക് പിന്നെ വൈകാതെ നെക്സ്റ്റ് പാർട്ട്‌ തരണം ❣️❣️❣️❣️❣️

    1. പിന്നല്ല!❤️

  5. വിരഹ കാമുകൻ 💘💘💘

    ❤❤❤

    1. ❤️❤️❤️

  6. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com