കൃഷ്ണപുരം ദേശം 8[Nelson?] 937

 

തന്റെ ദേശത്തെ കളിയാക്കിയതും മാധവന്റെ ശിരസ്സ് താഴ്ന്നു…….. ഒന്നും ചെയ്യാൻ പറ്റാത്തവന്റെ പ്രതികരണം……… ആ കാഴ്ച്ച കണ്ട് ചുറ്റും കൂട്ടിയിരുന്നവരൊക്കെ അൽഭുതപ്പെട്ടു…….. തെക്കേട്ടത്തുക്കാർ തങ്ങളുടെ നാഥന്റെ അവസ്ഥ കണ്ട് സങ്കടപ്പെട്ടു……… വടക്കേട്ടത്തുക്കാർ അതിൽ ചിരിച്ച് സന്തോഷം കണ്ടെത്തി……….

അച്ചുതൻ: “തെക്കേട്ടത്തുകാർ എല്ലാവരും കേൾക്കാൻ വേണ്ടി പറയാണ്……… ഇനി നിങ്ങളുടെ ശബ്ദം ഇവിടെ ഉയർന്നാൽ എല്ലാത്തിനെയും തല്ലി ഓടിക്കും ഞങ്ങൾ…….. നിങ്ങളുടെ നേതാവിന്റെ അവസ്ഥ കണ്ടല്ലോ……… മര്യാദയ്ക്ക് ആണേൽ ഉത്സവം കൂടാം…….. ഇല്ലേൽ അതു പോലും ഞാൻ വിലക്കും……….”

ചുറ്റും കൂട്ടി നിന്ന തെക്കേട്ടത്തുകാരോടായി അച്ചുതൻ പറഞ്ഞു…….. അതു കേട്ടത്തും വടക്കേട്ടത്തുകാർ എല്ലാവരും കളിയാക്കി ചിരിച്ചു…….

തെക്കേട്ടത്തുക്കാരെ നോക്കി ചിരിച്ചു നിന്ന അച്ചുതൻ പെട്ടെന്ന് ചിരി നിർത്തി ഒരു ഭാഗത്തേയ്ക്ക് നോക്കി നിന്നു…….. അച്ചുതൻ നോക്കുന്നത് കണ്ടെത്തും ചുറ്റും കൂടി നിന്നവരെല്ലാം അങ്ങോട്ടെയ്ക്ക് നോക്കി………

കൂട്ടത്തിൽ ഉയർന്നു നിൽക്കുന്ന ഒരു കൈ മാത്രമായിരുന്നു എല്ലാവരും കണ്ടെത്ത്……… ആ കൈ കണ്ടെത്തും തെക്കേട്ടത്തുക്കാരുടെ മുഖത്ത് സന്തോഷവും അതിലുപരി പ്രതീക്ഷയും വിശ്വാസവും വന്നു………. വടക്കേട്ടത്തുക്കാർക്കെല്ലാം മറിച്ച് ചെറിയ പേടിയും തോന്നി തുടങ്ങി……… അപ്പോഴും മാധവന്റെ തല താഴ്ന്നു തന്നെ ആയിരുന്നു നിന്നത്……..

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.